ഇന്ധന വില ജിഎസ്ടി പരിധിയില്‍ കൊണ്ടു വരാന്‍ തയ്യാറാണെന്ന് ധനമന്ത്രി

ഇന്ധന വില ജിഎസ്ടി പരിധിയില്‍ കൊണ്ടു വരാന്‍ തയ്യാറാണെന്ന് ധനമന്ത്രി

ന്യൂഡല്‍ഹി: ഇന്ധന വില ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാന്‍ തയ്യാറാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇന്ധന വില കുറയ്ക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു. ഇന്ധന വില ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാവുന്നതാണ്.എന്നാല്‍ അതിന് ഗൗരവമായ ചര്‍ച്ചകള്‍ ആവശ്യമാണ്. ജിഎസ്ടി നിയമത്തില്‍ത്തന്നെ അതിന് വ്യവസ്ഥയുണ്ട്. പാര്‍ലമെന്റില്‍ പുതിയതായി ഭേദഗി കൊണ്ടുവരേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. വളരെയധികം അലട്ടുന്ന ഒരു പ്രശ്‌നമാണ് ഇന്ധനവില വര്‍ധന. വില കുറയ്ക്കുക എന്നതു മാത്രമാണ് പ്രശ്നത്തിന് പരിഹാരം. ഇന്ധനവില കുറച്ചുകൊണ്ടുവരുന്നതിന്…

Read More
സ്വ​ര്‍​ണ വി​ല​യി​ല്‍ വന്‍ വ​ര്‍​ധ​ന;പ​വ​ന് 200 രൂ​പ കൂടി

സ്വ​ര്‍​ണ വി​ല​യി​ല്‍ വന്‍ വ​ര്‍​ധ​ന;പ​വ​ന് 200 രൂ​പ കൂടി

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. ഗ്രാമിന് 25 രൂപ കൂടി. 4325 രൂപയും പവന് 200 രൂപ കൂടുകയും 34,600 രൂപയുമാണ് ശനിയാഴ്ച വര്‍ധിച്ചത്. ഗ്രാമിന് 4300 രൂപയും പവന് 34,400 രൂപയുമായിരുന്നു വെള്ളിയാഴ്ച രേഖപ്പെടുത്തിയത്.രാജ്യാന്തര വിപണിയില്‍ എം സി എക്‌സ് സ്വര്‍ണ നിരക്ക് 0.15% വര്‍ധിച്ചു 46195.0 രൂപയിലെത്തി. സ്‌പോട് സ്വര്‍ണ നിരക്ക് 45954 രൂപ. വിപണിയില്‍ ട്രോയ് ഔണ്‍സിന് 1,784.28 ഡോളറാണ് വില. രാജ്യാന്തര വിപണിയിലെ പ്രവണതയെത്തുടര്‍ന്ന് സ്വര്‍ണ്ണ, വെള്ളി…

Read More
ഉദ്യോഗാര്‍ഥികള്‍ സമരം ചെയ്യുന്നത് അസാധ്യമായ കാര്യങ്ങള്‍ക്ക്; ഇ ശ്രീധരന് ചരിത്രബോധമില്ല: എ വിജയരാഘവന്‍

ഉദ്യോഗാര്‍ഥികള്‍ സമരം ചെയ്യുന്നത് അസാധ്യമായ കാര്യങ്ങള്‍ക്ക്; ഇ ശ്രീധരന് ചരിത്രബോധമില്ല: എ വിജയരാഘവന്‍

കോഴിക്കോട് : അസാധ്യമായ കാര്യങ്ങള്‍ക്കു വേണ്ടിയാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ ഉദ്യോഗാര്‍ഥികള്‍ സമരം നടത്തുന്നതെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ . കാലാവധി കഴിഞ്ഞ ലിസ്റ്റില്‍ നിന്ന് ആളുകളെ നിയമിക്കണം എന്നാണ് സമരക്കാര്‍ പറയുന്നത്. പ്രതിഷേധിക്കാനുള്ള അവകാശത്തെ സ്വാഗതം ചെയ്യുന്നു. സമരം തുടങ്ങിയവര്‍ തന്നെ സമരം അവസാനിപ്പിക്കണമെന്നും വിജയരാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസ് ബിജെപി ബന്ധത്തിന്റെ അടിത്തറ ശക്തമാണ്. എല്‍ഡിഎഫിന്റെ വികസന കാഴ്ചപ്പാടുകള്‍ വേണ്ടെന്ന് വെക്കുമെന്നാണ് യുഡിഎഫ് പറയുന്നത്. ഉമ്മന്‍ചാണ്ടി വഴിയിലുപേക്ഷിച്ച കാര്യങ്ങളാണ് പിണറായി നടപ്പിലാക്കുന്നത്….

Read More
ഇന്ധന വില കുതിപ്പ്  ;സര്‍വീസുകള്‍ വെട്ടിക്കുറച്ചും അവസാനിപ്പിച്ചും  സ്വകാര്യ ബസുകള്‍

ഇന്ധന വില കുതിപ്പ് ;സര്‍വീസുകള്‍ വെട്ടിക്കുറച്ചും അവസാനിപ്പിച്ചും സ്വകാര്യ ബസുകള്‍

കോവിഡില്‍ നിന്ന് മെല്ലെ കരകയറി വരുന്നതിനിടയില്‍ ദിവസേനയുള്ള ഇന്ധനവില കുതിപ്പ് താങ്ങാനാവാതെ സര്‍വീസുകള്‍ വെട്ടിക്കുറച്ചും അവസാനിപ്പിച്ചും സ്വകാര്യ ബസുകള്‍. ഡീസലിന്റെ വില നാള്‍ക്കുനാള്‍ കൂടിയതോടെയാണ് പല ബസ്സ് ഉടമകളും അധികച്ചെലവ് താങ്ങാന്‍ കഴിയാതെ ബസുകളെ ഷെഡ്ഡില്‍ കയറ്റുന്നത്. നിലവില്‍ എട്ട് മാസത്തിനിടെ പതിനെട്ട് രൂപയാണ് ഡീസലിന് വില വര്‍ധിച്ചത്.ഇത് ബസ്സുടമകള്‍ക്ക് താങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. കോവിഡ് കാലത്ത് യാത്രക്കാരുടെ നിരക്ക് പകുതിയിലധികം കുറഞ്ഞതും പ്രതിസന്ധിക്ക് കാരണമായതായും ഉടമകള്‍ പറയുന്നു. കോവിഡ് പ്രതിസന്ധിയില്‍ നിന്ന് ഇതുവരെയും ബസ്സ് ജീവനക്കാര്‍ക്ക്…

Read More
കെ.​എ​സ്.​യു മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം

കെ.​എ​സ്.​യു മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം

കോ​ട്ട​യം: തി​രു​വ​ന​ന്ത​പു​ര​ത്ത് കെ.​എ​സ്.​യു പ്ര​വ​ര്‍​ത്ത​ക​രെ മ​ര്‍​ദി​ച്ച പൊ​ലീ​സ് ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ ഡി​വൈ.​എ​സ്.​പി ഓ​ഫി​സി​ലേ​ക്ക്​ കെ.​എ​സ്.​യു ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം. പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​നേ​രെ പൊ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു.പി​രി​ഞ്ഞു​ പോ​കാ​ന്‍ ത​യാ​റാ​കാ​തി​രു​ന്ന പ്ര​വ​ര്‍​ത്ത​ക​രെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്‌​തു നീ​ക്കി. രാ​വി​ലെ 11 മ​ണി​യോ​ടെ​യാ​യി​രു​ന്നു ഗാ​ന്ധി​സ്‌​ക്വ​യ​റി​ല്‍​ നി​ന്ന്​ കെ.​എ​സ്.​യു മാ​ര്‍​ച്ച്‌ ആ​രം​ഭി​ച്ച​ത്. ഡി​വൈ.​എ​സ്.​പി ഓ​ഫീ​സ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന സി​വി​ല്‍ സ്​​റ്റേ​ഷ​ന്‍ ഗേ​റ്റി​ന് മു​ന്നി​ല്‍ ബാ​രി​ക്കേ​ഡ് ഉ​യ​ര്‍​ത്തി പൊ​ലീ​സ് പ്ര​വ​ര്‍​ത്ത​ക​രെ ത​ട​ഞ്ഞു. ബാ​രി​ക്കേ​ഡ് മ​റി​ച്ചി​ടാ​ന്‍ ശ്ര​മി​ച്ച പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു ​നേ​രെ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ച​തോ​ടെ റോ​ഡി​ല്‍ കു​ത്തി​യി​രു​ന്ന്​ പ്ര​വ​ര്‍​ത്ത​ക​ര്‍…

Read More
കോഴിക്കോട് തി​ക്കോ​ടി  ചീ​റും​ബ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ തീപിടുത്തം

കോഴിക്കോട് തി​ക്കോ​ടി ചീ​റും​ബ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ തീപിടുത്തം

പ​യ്യോ​ളി: തി​ക്കോ​ടി തീ​ര​പ്ര​ദേ​ശ​ത്തെ ചീ​റും​ബ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ തീ​പി​ടി​ത്തം. ക്ഷേ​ത്ര പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് ത​യാ​റാ​ക്കി​വെ​ച്ച വി​ല​പി​ടി​പ്പു​ള്ള മ​ര​ത്ത​ടി​ക​ൾ മു​ഴു​വ​ൻ തീ​പി​ടി​ത്ത​ത്തി​ൽ ക​ത്തി​ന​ശി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​ക്ക് ഒ​ന്നി​നാ​ണ് സം​ഭ​വം. ക്ഷേ​ത്ര​ത്തി​നു സ​മീ​പം ക​ട​ൽ​തീ​ര​ത്ത് വ​ല നെ​യ്തു കൊ​ണ്ടി​രി​ക്കു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് തീ ​ക​ണ്ട​ത്. ക​ട​ൽ​തീ​ര​ത്താ​യ​തി​നാ​ൽ കാ​റ്റി​ൽ തീ ​എ​ളു​പ്പം പ​ട​ർ​ന്നു​പി​ടി​ക്കു​ക​യാ​യി​രു​ന്നു. പ​യ്യോ​ളി പൊ​ലീ​സും അ​ഗ്​​നി​ശ​മ​ന സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തീ​യ​ണ​ച്ചു. സം​ഭ​വ​ത്തി​ൽ ര​ണ്ടു​ല​ക്ഷം രൂ​പ​യു​ടെ ന​ഷ്​​ടം ക​ണ​ക്കാ​ക്കു​ന്നു.

Read More
ദൃശ്യം 2 ചോര്‍ന്നു; വ്യാജപതിപ്പ്‌ സാമൂഹ്യ മാധ്യമങ്ങളില്‍

ദൃശ്യം 2 ചോര്‍ന്നു; വ്യാജപതിപ്പ്‌ സാമൂഹ്യ മാധ്യമങ്ങളില്‍

കൊച്ചി: മോഹന്‍ലാല്‍ ജിത്തു ജോസഫ് ചിത്രമായ ദൃശ്യം രണ്ട് ചോര്‍ന്നു. സിനിമയുടെ വ്യാജ പതിപ്പ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ടെലിഗ്രാം അടക്കമുള്ള സമൂഹ മാധ്യമങ്ങളിലാണ് വ്യാജപതിപ്പ് പ്രചരിക്കുന്നത്.സിനിമ ആമസോണ്‍ പ്രൈമില്‍ ഒടിടി റിലീസ് ചെയ്ത് മിനിറ്റുകള്‍ക്കുള്ളിലാണ് വ്യാജപതിപ്പ് സമൂഹമാധ്യമങ്ങളില്‍ എത്തിയത്. മലയാളത്തില്‍ ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്ത ആദ്യ സൂപ്പര്‍ സ്റ്റാര്‍ ചിത്രമാണ് ദൃശ്യം 2.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മീന, സിദ്ദിഖ്, മുരളീ ഗോപി, ആശ ശരത്ത്, ഗണേഷ് കുമാര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍…

Read More
സംസ്ഥാനത്ത് ബസുകള്‍ക്ക് നികുതി ഇളവ്

സംസ്ഥാനത്ത് ബസുകള്‍ക്ക് നികുതി ഇളവ്

സംസ്ഥാനത്തെ സ്റ്റേജ് കാര്യേജ് ബസുകളുടെയും കോണ്‍ട്രാക്റ്റ് കാര്യേജ് ബസുകളുടെയും 2021 ജനുവരി ഒന്നിന് ആരംഭിച്ച ത്രൈമാസ വാഹന നികുതി പൂര്‍ണമായും ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ദീര്‍ഘകാലമായി കുടിശികയുള്ള മോട്ടോര്‍ വാഹന നികുതി തുക തവണകളായി അടയ്ക്കുന്നതിന് എല്ലാവിധ വാഹന ഉടമകള്‍ക്കും അനുവാദം നല്‍കിയിട്ടുണ്ട്.സംസ്ഥാന സര്‍ക്കാറിന്റെ ‘സാന്ത്വന സ്പര്‍ശം’ അദാലത്തില്‍ പങ്കെടുത്ത നിരവധി ആളുകളുടെ ഒരാവശ്യമായിരുന്നു കുടിശിക വാഹന നികുതി അടയ്ക്കാന്‍ സാവകാശം അനുവദിക്കണമെന്നത്. നികുതി കുടിശികയായതിനാല്‍ വാഹനം ഓടിക്കാന്‍ സാധിക്കാതെ പ്രയാസം അനുഭവിക്കുന്ന നിരവധി വാഹന ഉടമകള്‍ക്ക്…

Read More
Back To Top
error: Content is protected !!