കെ. സുരേന്ദ്രൻ ബി.ജെ.പിയിലേക്ക് ക്ഷണിച്ചു; വെളിപ്പെടുത്തലുമായി തോട്ടത്തിൽ രവീന്ദ്രൻ

കെ. സുരേന്ദ്രൻ ബി.ജെ.പിയിലേക്ക് ക്ഷണിച്ചു; വെളിപ്പെടുത്തലുമായി തോട്ടത്തിൽ രവീന്ദ്രൻ

കോഴിക്കോട്: കെ. സുരേന്ദ്രൻ ബി.ജെ.പിയിലേക്ക് ക്ഷണിച്ചെന്ന് വെളിപ്പെടുത്തി സി.പി.എം നേതാവും കോഴിക്കോട് മുൻ മേയറുമായ തോട്ടത്തിൽ രവീന്ദ്രൻ. എന്നാൽ താൻ ദൈവ വിശ്വാസിയായ കമ്മ്യൂണിസ്റ്റാണെന്ന് കെ സുരേന്ദ്രനെ അറിയിച്ചതായും ,കഴിഞ്ഞ 52 ലേറെ വർഷങ്ങളായി സി.പി.എം അം​ഗമായ തനിക്ക് അതിന് കഴിയില്ലെന്ന് തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു. തന്റെ വിശ്വാസം കണക്കിലെടുത്താണ് സുരേന്ദ്രൻ തന്നെ ക്ഷണിക്കാൻ വന്നത്. ഒരു ദിവസം പെട്ടന്നൊരാൾ വന്നു പറഞ്ഞാൽ മാറാൻ പറ്റില്ല. സൗഹൃദങ്ങൾ വേറെയാണ് ഇത് വേറെയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തോട്ടത്തിൽ…

Read More
ഐ​എ​ഫ്‌എ​ഫ്കെ വി​വാ​ദ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി വീ​ണ്ടും ക​മ​ല്‍

ഐ​എ​ഫ്‌എ​ഫ്കെ വി​വാ​ദ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി വീ​ണ്ടും ക​മ​ല്‍

ഐ​എ​ഫ്‌എ​ഫ്കെ കൊ​ച്ചി എ​ഡീ​ഷ​ന്‍ വി​വാ​ദ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി വീ​ണ്ടും ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​ന്‍ ക​മ​ല്‍.ച​ല​ച്ചി​ത്ര​മേ​ള​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ന് ന​ട​ന്‍ സ​ലിം​കു​മാ​റി​നെ ഉ​ള്‍​പെ​ടു​ത്തി​യി​ല്ല എ​ന്ന് ന​ട​ന്‍ ടി​നി ടോം ​ത​മാ​ശ​യ്ക്ക് പ​റ​ഞ്ഞ​താ​ണ്.എ​ന്നാ​ല്‍ ഇ​തു പി​ന്നീ​ട് വി​വാ​ദ​മാ​കു​ക​യാ​യി​രു​ന്നു ​വെ​ന്നും ക​മ​ല്‍ പ​റ​ഞ്ഞു.മ​റ്റൊ​രു ലി​സ്റ്റി​ല്‍ സ​ലിം​കു​മാ​റി​ന്‍റെ പേ​രു​ണ്ടാ​യി​രു​ന്നു. അ​ത് മ​ന​സി​ലാ​ക്കാ​തെ​യാ​ണ് സ​ലിം പ്ര​തി​ക​ര​ണം ന​ട​ത്തി​യ​ത്.സം​ഭ​വ​ത്തി​ല്‍ രാ​ഷ്ട്രീ​യ​മു​ണ്ടെ​ന്ന് സ​ലിം​കു​മാ​ര്‍ പ​റ​ഞ്ഞ​തോ​ടെ വി​വാ​ദ​ത്തെ രാ​ഷ്ട്രീ​യ​മാ​യി നേ​രി​ടേ​ണ്ടി വ​ന്നു. ചെ​യ്യാ​ത്ത തെ​റ്റി​നാ​ണ് താ​ന്‍ പ​ഴി കേ​ള്‍​ക്കേ​ണ്ടി വ​ന്ന​ത്. വ​ന്‍ അ​പ​വാ​ദ പ്ര​ച​ര​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യെ​ന്നും ക​മ​ല്‍ പ​റ​ഞ്ഞു.

Read More
രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധനവില വീണ്ടും വര്‍ധിച്ചു

രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധനവില വീണ്ടും വര്‍ധിച്ചു

തിരുവനന്തപുരം: രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് ഇന്ന് ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിച്ചത്. കൊച്ചിയില്‍ പെട്രോളിന് 91.20 രൂപയും ഡീസലിന് 85.86 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോള്‍ വില 92.81. ഡീസല്‍ വില 87.38 രൂപയായി. രാജ്യാന്തര വിപണിയില്‍ ബ്രെന്റ് ക്രൂഡ് വില 65 ഡോളറിലേക്ക് അടുക്കുകയാണ്. ഇന്ധനവില ഉയരുന്നത് അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയരാനും കാരണമാകുന്നു. വരും ദിവസങ്ങളിലും ഇന്ധനവില കുതിച്ചുയരാനാണ് സാധ്യത.ഇന്ത്യയിലെ ചില്ലറ…

Read More
ആരോഗ്യരംഗത്ത് പ്രകടമായ മാറ്റം കൈവന്നു: മന്ത്രി കെ കെ ശൈലജ ടീച്ചര്‍

ആരോഗ്യരംഗത്ത് പ്രകടമായ മാറ്റം കൈവന്നു: മന്ത്രി കെ കെ ശൈലജ ടീച്ചര്‍

കണ്ണൂര്‍: കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ ആരോഗ്യ രംഗത്ത് സമഗ്രമായ മാറ്റം സൃഷ്ടിച്ചെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. പേരാവൂര്‍ താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍വ്വതല സ്പര്‍ശിയായാണ് സര്‍ക്കാര്‍ ആരോഗ്യമേഖലയില്‍ ഇടപെടുന്നത്. സാധാരണക്കാരായ ജനങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനങ്ങളാണ് നടപ്പാക്കി വരുന്നത്. സൗജന്യമായും മിതമായ നിരക്കിലും ചികിത്സ ലഭ്യമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. രോഗം പിടിപെട്ടാല്‍ നൂതന ചികിത്സാ സംവിധാനങ്ങള്‍ ലഭ്യമാണെങ്കിലും രോഗം വരാതിരിക്കാനുള്ള…

Read More
കോവിഡ്‌ കാലത്തെ തൃശ്ശൂർ പൂരം; പൂരം എക്‌സിബിഷനും സാമ്പിള്‍ വെടിക്കെട്ടും ഒഴിവാക്കും

കോവിഡ്‌ കാലത്തെ തൃശ്ശൂർ പൂരം; പൂരം എക്‌സിബിഷനും സാമ്പിള്‍ വെടിക്കെട്ടും ഒഴിവാക്കും

തൃശ്ശൂർ കോവിഡ്‌ മഹാമാരിയുടെ സാഹചര്യത്തില്‍ കോവിഡ്‌ പ്രോട്ടോക്കോള്‍ പാലിച്ച്‌ തൃശ്ശൂർ പൂരം സംഘടിപ്പിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ ദേവസ്വങ്ങളും സര്‍ക്കാര്‍ വകുപ്പുകളും തമ്മില്‍ ചര്‍ച്ച നടത്തി. തൃശ്ശൂർ ജില്ല കലക്ടര്‍ എസ്‌ ഷാനവാസിന്റെ അധ്യക്ഷതയില്‍ കലക്‌ട്രേറ്റ്‌ ചേംബറില്‍ വെച്ചാണ്‌ തിരുവമ്പാടി പാറമേക്കാവ്‌ ദേവസ്വം പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്‌. ആരോഗ്യ പോലീസ്‌ വകുപ്പ്‌ ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്‌ കൊണ്ട്‌ തന്നെ നടത്താന്‍ കഴിയുന്ന ചട്ടങ്ങളുടെ പട്ടിക ദേവസ്വം അധികൃതര്‍ കലക്ടര്‍ക്ക്‌ കൈമാറി. ഫെബ്രുവരി 27ന്‌ ആരോഗ്യവകുപ്പിന്റേയും…

Read More
കെഎസ്‌ആര്‍ടിസി പണിമുടക്ക്, യാത്രക്കാര്‍ ദുരിതത്തില്‍

കെഎസ്‌ആര്‍ടിസി പണിമുടക്ക്, യാത്രക്കാര്‍ ദുരിതത്തില്‍

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയിലെ പ്രതിപക്ഷ തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ തുടങ്ങി. ഐഎന്‍ടിയുസി, ബിഎംഎസ് എന്നീ സംഘടനകളാണ് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. ശമ്പള പരിഷ്‌കരണം നടപ്പാക്കുക, ദീര്‍ഘദൂര സര്‍വീസുകള്‍ സ്വിഫ്റ്റ് എന്ന കമ്പനിക്ക് നല്‍കാനുള്ള തീരുമാനം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിപക്ഷ തൊഴിലാളി യൂണിയനുകള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെ മുടങ്ങും. കേരള സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും നാളത്തേക്ക് മാറ്റിവച്ചു.മെക്കാനിക് സ്റ്റാഫ് യൂണിയനും…

Read More
ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നെ​ന്ന വ്യാ​ജേ​ന കി​ട​പ്പു​രോ​ഗി​ക​ളു​ടെ വീ​ടു​ക​ളി​ലെ​ത്തി  മോ​ഷ​ണം ന​ട​ത്തി​യ  പ്രതി അറസ്​റ്റില്‍

ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നെ​ന്ന വ്യാ​ജേ​ന കി​ട​പ്പു​രോ​ഗി​ക​ളു​ടെ വീ​ടു​ക​ളി​ലെ​ത്തി മോ​ഷ​ണം ന​ട​ത്തി​യ പ്രതി അറസ്​റ്റില്‍

മു​ക്കം: ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നെ​ന്ന വ്യാ​ജേ​ന കി​ട​പ്പു​രോ​ഗി​ക​ളു​ടെ വീ​ടു​ക​ളി​ലെ​ത്തി സ​ഹാ​യ​വാ​ഗ്ദാ​നം ചെ​യ്ത് മോ​ഷ​ണം ന​ട​ത്തി​യ പെ​രു​മ​ണ്ണ പൂ​വാ​ട്ടു​പ​റ​മ്ബ് ക​ന്മ​ന​മീ​ത്ത​ല്‍ പ്ര​ശാ​ന്തി​നെ (38) മു​ക്കം പൊ​ലീ​സി​ന്റെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി. ഫെ​ബ്രു​വ​രി 18നു​ ​മു​ക്കം അ​ഗ​സ്ത്യ​ന്‍മു​ഴി​യി​ലു​ള്ള ര​ണ്ടു​വീ​ടു​ക​ളി​ലെ​ത്തു​ക​യും പ്രാ​യ​മാ​യ ദ​മ്ബ​തി​ക​ള്‍ താ​മ​സി​ക്കു​ന്ന വീ​ട്ടി​ല്‍നി​ന്നും സ​ഹാ​യ വാ​ഗ്ദാ​നം ന​ല്‍കി ഒ​ന്ന​ര പ​വ​നോ​ളം തൂ​ക്കം വ​രു​ന്ന സ്വ​ര്‍ണ​മാ​ല മോ​ഷ്​​ടി​ച്ചു ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു.   താ​മ​ര​ശ്ശേ​രി ഡി​വൈ.​എ​സ്പി എ​ന്‍.​സി. സ​ന്തോ​ഷി​ന്റെ നി​ര്‍ദേ​ശ​പ്ര​കാ​രം മു​ക്കം ഇ​ന്‍സ്പെ​ക്ട​ര്‍ എ​സ്.​നി​സാ​മി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ലാ​ണ്​ പ്ര​തി​യെ…

Read More
27ന് തീരദേശ ഹര്‍ത്താല്‍ പ്രഖ്യാപിച്ച്‌ മത്സ്യത്തൊഴിലാളി സംഘടനകള്‍

27ന് തീരദേശ ഹര്‍ത്താല്‍ പ്രഖ്യാപിച്ച്‌ മത്സ്യത്തൊഴിലാളി സംഘടനകള്‍

തിരുവനന്തപുരം: 27ന് തീരദേശ ഹര്‍ത്താല്‍ പ്രഖ്യാപിച്ച്‌ മത്സ്യത്തൊഴിലാളി സംഘടനകള്‍ രംഗത്ത് എത്തിയിരിക്കുന്നു. ആഴക്കടല്‍ മത്സ്യ ബന്ധനത്തിന് അമേരിക്കന്‍ കമ്പനിയുമായി ധാരണപത്രത്തില്‍ ഒപ്പിട്ടതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ നടത്തുന്നത്. അന്നേ ദിവസം ഹാര്‍ബറുകള്‍ സ്തംഭിപ്പിക്കും. തിങ്കളാഴ്ച്ച ഫിഷറിസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച്‌ നടത്തുന്നതാണ്.അമേരിക്കന്‍ കമ്പ നിയായ ഇഎംസിസിയുടെ പ്രതിനിധികളുമായി താന്‍ ചര്‍ച്ച നടത്തിയിരുന്നെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ നേരത്തെ അറിയിച്ചിരുന്നു. ഇഎംസിസി സംഘത്തെ തിരുവനന്തപുരത്ത് വെച്ച്‌ കണ്ടിരുന്നു. എന്താണ് സംസാരിച്ചതെന്ന് ഓര്‍ക്കുന്നില്ല. ന്യൂയോര്‍ക്കില്‍ വെച്ച്‌ ആരെയും…

Read More
Back To Top
error: Content is protected !!