ഇന്ത്യയില്‍ ആദ്യം മാവ് പൂക്കുന്നത് കേരളത്തിലാണ്. മാര്‍ച്ച്-ഏപ്രില്‍ മാസത്തില്‍ പാലക്കാട്ടെ മുതലമടയില്‍ നിന്നുള്ള മാമ്പഴം ഉത്തരേന്ത്യന്‍ വിപണയിലെത്തും. കിലോയ്ക്ക് അഞ്ഞൂറ് രൂപയായിരിക്കും വില....
ഷവോമിയുടെ സ്മാര്‍ട്ട് ടിവിയായ എംഐ ടിവിയുടെ പുതിയ മൂന്ന് പതിപ്പുകള്‍ അവതരിപ്പിച്ച് ഷവോമി. 32 ഇഞ്ച് വലിപ്പത്തിലുള്ള എംഐ എല്‍സിഡി ടിവി 4സി...
ആപ്പിള്‍ ഐഫോണ്‍ X പേടിഎമ്മിന്റെ ഇകൊമേഴ്സ് വിഭാഗമായ പേടിഎം മോളില്‍ നിന്ന് വാങ്ങാം. 77,888 രൂപ മുതലാണ് ഐഫോണ്‍ Xന്റെ പേടിഎം മോളിലെ...
കൊച്ചി: കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെ ലോകോത്തര സൗകര്യമുള്ള ഉല്ലാസ നൗക \’നെഫര്‍റ്റിറ്റി\’ കൊച്ചിയിലെത്തുന്നു. പൂര്‍ണമായും ഈജിപ്ത്യന്‍ പശ്ചാത്തലത്തില്‍ രൂപകല്‍പ്പന...
കൈയില്‍ റിസ്റ്റ് വാച്ചിന് പകരം അതുക്കും മുകളിലുള്ള കുഞ്ഞന്‍ ഗാഡ്ജറ്റുകള്‍ ഇടംപിടിച്ചത് അടുത്ത കാലത്താണ്. ആപ്പിള്‍ വാച്ചു മുതല്‍ എം.ഐ ബാന്‍ഡുവരെ മാര്‍ക്കറ്റില്‍...
തൃശ്ശൂര്‍: രാജ്യത്തെ ഓരോ പൗരനും പ്രത്യേക ഉപഭോക്തൃ നമ്പര്‍ നല്‍കാന്‍ ജി.എസ്.ടി. കൗണ്‍സില്‍ നിയമിച്ച സമിതിയുടെ ശുപാര്‍ശ. ചരക്ക്-സേവന നികുതി ഇടപാടുകളിലെ വെട്ടിപ്പ്...
ശരീരത്തിന്റെ ആരോഗ്യത്തിനെന്നപോലെ പല്ലുകളുടെ ആരോഗ്യത്തിനും പരമപ്രധാനമാണ് പോഷകങ്ങളടങ്ങിയ ഭക്ഷണം. ഇവ പല്ലുകളെയും മോണകളെയും ശക്തിപ്പെടുത്തും. പല്ലിനും മോണയ്ക്കും ഉണ്ടാകുന്ന രോഗങ്ങളെ പ്രതിരോധിക്കാനും ഇത്...
പുതിയ i30 ഫാസ്റ്റ്ബാക്ക് എന്‍ മോഡലിന്റെ ചിത്രം ഹ്യുണ്ടായി പുറത്തുവിട്ടു. ഡിസൈനില്‍ ഹ്യുണ്ടായി i30 എന്‍ ഹാച്ച്ബാക്കിനെ ഓര്‍മ്മപ്പെടുത്തുന്ന ഫാസ്റ്റ്ബാക്കില്‍ വീതിയേറിയ ഗ്രില്ലാണ്...
കൊച്ചി: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും വര്‍ദ്ധിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഇന്ധനവില വര്‍ദ്ധിക്കുന്നത്. പെട്രോളിന് 22 പൈസയും ഡീസലിന് 19 പൈസയുമാണ്...
ന്യൂയോര്‍ക്ക് : ഇരുപതാം വാര്‍ഷികം ആഘോഷിക്കുന്ന ഗൂഗിള്‍ ഈ തവണയൊരുക്കുന്നത് കിടിലന്‍ സവിശേഷതയാണ്. മുമ്പ് ചോദിച്ചതില്‍ ചില ചോദ്യങ്ങള്‍ക്കെങ്കിലും ഉത്തരം നല്‍കാന്‍ ഗൂഗിളിന്...
