അബുദാബിയില്‍ നിന്ന് ഇന്‍ഡിഗോ കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും സര്‍വ്വീസ് ആരംഭിക്കും

അബുദാബിയില്‍ നിന്ന് ഇന്‍ഡിഗോ കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും സര്‍വ്വീസ് ആരംഭിക്കും

അബുദാബി: പ്രമുഖ സ്വകാര്യ വിമാന കമ്പനികളിലൊന്നായ ഇന്‍ഡിഗോ അടുത്ത മാസം 16 മുതല്‍ അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും സര്‍വീസ് ആരംഭിക്കും. എല്ലാ ദിവസവും പുലര്‍ച്ചെ 4.30ന് അബുദാബിയില്‍ നിന്ന് പുറപ്പെടുന്ന വിമാനം 10.30ന് കൊച്ചിയിലെത്തും. അവിടെ നിന്ന് ഉച്ചയ്ക്ക് 1.30ന് പുറപ്പെട്ട് വൈകീട്ട് 4.30ന് അബുദാബിയിലെത്തും. തുടക്കമെന്ന നിലയില്‍ 372 ദിര്‍ഹം(ഏതാണ്ട് 7336 രൂപ) മുതലാണ് നിരക്ക് ആരംഭിക്കുന്നത്. അബുദാബിയില്‍ നിന്ന് വൈകീട്ട് 5.30 ന് പുറപ്പെടുന്ന വിമാനം രാത്രി 11.30ന് കോഴിക്കോട്ടെത്തും. അവിടെ നിന്ന്…

Read More
ജിയോയുമായി മത്സരിക്കാന്‍ എയര്‍ടെല്‍ , 97 രൂപയ്ക്ക് 1.5 ജി.ബി ഡാറ്റയും 350 മിനുട്ട് സൗജന്യകോളും

ജിയോയുമായി മത്സരിക്കാന്‍ എയര്‍ടെല്‍ , 97 രൂപയ്ക്ക് 1.5 ജി.ബി ഡാറ്റയും 350 മിനുട്ട് സൗജന്യകോളും

മുംബൈ: ജിയോയുമായി മത്സരിക്കാന്‍ എയര്‍ടെല്‍ 97 രൂപയുടെ പുതിയ പ്ലാന്‍ അവതരിപ്പിച്ചു. പ്ലാന്‍ പ്രകാരം 350 മിനുട്ട് ലോക്കല്‍, എസ്ടിഡി കോളുകള്‍ വിളിക്കാം. 1.5 ജി.ബി ഡാറ്റയും സൗജന്യമായി ഉപയോഗിക്കാം. 200 എസ്എംഎസും സൗജന്യമാണ്. 28 ദിവസമാണ് പ്ലാനിന്റെ കാലാവധി.എയര്‍ടെലിന്റെ വെബ്‌സൈറ്റോ മൈ എയര്‍ടെല്‍ ആപ്പോ വഴി പ്ലാനില്‍ ചേരാം. ഇതിനുമുമ്പ് 35 രൂപയിലാരംഭിക്കുന്ന മുന്ന് കോമ്പോ റീച്ചാര്‍ജ് പ്ലാനുകള്‍ എയര്‍ടെല്‍ അവതരിപ്പിച്ചിരുന്നു. പഞ്ചാബ്, തമിഴ്‌നാട്, യുപി എന്നിവിടങ്ങളിലാണ് പദ്ധതി നിലവില്‍ അവതരിപ്പിച്ചിട്ടുള്ളതെങ്കിലും മറ്റിടങ്ങളിലും പദ്ധതി പ്രാബല്യത്തിലാക്കിയിട്ടുണ്ടെന്ന്…

Read More
തടി കുറയ്ക്കാന്‍ ശ്രമിച്ചിട്ടും മാറ്റമില്ലാത്തതിന്റെ കാരണം ഇതാണ്

തടി കുറയ്ക്കാന്‍ ശ്രമിച്ചിട്ടും മാറ്റമില്ലാത്തതിന്റെ കാരണം ഇതാണ്

തടി വര്‍ദ്ധിക്കുന്നു എന്ന് പറഞ്ഞ് പലപ്പോഴും നമ്മള്‍ ഭക്ഷണത്തെ അകലെ നിര്‍ത്തുന്നു. എന്നാല്‍ വെറുതേ ഭക്ഷണം കഴിച്ചത് കൊണ്ട് ഒരിക്കലും തടി വര്‍ദ്ധിപ്പിക്കുകയില്ല. പക്ഷെ നമ്മള്‍ ഭക്ഷണം പാകം ചെയ്യുമ്‌ബോള്‍ ചെയ്യുന്ന ചില തെറ്റുകള്‍ നമ്മുടെ ആരോഗ്യത്തിന് വില്ലനായി മാറുന്നുണ്ട്. ഇത് തന്നെയാണ് പലപ്പോഴും നമ്മുടെ തടി വര്‍ദ്ധിപ്പിക്കുന്നത്. വണ്ണം കുറക്കാന്‍ ഭക്ഷണം കുറക്കും മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. കാരണം നമ്മുടെ പാചക രീതിയാണ് പലപ്പോഴും നമ്മുടെ തടി വര്‍ദ്ധിപ്പിക്കുന്നത്. ഇത്തരത്തിലുള്ള അവസ്ഥക്ക് പരിഹാരം കാണുന്നതിന്…

Read More
ഇന്ത്യയിലെ കാര്‍ വില വര്‍ധിപ്പിക്കേണ്ടി വരുമെന്ന് ഹോണ്ട

ഇന്ത്യയിലെ കാര്‍ വില വര്‍ധിപ്പിക്കേണ്ടി വരുമെന്ന് ഹോണ്ട

ഡോളറുമായുള്ള വിനിമയത്തില്‍ രൂപ നേരിടുന്ന തിരിച്ചടി തുടര്‍ന്നാല്‍ ഇന്ത്യയിലെ കാര്‍ വില വര്‍ധിപ്പിക്കേണ്ടി വരുമെന്ന് ജാപ്പനീസ് നിര്‍മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ്(എച്ച് സി ഐ എല്‍). ഡോളറുമായുള്ള വിനിമയത്തില്‍ റെക്കോഡ് തകര്‍ച്ചയാണു രൂപ നേടിരുന്നത്. രൂപയുടെ മൂല്യം ബുധനാഴ്ച്ച ഒരു ഡോളറിന് 72.91 രൂപ എന്ന നിലയിലേക്കു വരെ താഴ്ന്നിരുന്നു. എങ്കിലും രൂപ നില മെച്ചപ്പെടുത്തുമെന്ന പ്രതീക്ഷയില്‍ നഷ്ടം ഏറ്റെടുക്കുകയാണെന്നു ഹോണ്ട വിശദീകരിക്കുന്നു. എന്നാല്‍ രൂപയുടെ മൂല്യം 72ലേക്ക് താഴുമോ 69ലേക്ക് ഉയരുമോ എന്നറിയാത്ത അനിശ്ചിതത്വത്തിലാണു…

Read More
വണ്‍പ്ലസ് ടെലിവിഷന്‍ നിര്‍മാണത്തിലേക്ക്: മികച്ച പേര് നിര്‍ദേശിക്കുന്നവര്‍ക്ക് വമ്പന്‍ സമ്മാനം

വണ്‍പ്ലസ് ടെലിവിഷന്‍ നിര്‍മാണത്തിലേക്ക്: മികച്ച പേര് നിര്‍ദേശിക്കുന്നവര്‍ക്ക് വമ്പന്‍ സമ്മാനം

കരുത്തന്‍ സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കുന്നതില്‍ കേമന്മാരാണ് വണ്‍പ്ലസ് എന്ന ചൈനീസ് കമ്ബനി. വണ്‍പ്ലസ്5, വണ്‍പ്ലസ് 6 അടക്കം പുറത്തിറക്കിയ പല മോഡലുകളും ആപ്പിള്‍ ഐഫോണുകളെ പോലും വെല്ലുവിളിക്കാന്‍ കരുത്തുള്ളവയാണ്. ഇലക്‌ട്രോണിക് ഭീമന്മാരായ വണ്‍പ്ലസ് ഇപ്പോള്‍ ടെലിവിഷന്‍ നിര്‍മാണത്തിലേക്കും ചുവടുവയ്ക്കുകയാണ്. വണ്‍പ്ലസ് ടിവി എന്ന പേരില്‍ സ്മാര്‍ട്ട് ടിവി ഉടന്‍ പുറത്തിറക്കുമെന്നാണ് അറിയുന്നത്. വണ്‍പ്ലസ് സ്ഥാപകനും സി.ഇ.ഓയുമായ പീറ്റ ലൂ തന്നെയാണ് പുതിയ സംരംഭത്തിന്റെ അമരക്കാരന്‍. വണ്‍പ്ലസിന്റെ ടൈപ്പ് സി മോഡല്‍ ഹെഡ്‌ഫോണുകള്‍ പുറത്തിറക്കിയതിന് പിന്നാലെയാണ് സ്മാര്‍ട്ട് ടിവിയെക്കുറിച്ചുള്ള അറിയിപ്പുണ്ടായത്….

Read More
ഏത് കൊടും വരള്‍ച്ചയിലും വരുമാനം വര്‍ധിപ്പിക്കാന്‍ കറ്റാര്‍വാഴ

ഏത് കൊടും വരള്‍ച്ചയിലും വരുമാനം വര്‍ധിപ്പിക്കാന്‍ കറ്റാര്‍വാഴ

തരിശുകിടക്കുന്ന കല്ലും പാറകളും നിറഞ്ഞ വരണ്ടഭൂമിയിലും മണല്‍നിറഞ്ഞ ഭൂമിയിലും വരുമാനം ഉറപ്പിക്കാനൊരു കൃഷിയുണ്ട് കറ്റാര്‍വാഴ.ഏതുതരം മണ്ണിലും കറ്റാര്‍വാഴ വളരും. മണ്ണായാലും കല്ലും പാറകളും നിറഞ്ഞ പൊരിമണ്ണായാലും കറ്റാര്‍വാഴ നന്നായി വളരും. വളരെ കുറച്ച് മണ്ണു മാത്രമേ ഈ കൃഷിക്ക് വേണ്ടു. ഏത് കൊടും വരള്‍ച്ചയിലും കറ്റാര്‍വാഴ വളരും. ഇടവിളയായും തനിവിളയായും ഇത് കൃഷിചെയ്യാം. എന്നാല്‍ തണുത്ത കാലാവസ്ഥയിലും മഞ്ഞുമൂടിയ കാലാവസ്ഥയിലും കറ്റാര്‍വാഴ പ്രായോഗികമല്ല. കറുത്ത മണ്ണാണ് കൃഷിക്ക് അനുയോജ്യം. മണ്ണിന്റെ പിഎച്ച് മൂല്യം 8.5 വരെ ഉയര്‍ന്ന…

Read More
ഒബിസി, എസ്സി, എസ്ടി, വികലാംഗര്‍ക്കായി എന്‍എസ്‌ഐസി പ്രത്യേക റിക്രൂട്ട്‌മെന്റ്

ഒബിസി, എസ്സി, എസ്ടി, വികലാംഗര്‍ക്കായി എന്‍എസ്‌ഐസി പ്രത്യേക റിക്രൂട്ട്‌മെന്റ്

ഒബിസി, എസ്സി, എസ്ടി, വികലാംഗര്‍ എന്നിവര്‍ക്കായി നാഷണല്‍ സ്‌മോള്‍ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ ലിമിറ്റഡ് (എന്‍എസ്‌ഐസി)പ്രത്യേക റിക്രൂട്ട്‌മെന്റ് നടത്തുന്നു. ജനറല്‍ മാനേജര്‍ (ബിസിനസ് ഡെവലപ്‌മെന്റ്): രണ്ട് ഒഴിവ്. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (ബിസിനസ് ഡെവലപ്‌മെന്റ്/നിയമം & റിക്കവറി /സിവില്‍): നാല്. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (ഫിനാന്‍സ് & അക്കൗണ്ട്): മൂന്ന്. ചീഫ് മാനേജര്‍ (ബിസിനസ് ഡെവലപ്‌മെന്റ്/മാര്‍ക്കറ്റിംഗ്/സിവില്‍/മെക്കാനിക്കല്‍): മൂന്ന് ഒഴിവ്. ചീഫ് മാനേജര്‍ (ഫിനാന്‍സ് & അക്കൗണ്ട്): ഒരു ഒഴിവ്. ഡെപ്യൂട്ടി മാനേജര്‍ (ബിസിനസ് ഡെവലപ്‌മെന്റ്/മാര്‍ക്കറ്റിംഗ്/മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/സിവില്‍/നിയമം): 12. ഡെപ്യൂട്ടി മാനേജര്‍…

Read More
ശരിയായ വിവരം ലഭിക്കുന്നതിനും റണ്‍വേ വ്യക്തമായി കാണുന്നതിനും തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ ദൃഷ്ടി

ശരിയായ വിവരം ലഭിക്കുന്നതിനും റണ്‍വേ വ്യക്തമായി കാണുന്നതിനും തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ ദൃഷ്ടി

തിരുവനന്തപുരം: പൈലറ്റുമാര്‍ക്ക് റണ്‍വേ വ്യക്തമായി കാണുന്നതിനും കാലാവസ്ഥയെക്കുറിച്ചുളള ശരിയായ വിവരം ലഭിക്കുന്നതിനും തിരുവനന്തപുരം വിമാനത്താവളത്തില്‍ ദൃഷ്ടിയെന്ന ട്രാന്‍സ്മിസോമീറ്റര്‍ ഉപകരണം സ്ഥാപിക്കുന്നു. ഏതു കാലാവസ്ഥയിലും സുഗമമായി വിമാനമിറക്കാന്‍ ഇതോടെ കഴിയും. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പും നാഷണല്‍ എയറോനോട്ടിക് ലാബും സംയുക്തമായാണ് ദൃഷ്ടി നിര്‍മിച്ചിരിക്കുന്നത്. വിമാനത്താവളത്തില്‍ സ്ഥാപിച്ചിട്ടുളള ഓട്ടോമേറ്റഡ് വെതര്‍ സംവിധാനത്തോടൊപ്പമാണ് (ആവോസ്) ഇതു സ്ഥാപിക്കുന്നത്. വിമാനത്താവളങ്ങളിലെ കാലാവസ്ഥ ഉപകരണങ്ങളുടെ പ്രവര്‍ത്തന ശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ദൃഷ്ടി സ്ഥാപിക്കുന്നത്. രണ്ടാംഘട്ടത്തില്‍ ലേസര്‍ സീലോമീറ്ററും സ്ഥാപിക്കും. മഴ മേഘങ്ങള്‍ റണ്‍വേയുടെ കാഴ്ചമറയ്ക്കുന്നത്…

Read More
Back To Top
error: Content is protected !!