സംസ്ഥാനത്ത് തുടര്‍ച്ചയായി സ്വര്‍ണവിലയില്‍ ഇടിവ് ; പവന് 280 രൂപ കുറഞ്ഞ് 34,720 രൂപയായി

സംസ്ഥാനത്ത് തുടര്‍ച്ചയായി സ്വര്‍ണവിലയില്‍ ഇടിവ് ; പവന് 280 രൂപ കുറഞ്ഞ് 34,720 രൂപയായി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 280 രൂപ കുറഞ്ഞ് 34,720 രൂപയായി. 4340 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ ദിവസം 35,000 രൂപയായിരുന്നു പവന്റെ വില. ഇതോടെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍നിന്ന് സ്വര്‍ണ വിലിയിലുണ്ടായ ഇടിവ് 7280 രൂപയാണ്. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 1782 ഡോളര്‍ നിലവാരത്തിലാണ്. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 46,407 രൂപയാണ്. വെള്ളി വില കുറഞ്ഞു . ഒരു…

Read More
ഇ.ശ്രീധരന്‍ ബിജെപിയില്‍ ചേരും; തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും

ഇ.ശ്രീധരന്‍ ബിജെപിയില്‍ ചേരും; തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും

കോഴിക്കോട്: മെട്രോമാന്‍ ഇ. ശ്രീധരന്‍ ബിജെപിയില്‍ ചേരുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഫെബ്രുവരി 20 ന് ആരംഭിക്കുന്ന കെ.സുരേന്ദ്രന്റെ കേരള യാത്രയ്ക്കിടെ അദ്ദേഹം ഔപചാരികമായി പാര്‍ട്ടിയില്‍ ചേരും. വരും ദിവസങ്ങളില്‍ പ്രശസ്തരായ നിരവധി ആളുകള്‍ ബിജെപിയില്‍ ചേരുകയും തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്യുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ശ്രീധരന്‍ ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് സുരേന്ദ്രന്‍ അറിയിച്ചു. ശ്രീധരനെ രണ്ട് മുന്നണികള്‍ക്കും കണ്ണിലെ കരടായത് എന്തുകൊണ്ടാണെന്ന് അറിയാമല്ലോയെന്ന് അദ്ദേഹം ചോദിച്ചു. കേരളത്തിലെ രണ്ട് മുന്നണികളും അദ്ദേഹത്തെ പല സന്ദര്‍ഭങ്ങളിലായി…

Read More
ഇന്ധനവില വര്‍ദ്ധനയിലൂടെ സാധാരണക്കാരന്റെ അല്‍പസമ്പാദ്യം  പോലും കേന്ദ്രം കവര്‍ന്നെടുക്കുന്നു:എ വിജയരാഘവന്‍

ഇന്ധനവില വര്‍ദ്ധനയിലൂടെ സാധാരണക്കാരന്റെ അല്‍പസമ്പാദ്യം പോലും കേന്ദ്രം കവര്‍ന്നെടുക്കുന്നു:എ വിജയരാഘവന്‍

കോഴിക്കോട്: കോര്‍പ്പറേറ്റുകളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് അമിത വില ചുമത്തി സാധാരണക്കാരന്റെ അല്‍പസമ്പാദ്യം പോലും കേന്ദ്രത്തിലെ മോഡി ഭരണകൂടം കവര്‍ന്നെടുക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന്‍ പറഞ്ഞു. എല്‍ഡിഎഫ് വടക്കന്‍ മുന്നേറ്റ വികസന ജാഥകളുടെ ഭാഗമായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ജാഥയില്‍ കേള്‍ക്കുന്നത് നശീകരണത്തിന്റെ വാക്കുകളാണെന്നും വിജയരാഘവന്‍ പറഞ്ഞു.സാധാരണക്കാരന് വഹിക്കാന്‍ പറ്റുന്നതിനപ്പുറമാണ് ഇന്ധനവില. പെട്രോളിന് ലോകത്ത് ഏറ്റവും കൂടുതല്‍ വില നല്‍കുന്ന ജനമായി നമ്മള്‍. പ്രതിദിന…

Read More
പൗരത്വ പ്രക്ഷോഭകര്‍ക്കെതിരായ കേസിൽ  മുഖ്യമന്ത്രി വാക്ക് ലംഘിച്ചുവെന്ന് എസ്.ഡി.പി.ഐ

പൗരത്വ പ്രക്ഷോഭകര്‍ക്കെതിരായ കേസിൽ മുഖ്യമന്ത്രി വാക്ക് ലംഘിച്ചുവെന്ന് എസ്.ഡി.പി.ഐ

കോഴിക്കോട്: പൗരത്വ പ്രക്ഷോഭകര്‍ക്കെതിരായ കേസുകള്‍ നിരുപാധികം പിന്‍വലിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വാക്ക് പാലിക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 19 ന് (വെള്ളി) സംസ്ഥാനത്ത് പ്രതിഷേധ ദിനമായി ആചരിക്കുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പൗരത്വ പ്രക്ഷോഭകര്‍ക്കെതിരേ അമിത് ഷായും യോഗിയും നടപ്പാക്കുന്ന അതേ നടപടിയാണ് പിണറായി വിജയനും തുടരുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെ പിന്തുണച്ചതിന്റെ പേരില്‍ രാഷ്ട്രീയ, സാംസ്‌കാരിക, മത നേതാക്കളായ 46 പേര്‍ക്ക് സമന്‍സ് ലഭിച്ചിരിക്കുകയാണ്. പൗരത്വ ഭേദഗതി…

Read More
മേളയില്‍ രാഷ്ട്രീയം കലര്‍ത്തിയിട്ടില്ല – മന്ത്രി എ.കെ.ബാലന്‍

മേളയില്‍ രാഷ്ട്രീയം കലര്‍ത്തിയിട്ടില്ല – മന്ത്രി എ.കെ.ബാലന്‍

കൊച്ചി: അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ രാഷ്ട്രീയം കലര്‍ത്തിയിട്ടില്ലെന്നു സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍. 25-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ കൊച്ചി പതിപ്പിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.നടന്‍ സലീംകുമാര്‍ തന്നെ അവഗണിച്ചു എന്നു പറഞ്ഞ് രംഗത്തുവന്നു. ഇക്കാര്യത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ വിശദീകരണം നല്‍കിയിട്ടുണ്ട് എന്ന് ‘മന്ത്രി വ്യക്തമാക്കി. വിഷയത്തില്‍ ക്ഷമാപണം നടത്തുന്നുവെന്നു പറഞ്ഞു കഴിഞ്ഞ്, പിന്നീട് അതിനെ രാഷ്ട്രീയമായി കാണുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.

Read More
കോഴിക്കോട് ബാലുശ്ശേരിയിൽ കിടപ്പിലായ ഭർത്താവി​ന്‍റെ മുറി തീയിട്ട്​  യുവതി കിണറ്റിൽ ചാടി

കോഴിക്കോട് ബാലുശ്ശേരിയിൽ കിടപ്പിലായ ഭർത്താവി​ന്‍റെ മുറി തീയിട്ട്​ യുവതി കിണറ്റിൽ ചാടി

  കോഴിക്കോട് : രോ​ഗി​യാ​യ ഭ​ർ​ത്താ​വ് കി​ട​ക്കു​ന്ന മു​റി​യി​ൽ തീ​യ്യി​ട്ട ശേ​ഷം കി​ണ​റ്റി​ൽ ചാ​ടി ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച യു​വ​തി​യെ നാ​ട്ടു​കാ​ർ ര​ക്ഷി​ച്ചു.ബാലുശ്ശേരിയിയിൽ . ചൊ​വ്വാ​ഴ്​​ച രാ​വി​ലെ 11 മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം.ബാ​ലു​ശ്ശേ​രി തു​രു​ത്ത്യാ​ട് കാ​ഞ്ഞി​ക്കാ​വി​ൽ പോ​ണോ​യി​ൽ അ​ബ്​​ദു​ല്ല​യു​ടെ ഭാ​ര്യ സാ​ബി​റ​യാ​ണ് വീ​ട്ടി​നു​ള്ളി​ൽ തീ​യി​ട്ട ശേ​ഷം തൊ​ട്ട​ടു​ത്ത സ​ഹോ​ദ​രന്റെ വീ​ട്ടി​ലെ കി​ണ​റ്റി​ൽ ചാ​ടി ആ​ത്മ​ഹ​ത്യ​ക്ക്​ ശ്ര​മി​ച്ച​ത്.കി​ണ​റ്റി​ൽ വീ​ണ സാ​ബി​റ​യു​ടെ നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ സ​മീ​പ​വാ​സി​യാ​ണ് നാ​ട്ടു​കാ​രെ വി​വ​ര​മ​റി​യി​ച്ച​ത്.അ​ബ്ദു​ള്ള കി​ട​ന്ന എ.​സി മു​റി​യി​ലാ​കെ പു​ക നി​റ​ഞ്ഞ്, ക​ട്ടി​ലും കി​ട​ക്ക​ക്കും തീ​യും പി​ടി​ച്ചി​രു​ന്നു….

Read More
താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിവെച്ചു

താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിവെച്ചു

തിരുവനന്തപുരം: താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന നടപടി സര്‍ക്കാര്‍ നിര്‍ത്തിവച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. എന്നാല്‍ നിലവില്‍ സ്ഥിരപ്പെടുത്തിയവരെ സ്ഥിരപ്പെടുത്തിയ തീരുമാനം റദ്ദാക്കില്ല. കരാര്‍ ജീവനക്കാരെയും താത്കാലിക ജീവനക്കാരെയും സ്ഥിരപ്പെടുത്താനുള്ള തീരുമാനമാണ് സര്‍ക്കാര്‍ നിര്‍ത്തിവച്ചിരിക്കുന്നത്. കൂട്ടസ്ഥിരപ്പെടുത്തല്‍ വിവാദമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. അതേസമയം റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചില്ല. ഇന്നത്തെ മന്ത്രിസഭയിലും സ്ഥിരപ്പെടുത്തല്‍ ഫയലുകള്‍ വന്നിരുന്നു. അവ സര്‍ക്കാര്‍ പരിഗണിച്ചില്ല. മൂന്ന് മണിക്കൂര്‍ നീണ്ട മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 10…

Read More
സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് ചികിത്സാരംഗത്തമുന്നേറ്റം: കെ. കെ ശൈലജ ടീച്ചര്‍

സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് ചികിത്സാരംഗത്തമുന്നേറ്റം: കെ. കെ ശൈലജ ടീച്ചര്‍

കണ്ണൂര്‍: അടിസ്ഥാന സൗകര്യങ്ങളില്‍ മാത്രമല്ല ആരോഗ്യ രംഗത്തെ വികസനമെന്നും ചികിത്സാ സംവിധാനത്തിലും രോഗീ പരിചരണത്തിലുമുള്ള മുന്നേറ്റം കൂടിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. ജില്ലാ ആശുപത്രിയില്‍ നവീകരിച്ച ലേബര്‍ റൂം നാടിന് സമര്‍പ്പിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന ആരോഗ്യ മേഖലയിലെ വികസന പ്രക്രിയക്ക് പിന്നില്‍ ജനപ്രതിനിധികള്‍ക്കും പൊതുജനങ്ങള്‍ക്കും വലിയ പങ്കുണ്ട്. ഈ മേഖലയിലുണ്ടാകുന്ന മാറ്റങ്ങള്‍ സ്വീകരിക്കാന്‍ ഏല്ലാവരും തയ്യാറായിക്കഴിഞ്ഞു. 941 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ 600 എണ്ണം കുടുംബാരോഗ്യ…

Read More
Back To Top
error: Content is protected !!