കോഴിക്കോട് ബാലുശ്ശേരിയിൽ കിടപ്പിലായ ഭർത്താവി​ന്‍റെ മുറി തീയിട്ട്​  യുവതി കിണറ്റിൽ ചാടി

കോഴിക്കോട് ബാലുശ്ശേരിയിൽ കിടപ്പിലായ ഭർത്താവി​ന്‍റെ മുറി തീയിട്ട്​ യുവതി കിണറ്റിൽ ചാടി

  കോഴിക്കോട് : രോ​ഗി​യാ​യ ഭ​ർ​ത്താ​വ് കി​ട​ക്കു​ന്ന മു​റി​യി​ൽ തീ​യ്യി​ട്ട ശേ​ഷം കി​ണ​റ്റി​ൽ ചാ​ടി ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച യു​വ​തി​യെ നാ​ട്ടു​കാ​ർ ര​ക്ഷി​ച്ചു.ബാലുശ്ശേരിയിയിൽ . ചൊ​വ്വാ​ഴ്​​ച രാ​വി​ലെ 11 മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം.ബാ​ലു​ശ്ശേ​രി തു​രു​ത്ത്യാ​ട് കാ​ഞ്ഞി​ക്കാ​വി​ൽ പോ​ണോ​യി​ൽ അ​ബ്​​ദു​ല്ല​യു​ടെ ഭാ​ര്യ സാ​ബി​റ​യാ​ണ് വീ​ട്ടി​നു​ള്ളി​ൽ തീ​യി​ട്ട ശേ​ഷം തൊ​ട്ട​ടു​ത്ത സ​ഹോ​ദ​രന്റെ വീ​ട്ടി​ലെ കി​ണ​റ്റി​ൽ ചാ​ടി ആ​ത്മ​ഹ​ത്യ​ക്ക്​ ശ്ര​മി​ച്ച​ത്.കി​ണ​റ്റി​ൽ വീ​ണ സാ​ബി​റ​യു​ടെ നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ സ​മീ​പ​വാ​സി​യാ​ണ് നാ​ട്ടു​കാ​രെ വി​വ​ര​മ​റി​യി​ച്ച​ത്.അ​ബ്ദു​ള്ള കി​ട​ന്ന എ.​സി മു​റി​യി​ലാ​കെ പു​ക നി​റ​ഞ്ഞ്, ക​ട്ടി​ലും കി​ട​ക്ക​ക്കും തീ​യും പി​ടി​ച്ചി​രു​ന്നു. ശ്വാ​സ​ത​ട​സ്സം മൂ​ലം അ​വ​ശ​നാ​യ അ​ബ്​​ദു​ല്ല​യെ​യും ര​ക്ഷി​ക്കാ​നെ​ത്തി​യ സ​ഹോ​ദ​രി ആ​മി​ന​യെ​യും നാ​ട്ടു​കാ​ർ പു​റ​ത്തെ​ടു​ത്ത് മൊ​ട​ക്ക​ല്ലൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.പേ​രാ​മ്പ്ര​യി​ൽ​നി​ന്നും ന​രി​ക്കു​നി​യി​ൽ​നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് സം​ഘം സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു. സാ​ബി​റ​ക്ക് മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Back To Top
error: Content is protected !!