കോഴിക്കോട് ജില്ലയില്‍ ഇന്ന്  376  പോസിറ്റീവ് കേസുകൾ

കോഴിക്കോട് ജില്ലയില്‍ ഇന്ന് 376 പോസിറ്റീവ് കേസുകൾ

കോഴിക്കോട് – ജില്ലയില്‍ ഇന്ന് (21/09/2020) 376 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. • വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 8 • ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 26 • ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 24 • സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 318 • വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ –…

Read More
മുക്കത്ത് നിർത്തിയിട്ട ബസ്സിന്‌ നേരെ സമൂഹവിരുദ്ധരുടെ ആക്രമണം

മുക്കത്ത് നിർത്തിയിട്ട ബസ്സിന്‌ നേരെ സമൂഹവിരുദ്ധരുടെ ആക്രമണം

മുക്കം : നിർത്തിയിട്ട ബസിനു നേരെ സമൂഹവിരുദ്ധരുടെ ആക്രമണം. നോർത്ത് കാരശ്ശേരി പഴയ സരിഗമ തിയേറ്ററിന് സമീപത്ത് നിർത്തിയിട്ട സുൽത്താൻ ബസിന്റെ മുൻഭാഗത്തെ ചില്ലാണ് തകർത്തത്. ശനിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു അക്രമം. മുക്കം- തേക്കുംകുറ്റി- കൂടരഞ്ഞി റൂട്ടിൽ സർവീസ് നടത്തുന്ന ഏക ബസാണിത്. ശനിയാഴ്ച ഓട്ടം കഴിഞ്ഞശേഷം നിർത്തിയിട്ട ബസ്സിൽ ഒരു ജീവനക്കാരനുണ്ടായിരുന്നു. വളരെ പ്രയാസവും നഷ്ടവും സഹിച്ചാണ് ലോക്‌ഡൗൺ സമയത്ത് സർവീസ് നടത്തുന്നതെന്നും പല ദിവസങ്ങളിലും കൈയിൽനിന്ന് പണം മുടക്കേണ്ട സ്ഥിതിയാണെന്നും ബസുടമ പറഞ്ഞു. കൂടുതൽ…

Read More
കാരപ്പറമ്പ് ഗവ.ഹോമിയോ മെഡിക്കൽ കോളേജിലെ പുതിയ ആശുപത്രി കെട്ടിടം ഉദ്ഘാടനംചെയ്തു

കാരപ്പറമ്പ് ഗവ.ഹോമിയോ മെഡിക്കൽ കോളേജിലെ പുതിയ ആശുപത്രി കെട്ടിടം ഉദ്ഘാടനംചെയ്തു

കോഴിക്കോട് : കാരപ്പറമ്പ് ഗവ.ഹോമിയോ മെഡിക്കൽ കോളേജിലെ പുതിയ ആശുപത്രി കെട്ടിടം മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനംചെയ്തു. വീഡിയോ കോൺഫറൻസിലൂടെയായിരുന്നു പരിപാടി.സ്പെഷ്യൽ ഒ.പി.കൾ, നൂറുപേരെ കിടത്തി ചികിത്സിക്കാനുള്ള വാർഡുകൾ, കംപ്യൂട്ടറൈസ്ഡ് ലാബ്, എക്സ്‌റേ-സി.ടി . സ്കാൻ-യു.എസ്.ജി. സ്കാൻ, ഓഫീസ് തുടങ്ങിയ സൗകര്യങ്ങളടങ്ങിയതാണ് പുതിയ കെട്ടിടം. എ. പ്രദീപ്കുമാർ എം.എൽ.എ. അധ്യക്ഷനായി. മേയർ തോട്ടത്തിൽ രവീന്ദ്രൻ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി എന്നിവർ മുഖ്യാതിഥികളായി. കളക്ടർ എസ്. സാംബശിവറാവു, കൗൺസിലർ കെ.സി. ശോഭിത, ഹോമിയോകോളേജ് പ്രിൻസിപ്പൽ ഡോ. പി….

Read More
തൊഴില്‍ രംഗത്തിന് പുത്തന്‍ പ്രതീക്ഷകളേകി ടണ്‍സ് ഓണ്‍ലൈന്‍ എന്ന  മൊബൈല്‍ ആപ്പ്

തൊഴില്‍ രംഗത്തിന് പുത്തന്‍ പ്രതീക്ഷകളേകി ടണ്‍സ് ഓണ്‍ലൈന്‍ എന്ന മൊബൈല്‍ ആപ്പ്

കോഴിക്കോട്: കോവിഡ് മാറ്റിമറിച്ച തൊഴില്‍ രംഗത്തിന് പുത്തന്‍ പ്രതീക്ഷകളേകി ടണ്‍സ് ഓണ്‍ലൈന്‍ എന്ന പുതിയ മൊബൈല്‍ ആപ്പ്. ഒരു നിശ്ചിത തൊഴില്‍ മേഖലയിലെ വിദഗ്ധരെ ലഭ്യമാക്കുന്ന പതിവ് ആപ്പില്‍ നിന്ന് വ്യത്യസ്തമാണ് ടണ്‍സ് ഓണ്‍ലൈന്‍. ഡോക്റ്റര്‍ മുതല്‍, ഡാന്‍സ് ടീച്ചര്‍ വരെ, പ്ലബംറും കാര്‍പ്പന്ററും മുതല്‍ ഡിടിപിഓപ്പറേറ്റര്‍വരെ, തെങ്ങുകയറ്റക്കാരന്‍ മുതല്‍ തൂമ്പാ തൊഴിലാളി വരെ.. .ഓട്ടോറിക്ഷ, ജെസിബി, ഗുഡ്സ്, വാഹനങ്ങള്‍ ലോറി എന്നിയുടെ ബുക്കിംഗ് അങ്ങിനെ സമസ്ത മേഖലയിലെയും ആളുകളുടെ സേവനം ഒരു കുടക്കീഴില്‍ ഒരുക്കുന്നു എന്നതാണ്…

Read More
വെള്ളിയാഴ്ച മുതല്‍ വടകരയിലെ ഓട്ടോറിക്ഷകള്‍ക്ക് കര്‍ശന നിയന്ത്രണം

വെള്ളിയാഴ്ച മുതല്‍ വടകരയിലെ ഓട്ടോറിക്ഷകള്‍ക്ക് കര്‍ശന നിയന്ത്രണം

വടകര: വെള്ളിയാഴ്ച മുതല്‍ ആഗസ്റ്റ് 14 മുതല്‍ വടകരയിലെ ഓട്ടോറിക്ഷകള്‍ക്ക് കര്‍ശന നിയന്ത്രണം. വിഎം നമ്പർ 1 മുതല്‍ 1050 വരെ 14. നും 1051 മുതല്‍ 2095 വി എം നമ്പർ ഉള്ള വണ്ടികള്‍ 15 നും മറ്റ് ദിവസങ്ങളില്‍ മേല്‍ പറഞ്ഞ പോലെ ഇടവിട്ട് സര്‍വീസ് നടത്താനും തിരുമാനിച്ചു. വടകരയിലെ സംയുക്ത ഓട്ടോ തൊഴിലാളികളെ വടകര സി ഐ ഹരിഷ് വിളിച്ച്‌ ചേര്‍ത്ത യോഗത്തിലാണ് തിരുമാനം. വിഎം പെര്‍മിറ്റിലാതെ വടകരയില്‍ ഓടുന്ന വണ്ടികള്‍ക്ക് എതിരെ…

Read More
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഡയാലിസിസ് കേന്ദ്രം ഒരുങ്ങുന്നു

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഡയാലിസിസ് കേന്ദ്രം ഒരുങ്ങുന്നു

കൊയിലാണ്ടി : താലൂക്കാശുപത്രിയിൽ ഡയാലിസിസ് കേന്ദ്രം തുടങ്ങുന്നതിനുള്ള പ്രവർത്തനം പുരോഗമിക്കുന്നു. സംസ്ഥാന സർക്കാർ അനുവദിച്ച അഞ്ചുകോടി രൂപ ചെലവിലാണ് കാരുണ്യ ഡയാലിസിസ് കേന്ദ്രം തുടങ്ങുന്നത്. ഒരു ഷിഫ്റ്റിൽ പത്തുരോഗികൾക്ക് ഒരേ സമയം ഡയാലിസിസ് ചെയ്യാനുള്ള സൗകര്യം ഇവിടെയുണ്ടാവും.എന്നാൽ അത്യാവശ്യ ഘട്ടത്തിൽ എത്തുന്ന രോഗികൾക്ക് ഡയാലിസിസ് ചെയ്യാൻവേണ്ടി ഒരു കട്ടിൽ എല്ലാസമയവും ഒഴിവാക്കിയിടും. കേരളാ മെഡിക്കൽ സർവീസ് കോർപ്പറേഷൻ ലിമിറ്റഡാണ്‌ (കെ.എം.സി.എൽ.) കട്ടിലുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവ നൽകിയത്. കെ.എച്ച്.ആർ.ഡബ്യു.എസ്.(കേരളാ ഹെൽത്ത് റിസർച്ച് ആൻഡ്‌ വെൽഫെയർ സൊസൈറ്റി)യാണ് ഡയാലിസിസ്…

Read More
കോഴിക്കോട് മൂഴിക്കലിൽ കോവിഡ്​കാല ഇളവില്‍ ജയിലില്‍നിന്നിറങ്ങിയ കുറ്റവാളിയുടെ ആക്രമണത്തില്‍ മൂന്നു പേര്‍ക്ക്​ പരിക്ക്

കോഴിക്കോട് മൂഴിക്കലിൽ കോവിഡ്​കാല ഇളവില്‍ ജയിലില്‍നിന്നിറങ്ങിയ കുറ്റവാളിയുടെ ആക്രമണത്തില്‍ മൂന്നു പേര്‍ക്ക്​ പരിക്ക്

കോഴിക്കോട്​: കോവിഡ്​കാല ഇളവില്‍ ജയിലില്‍നിന്നിറങ്ങിയ കുറ്റവാളിയുടെ ആക്രമണത്തില്‍ മൂന്നു പേര്‍ക്ക്​ പരിക്ക്​. മൂഴിക്കല്‍ ചെരിച്ചില്‍ മീത്തല്‍ അക്ഷയ്​യുടെ ആക്രമണത്തിലാണ്​ അയല്‍വാസിയായ ചെരിച്ചില്‍ മീത്തല്‍ മൂസ​ക്കോയ, ഭാര്യ ആമിന, മരുമകള്‍ റുസ്​ന എന്നിവര്‍ക്ക്​ പരിക്കേറ്റത്​. ഇവരെ ഗവ. ബീച്ച്‌​ ജനറല്‍ ആശുപ​ത്രിയില്‍ പ്രവേശിപ്പിച്ചു. അക്ഷയ്​ക്കും മാതാവ്​ അംബികക്കുമെതിരെ ചേവായൂര്‍ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്​. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഈ കുടുംബത്തിനെതിരെ ആക്രമണം പതിവാണെന്ന്​ പരിക്കേറ്റവര്‍ പറഞ്ഞു. ലഹരിക്ക്​ അടിമയായ അക്ഷയ്​ റെയില്‍വേ ഗേറ്റ്​കീപ്പറെ അടിച്ചുപരിക്കേല്‍പിച്ചതിലടക്കമുള്ള കേസുകളില്‍ പ്രതിയാണ്​. കോവിഡ്​ ഇളവില്‍…

Read More
പുഴയിലൂടെ ഒഴുകിയ കുട്ടി കൊമ്പന്റെ ജഡം തീരത്ത് അടുപ്പിച്ചു

പുഴയിലൂടെ ഒഴുകിയ കുട്ടി കൊമ്പന്റെ ജഡം തീരത്ത് അടുപ്പിച്ചു

തൃശൂർ: നൂറിലേറെ കിലോമീറ്റർ പുഴയിലൂടെ ഒഴുകിയ കുട്ടി കൊമ്പന്റെ ജഡം കൊടുങ്ങല്ലൂർ കോട്ടപ്പുറം കായൽ കായൽ തീരത്ത് അടുപ്പിച്ചു. പെരിയാറിൽ കാലടി ചൗക്കയിലാണ് ജഡം ഒഴുകുന്നത് വനം വകുപ്പിന്റെ ശ്രദ്ധയിൽപെട്ടത്. സ്പെഷൽ ഫോറസ്റ്റ് പ്രൊട്ടക്‌ഷൻ ഫോഴ്സ്, ഫോറസ്റ്റ് ഫ്ലൈയിങ് സ്ക്വാഡ്, വനം വകുപ്പ് സംഘമാണ് ജഡം തടഞ്ഞത്. വനം വകുപ്പ് പരിയാരം ഉദ്യോഗസ്ഥ സംഘം ജഡം പോസ്റ്റ്മോർട്ടം ചെയ്യുന്നതിനു നടപടിയെടുക.

Read More
Back To Top
error: Content is protected !!