കോഴിക്കോട് – ജില്ലയില്‍ ഇന്ന് (21/09/2020) 376 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു.
• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 8
• ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 26
• ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 24
• സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 318
• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 8
കായക്കൊടി – 1നാദാപുരം – 5നരിപ്പററ – 1പുതുപ്പാടി – 1
• ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 26
നാദാപുരം – 14 ( അതിഥി തൊഴിലാളികള്‍)
കോഴിക്കോട് കോര്‍പ്പറേഷന്‍ – 7അഴിയൂര്‍ – 1കക്കോടി – 1കോടഞ്ചേരി – 1പുതുപ്പാടി – 1കര്‍ണ്ണാടക – 1
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 24
കോഴിക്കോട് കോര്‍പ്പറേഷന്‍ – 8രാമനാട്ടുകര – 3ചെക്യാട് – 1ഫറോക്ക് – 1കടലുണ്ടി – 1കക്കോടി – 1
മുക്കം – 1നരിക്കുനി – 1ഒഞ്ചിയം – 1പനങ്ങാട് – 1പയ്യോളി – 1പെരുമണ്ണ – 1പുതുപ്പാടി – 1കോടഞ്ചേരി – 1
കൊയിലാണ്ടി – 1
സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 318
കോഴിക്കോട് കോര്‍പ്പറേഷന്‍ – 172 (ആരോഗ്യപ്രവര്‍ത്തകര്‍ -5) (ബേപ്പൂര്‍, നല്ലളം, കിണാശ്ശേരി, അരീക്കാട്, കൊളത്തറ,കോട്ടൂളി, പുതിയറ, നടക്കാവ്, മാവൂര്‍ റോഡ്, പളളിക്കണ്ടി, പയ്യാനക്കല്‍, കാരപ്പറമ്പ്, ചക്കുംകടവ്, മാത്തോട്ടം, തിരുവണ്ണൂര്‍, പരപ്പില്‍, കല്ലായി, വെളളയില്‍, പുതിയങ്ങാടി, ശാന്തി നഗര്‍ കോളനി, അരക്കിണര്‍, വട്ടക്കിണര്‍, വെസ്റ്റ്ഹില്‍, പൊക്കുന്ന്, ഗാന്ധി റോഡ്, കുണ്ടുങ്ങല്‍, കരുവിശ്ശേരി, വേങ്ങേരി, ) നാദാപുരം – 29 (ആരോഗ്യപ്രവര്‍ത്തകന്‍ – 1) രാമനാട്ടുകര – 15പുതുപ്പാടി – 12ബാലുശ്ശേരി – 8കക്കോടി – 7കോടഞ്ചേരി – 6പെരുമണ്ണ – 5ചെക്യാട് – 5ഉണ്ണിക്കുളം – 4
പെരുവയല്‍ – 4വാണിമേല്‍ – 4എടച്ചേരി – 3കുന്ദമംഗലം – 3വടകര – 3 (ആരോഗ്യപ്രവര്‍ത്തകന്‍ – 1)ചേളന്നൂര്‍ – 2 (ആരോഗ്യപ്രവര്‍ത്തക -1)കായക്കൊടി – 2കുരുവട്ടൂര്‍ – 2മരുതോങ്കര – 2മുക്കം – 2
പനങ്ങാട് – 2അത്തോളി – 2ഒളവണ്ണ – 2തൂണേരി – 2വളയം – 2ആയഞ്ചേരി – 1ചക്കിട്ടപ്പാറ – 1ചെങ്ങോട്ടുകാവ് – 1ചോറോട് – 1ഫറോക്ക് – 1കാവിലൂംപാറ – 1കിഴക്കോത്ത് – 1(ആരോഗ്യപ്രവര്‍ത്തക)കോട്ടൂര്‍ – 1മടവൂര്‍ – 1മേപ്പയ്യൂര്‍ – 1 നമണ്ട – 1ഒഞ്ചിയം – 1പുറമേരി – 1
തമിഴ്‌നാട് – 1 (ആരോഗ്യപ്രവര്‍ത്തകന്‍)തിരുവമ്പാടി – 1 ഉളളിയേരി – 1അഴിയൂര്‍ – 1മലപ്പുറം – 1