കോഴിക്കോട്‌ റെയില്‍വേ സ്റ്റേഷനില്‍ പുതിയ പാര്‍ക്കിങ്‌ ഏരിയ, എസ്കലേറ്റര്‍ വരുന്നു

കോഴിക്കോട്‌ റെയില്‍വേ സ്റ്റേഷനില്‍ പുതിയ പാര്‍ക്കിങ്‌ ഏരിയ, എസ്കലേറ്റര്‍ വരുന്നു

കോഴിക്കോട്റെയില്‍വേ സ്റ്റേഷനില്‍ പുതിയ പാര്‍ക്കിങ്‌ ഏരിയ വരുന്നു. 15,000 ചതുരശ്ര അടി വിസ്തൃതിയുള്ള പാര്‍ക്കിങ്‌ ഏരിയ നിലവിലുള്ള പാര്‍ക്കിങ്‌ ഏരിയയുടെ എതിര്‍ഭാഗത്തായിരിക്കുമെന്നാണ് വാര്‍ത്തകള്‍ .റോഡിന് സമീപം ക്വാര്‍ട്ടേഴ്‌സ് പൊളിച്ച സ്ഥലത്തായിരിക്കും പുതിയ ഏരിയ നിര്‍മ്മിക്കുന്നത് . റെയില്‍വേയുടെ വരുമാനം വര്‍ധിപ്പിക്കാനുതകുന്ന വിധം പേ ആന്‍ഡ്‌ പാര്‍ക്ക് സംവിധാനമാണ് ഇവിടെ വരിക. അതേടൊപ്പം നാലാം പ്ലാറ്റ്‌ഫോമില്‍ പുതിയ എസ്കലേറ്റര്‍ ഉടന്‍ നിര്‍മിക്കും. സ്റ്റേഷനിലെ കുറവുകള്‍ ക്രമേണ പരിഹരിക്കുമെന്ന് പുതുതായി ചുമതലയേറ്റ റെയില്‍വേ പാലക്കാട് ഡിവിഷണല്‍ മാനേജര്‍ ത്രിലോക് കോത്താരി…

Read More
കോഴിക്കോട് പൈമ്പാലശ്ശേരിയിൽ നീർനായ ശല്യം; കടവിൽ കുളിക്കാനിറങ്ങിയ സ്​ത്രീക്ക്​ കടിയേറ്റു

കോഴിക്കോട് പൈമ്പാലശ്ശേരിയിൽ നീർനായ ശല്യം; കടവിൽ കുളിക്കാനിറങ്ങിയ സ്​ത്രീക്ക്​ കടിയേറ്റു

മ​ട​വൂ​ർ: പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലൂ​ടെ ഒ​ഴു​കു​ന്ന മൂ​ന്നാം​പു​ഴ-​കൂ​ട്ടു​മ്പു​റ​ത്ത് താ​ഴം തോ​ട്ടി​ൽ പൈ​മ്പാ​ല​ശ്ശേ​രി​യി​ൽ നീ​ർ​നാ​യ്​ ശ​ല്യം രൂ​ക്ഷ​മാ​യി. കൂ​ളി​പ്പു​റ​ത്ത് താ​ഴം​ക​ട​വി​ൽ വ​സ്ത്ര​ങ്ങ​ൾ അ​ല​ക്കാ​നും കു​ളി​ക്കാ​നു​മെ​ത്തി​യ സ്ത്രീ​ക്ക് ക​ഴി​ഞ്ഞ​ദി​വ​സം നീ​ർ​നാ​യു​ടെ ക​ടി​യേ​റ്റു. വെ​ള്ളോ​ളി പു​റ​ത്ത് താ​ഴം മ​റി​യ​ത്തി​ന്​ (51) ആ​ണ് ക​ടി​യേ​റ്റ​ത്. കാ​ലി​ന് പ​രി​ക്കേ​റ്റ ഇ​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തോ​ട്ടി​ൽ എ​ത്തു​ന്ന നി​ര​വ​ധി സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും നീ​ർ​നാ​യ ആ​ക്ര​മി​ച്ചി​ട്ടു​ണ്ട്.തോ​ട്ടി​ൽ നീ​ർ​നാ​യ​യു​ടെ ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ തോ​ട്ടി​ലേ​ക്ക് പോ​കു​വാ​ൻ ക​ഴി​യാ​തെ കഷ്ടപ്പെടുകയാണ് . മ​ട​വൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന കു​ടി​വെ​ള്ള…

Read More
കോഴിക്കോട്ട് കെ.എസ്​.ആര്‍.ടി.സി ബസിനുള്ളില്‍ വച്ച്‌​ വനിത കണ്ടക്​ടര്‍ക്ക് നേരെ ലൈംഗിക അതിക്രമം ;യുവാവ്​ അറസ്റ്റില്‍

കോഴിക്കോട്ട് കെ.എസ്​.ആര്‍.ടി.സി ബസിനുള്ളില്‍ വച്ച്‌​ വനിത കണ്ടക്​ടര്‍ക്ക് നേരെ ലൈംഗിക അതിക്രമം ;യുവാവ്​ അറസ്റ്റില്‍

കോഴിക്കോട്​: കെ.എസ്​.ആര്‍.ടി.സി ബസിനുള്ളില്‍ വച്ച്‌​ വനിത കണ്ടക്​ടര്‍ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവ്​ അറസ്റ്റില്‍. കാസര്‍ഗോഡ് ചിറ്റാരിക്കല്‍ സ്വദേശി ഷൈജു ജോസഫ്​ (28) നെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തു. പീഡനശ്രമം, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ്​ ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തത്​.ചൊവ്വാഴ്ച വൈകീട്ട്​ മൂന്നു മണിയോടെ കണ്ണൂരില്‍ നിന്ന്​ കോഴിക്കോ​ട്ടേക്ക്​ വരുകയായിരുന്ന ബസിലെ വനിത കണ്ടക്​ടറോടാണ്​ ​ പ്രതി അതിക്രമം നടത്തിയിരിക്കുന്നത്​. സ്വകാര്യ ബസിലെ കണ്ടക്​ടറായ ഷൈജു കണ്ണൂരില്‍ നിന്നാണ്​ കെ.എസ്​.ആര്‍.ടി.സി ബസില്‍ കയറുകയുണ്ടായത്​.സംഭവം നടന്നയുടന്‍…

Read More
പി.എം.എ.വൈ ഭവന പദ്ധതി; മുക്കം നഗരസഭക്ക്ദേശീയ പുരസ്കാരം

പി.എം.എ.വൈ ഭവന പദ്ധതി; മുക്കം നഗരസഭക്ക്ദേശീയ പുരസ്കാരം

മുക്കം : പി.എം.എ .വൈ പദ്ധതി നിർവഹണത്തിന് കേന്ദ്ര പാർപ്പിട – നഗരകാര്യ മന്ത്രാലയം ഏർപ്പെടുത്തിയ അവാർഡിന് അർഹമായി മുക്കം നഗരസഭ. മികച്ച പ്രവർത്തനം നടത്തിയ നഗരസഭയായാണ് മുക്കം തെരെഞ്ഞെടുക്കപ്പെട്ടത്.ഇന്ത്യയിൽ അഞ്ച് നഗരങ്ങളെയാണ് അവാർഡിനായി തെരെഞ്ഞെടുത്തത്. കേരളത്തിൽ നിന്നും മുക്കം മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളത്. ഉത്തർപ്രദേശിലെ മിർസാപൂർ, ജാർ ഗണ്ഡിലെ ജൂംറി തിലയ, ചത്തിസ്ഗഡിലെ ദോനഗ്ര, മധ്യപ്രദേശില ഖുറേ എന്നീ നഗരങ്ങളാണ് അവാർഡിന് അർഹമായ മറ്റ് നഗരങ്ങൾ. പി.എം.എ.വൈ പദ്ധതി നടപ്പാക്കിയതിൽ നൂതന മാതൃകകൾ സൃഷ്ടിച്ചതാണ് മുക്കത്തിനെ അവാർഡിന്…

Read More
ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന് തോല്‍വി

ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന് തോല്‍വി

കോര്പറേഷന് തെരഞ്ഞെടുപ്പില് ബിജെപിയുടെ മേയര് സ്ഥാനാര്ഥിയും ബിജെപി സംസ്ഥാന വക്താവുമായ ബി. ഗോപാലകൃഷ്ണന് തോറ്റു.യുഡിഎഫ് സ്ഥാനാര്ഥി എ.കെ സുരേഷ് ആണ് ഗോപാലകൃഷ്ണനെ പരാജയപ്പെടുത്തിയത്. 200ഓളം വോട്ടുകള്ക്കാണ് ഗോപാലകൃഷ്ണന് പരാജയപ്പെട്ടത്.ബിജെപി കോട്ടയായ കുട്ടന്കുളങ്ങര ഡിവിഷനില്നിന്നാണ് ഗോപാലകൃഷ്ണന് പരാജയപ്പെട്ടത്. ബിജെപിയുടെ സിറ്റിങ് സീറ്റായിരുന്നു ഇത്.

Read More
കരിപ്പൂരിൽ വലിയ വിമാനം; ഡി.ജി.സി.എ റിപ്പോർട്ട്‌ അനുകൂലം

കരിപ്പൂരിൽ വലിയ വിമാനം; ഡി.ജി.സി.എ റിപ്പോർട്ട്‌ അനുകൂലം

വ​ലി​യ സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​ത് മു​ന്നോ​ടി​യാ​യി ന​ട​ന്ന ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ (ഡി.​ജി.​സി.​എ) വി​ദ​ഗ്ധ സം​ഘ​ത്തിന്റെ റി​പ്പോ​ർ​ട്ട് കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ന്​ അ​നു​കൂ​ലം. സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കാ​ൻ ചെ​റി​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വ​രു​ത്താ​ൻ വി​മാ​ന​ത്താ​വ​ള അ​തോ​റി​റ്റി​ക്കും വി​മാ​ന​ക​മ്പ​നി​ക​ൾ​ക്കും സം​ഘം നി​ർ​ദേ​ശം ന​ൽ​കി. ക​ഴി​ഞ്ഞ ന​വം​ബ​ർ 25നാ​ണ് വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ നി​ർ​ദേ​ശ​പ്ര​കാ​രം ഡി.​ജി.​സി.​എ ചെ​ന്നൈ റീ​ജ​ന​ൽ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ദു​രൈ രാ​ജിന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ക​രി​പ്പൂ​രി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​വ​രു​ടെ റി​പ്പോ​ർ​ട്ടാ​ണ് ഡി.​ജി.​സി.​എ കേ​ന്ദ്ര കാ​ര്യാ​ല​യ​ത്തി​ന് സ​മ​ർ​പ്പി​ച്ച​ത്. റി​പ്പോ​ർ​ട്ട് വ​ലി​യ വി​മാ​ന​ങ്ങ​ൾ…

Read More
മുക്കം പോലീസ് സ്റ്റേഷന് ആശ്വാസം : ഇരുപത് വർഷത്തിലധികമായി  പിടിച്ചിട്ട വാഹനങ്ങൾ ലേലം ചെയ്തു തുടങ്ങി

മുക്കം പോലീസ് സ്റ്റേഷന് ആശ്വാസം : ഇരുപത് വർഷത്തിലധികമായി പിടിച്ചിട്ട വാഹനങ്ങൾ ലേലം ചെയ്തു തുടങ്ങി

 മുക്കം : വിവിധ കേസുകളിൽപ്പെട്ട് ഇരുപത് വർഷത്തിലേറെയായി മുക്കം പോലീസ് സ്റ്റേഷൻ പരിസരത്തു കിടന്നിരുന്ന വാഹനങ്ങൾ ലേലം ചെയ്തു തുടങ്ങി. റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. എ. ശ്രീനിവാസിന്റെ നിർദേശപ്രകാരം മുക്കം ഇൻസ്പെക്ടർ എസ്. നിസാമിന്റെ നേതൃത്വത്തിലാണ് ലേലംചെയ്ത വാഹനങ്ങൾ സ്റ്റേഷനിൽനിന്ന് നീക്കം ചെയ്യുന്നത്. ഇരുപത് വർഷത്തിലധികമായി സ്റ്റേഷൻ പരിസരത്ത് കെട്ടിക്കിടക്കുന്ന നൂറോളം വാഹനങ്ങളാണ് ലേലംചെയ്തത്. റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ലേലത്തിൽ പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് വാഹനങ്ങൾ ലേലത്തിൽ വാങ്ങിയത്. ബാക്കിയുള്ള വാഹനങ്ങൾ…

Read More
ഒരു വർഷമായി റോഡ് നന്നാക്കിയില്ല : വോട്ട് ബഹിഷ്‌കരിക്കാൻ ജവഹർനഗർ കോളനിക്കാർ

ഒരു വർഷമായി റോഡ് നന്നാക്കിയില്ല : വോട്ട് ബഹിഷ്‌കരിക്കാൻ ജവഹർനഗർ കോളനിക്കാർ

 കോഴിക്കോട് : അമൃത് അഴുക്കുചാൽ പദ്ധതിക്കുവേണ്ടി കുഴിച്ച റോഡ് 10 മാസം കഴിഞ്ഞിട്ടും നന്നാക്കാത്തതിൽ പ്രതിഷേധിച്ച് എരഞ്ഞിപ്പാലം ജവഹർനഗർ കോളനിക്കാർ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനൊരുങ്ങുന്നു. കോളനിയിൽനിന്ന് ഏജീസ് ഓഫീസ് ഭാഗത്തേക്ക് എത്തുന്ന അരക്കിലോമീറ്ററിലധികം വരുന്ന റോഡിൽ കഴിഞ്ഞ മാർച്ചിലാണ് ഓവുചാലിന്റെ പ്രവൃത്തി പൂർത്തിയാക്കിയത്നാ ലുമീറ്ററോളം വീതിയുണ്ടായിരുന്ന റോഡിലൂടെ ഇപ്പോൾ ഇരുചക്രവാഹനംപോലും കൊണ്ടുപോവാൻ കഴിയാത്ത അവസ്ഥയിലാണ്. ഓവുചാലിന്റെ സ്ലാബ് റോഡിനെക്കാൾ ഉയരത്തിലായതിനാൽ മഴ പെയ്താൽ വെള്ളം കെട്ടിനിൽക്കും. അപ്പോൾ നടന്നുപോവാൻപോലും ബുദ്ധിമുട്ടാണ്. റോഡിന്റെ ഇരുവശത്തും താമസിക്കുന്നവർ വാഹനങ്ങൾ മറ്റിടങ്ങളിൽ നിർത്തിയിടാറാണ്…

Read More
Back To Top
error: Content is protected !!