സംസ്ഥാനത്ത് ഇന്ന് 29,682 പേർക്ക് കോവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.54

സംസ്ഥാനത്ത് ഇന്ന് 29,682 പേർക്ക് കോവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.54

തിരുവനന്തപുരം: തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 29,682 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൃശൂര്‍ 3474, എറണാകുളം 3456, മലപ്പുറം 3166, കോഴിക്കോട് 2950, പാലക്കാട് 2781, കൊല്ലം 2381, തിരുവനന്തപുരം 2314, കോട്ടയം 2080, ആലപ്പുഴ 1898, കണ്ണൂര്‍ 1562, പത്തനംതിട്ട 1154, ഇടുക്കി 1064, വയനാട് 923, കാസര്‍ഗോഡ് 479 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ബി ദ വാരിയർ  പ്രചാരണപരിപാടിയുടെ പോസ്റ്റർ ആരോ​ഗ്യമന്ത്രി വീണാ ജോർജിന് നൽകി…

Read More
ഇന്ന് 32,097 പേര്‍ക്ക് കോവിഡ്; 188 മരണം

ഇന്ന് 32,097 പേര്‍ക്ക് കോവിഡ്; 188 മരണം

സംസ്ഥാനത്ത് ഇന്ന് 32,097 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4334, എറണാകുളം 3768, കോഴിക്കോട് 3531, പാലക്കാട് 2998, കൊല്ലം 2908, മലപ്പുറം 2664, തിരുവനന്തപുരം 2440, കോട്ടയം 2121, ആലപ്പുഴ 1709, കണ്ണൂര്‍ 1626, പത്തനംതിട്ട 1267, ഇടുക്കി 1164, വയനാട് 1012, കാസര്‍ഗോഡ് 555 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,74,307 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.41 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഓക്‌സിജന്‍‍ ക്ഷാമം പരിഹരിച്ചില്ല, ശസ്ത്രക്രിയകള്‍ മാറ്റി

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഓക്‌സിജന്‍‍ ക്ഷാമം പരിഹരിച്ചില്ല, ശസ്ത്രക്രിയകള്‍ മാറ്റി

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമത്തെത്തുടര്‍ന്ന്‌അടിയന്തര ശസ്ത്രക്രിയകള്‍ ഒഴികെയുള്ളവ മാറ്റിവെച്ചു. കഴിഞ്ഞ ദിവസം തുടങ്ങിയ ഓക്‌സിജന്‍ ക്ഷാമം പൂര്‍ണ്ണമായും പരിഹാരിക്കാനായിട്ടില്ല. ഇന്നലെ രാത്രി പാലക്കാട് കഞ്ചിക്കോട് നിന്ന് പരിമിതമായി ഓക്‌സിജന്‍ എത്തിച്ചിരുന്നു. ഇത് അടിയന്തരാവശ്യത്തിന് മാത്രമേ തികയൂവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. അടിയന്തര ശസ്ത്രക്രിയകള്‍ മാത്രമേ നടത്താനാകൂ. മറ്റുള്ളവ താല്‍ക്കാലികമായി മാറ്റിവെച്ചിരിക്കയാണ്. ഇന്ന് ഓക്‌സിജന്‍ ആവശ്യത്തിന് എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നന്നതെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമത്തിന് കാരണം വിതരണ കേന്ദ്രത്തിലെ ലഭ്യതക്കുറവാണ്. പ്ലാന്റുകളില്‍ നിന്നാണ് വിതരണ…

Read More
വാരിയംകുന്നനിൽ നിന്ന് പ്രിഥ്വിരാജും ആഷിഖ് അബുവും പിന്മാറി

വാരിയംകുന്നനിൽ നിന്ന് പ്രിഥ്വിരാജും ആഷിഖ് അബുവും പിന്മാറി

വാരിയംകുന്നൻ പ്രൊജക്ടിൽ നിന്ന് പ്രഥ്വിരാജും സംവിധായകൻ ആഷിഖ് അബുവും പിന്മാറി. 2020 ജൂണിൽ പ്രഖ്യാപനം നടന്ന ചിത്രമാണിത്. നിർമ്മാതാക്കളുമായുള്ള തർക്കം കാരണമാണ് സിനിമയിൽ നിന്ന് പിന്മാറിയതെന്നും ആഷിഖ് അബു അറിയിച്ചു. വാരിയംകുന്നൻ സിനിമ പ്രഖ്യാപിച്ച് ഒന്നര വർഷത്തിന് ശേഷമാണ് സിനിമയിൽ നിന്നും പിന്മാറിയതായി സംവിധായകൻ വ്യക്തമാക്കുന്നത്. ഇതോടെ, സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയായ സിനിമ പ്രഖ്യാപനത്തിനു അവസാനമുണ്ടായിരിക്കുകയാണ് എന്നാണ് വിലയിരുത്തൽ. വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയേയും മലബാർ കലാപത്തെയും സംബന്ധിച്ച ചരിത്രം സിനിമയാക്കുമെന്നാണ് ആഷിഖ് അബു പ്രഖ്യാപിച്ചിരുന്നത്. മലബാർ വിപ്ലവത്തിന്റെ…

Read More
സംസ്ഥാനത്ത് ഇന്ന് 32,803 പേര്‍ക്ക് കൊവിഡ്; 173 മരണം

സംസ്ഥാനത്ത് ഇന്ന് 32,803 പേര്‍ക്ക് കൊവിഡ്; 173 മരണം

സംസ്ഥാനത്ത് ഇന്ന് 32,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4425, എറണാകുളം 4324, കോഴിക്കോട് 3251, മലപ്പുറം 3099, കൊല്ലം 2663, തിരുവനന്തപുരം 2579, പാലക്കാട് 2309, കോട്ടയം 2263, ആലപ്പുഴ 1975, കണ്ണൂര്‍ 1657, പത്തനംതിട്ട 1363, വയനാട് 1151, ഇടുക്കി 1130, കാസര്‍ഗോഡ് 614 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,74,854 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.76 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More
മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണ കടത്തൽ; പിടിച്ചെടുത്തത് 292 പവൻ; കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ദമ്പതികൾ പിടിയിൽ

മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണ കടത്തൽ; പിടിച്ചെടുത്തത് 292 പവൻ; കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ദമ്പതികൾ പിടിയിൽ

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളം വഴി 292 പവൻ സ്വർണം സ്വർണം കടത്തൽ ശ്രമം ദമ്പതികൾ പിടിയിൽ. ഷാർജയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിയ ദമ്പതികളിൽ നിന്നാണ് പിടികൂടിയത്. സിപിഡി കാലിക്കറ്റ് ടീമാണ് 2343.310 ഗ്രാം സ്വർണം പിടിച്ചെടുത്തത്. ക്യാപ്സ്യൂൾ ആകൃതിയിലുള്ള നാല് പാക്കറ്റുകളിൽ മലദ്വാരത്തിൽ ഒളിപ്പിച്ചാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. കോഴിക്കോട് പുറക്കാട് സ്വദേശി നമ്പൂരി മഠത്തിൽ ഷെഫീഖിൽ നിന്നും 146.29 പവൻ (1170.380 ഗ്രാം) സ്വർണ്ണ മിശ്രിതവും ഭാര്യ സുബൈറയിൽ നിന്ന്…

Read More
മലപ്പുറം താനൂരില്‍ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു

മലപ്പുറം താനൂരില്‍ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു

മലപ്പുറം: താനൂരില്‍ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു. താനൂര്‍ വടക്കയില്‍ സുഹൈല്‍ (19) ആണ് മരിച്ചത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. താനൂര്‍ ജംഗ്ഷനില്‍ ചൊവ്വാഴ്ച്ച രാവിലെയായിരുന്നു അപകടം. താനൂര്‍ ജംഗ്ഷനില്‍ ലോറി സ്കൂട്ടറിലിടിക്കുകയായിരുന്നു. താനൂര്‍ എടക്കടപ്പുറം സ്വദേശികളാണ് പരിക്കേറ്റവര്‍. ഇവരെ ആശുപതിയില്‍ പ്രവേശിപ്പിച്ചു. മരിച്ച സുഹൈലാണ് സ്കൂട്ടര്‍ ഓടിച്ചിരുന്നത്. പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. സുഹൈലിന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Read More
സംസ്ഥാനത്ത് ഇന്ന് 19,622 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.74

സംസ്ഥാനത്ത് ഇന്ന് 19,622 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.74

സംസ്ഥാനത്ത് ഇന്ന് 19,622 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3177, എറണാകുളം 2315, കോഴിക്കോട് 1916, പാലക്കാട് 1752, തിരുവനന്തപുരം 1700, കൊല്ലം 1622, മലപ്പുറം 1526, ആലപ്പുഴ 1486, കണ്ണൂര്‍ 1201, കോട്ടയം 1007, പത്തനംതിട്ട 634, ഇടുക്കി 504, വയനാട് 423, കാസര്‍ഗോഡ് 359 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,216 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.74 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More
Back To Top
error: Content is protected !!