സീരിയൽ സിനിമാ നടൻ രമേശ് വലിയശാല അന്തരിച്ചു; വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

സീരിയൽ സിനിമാ നടൻ രമേശ് വലിയശാല അന്തരിച്ചു; വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

തിരുവനന്തപുരം: പ്രശസ്ത സീരിയൽ സിനിമാ താരം രമേശ് വലിയശാല അന്തരിച്ചു. ഇന്ന് പുലർച്ചെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ 22 വർഷമായി ടെലിവിഷൻ പരമ്പരകളിൽ സജീവ സാന്നിധ്യമായിരുന്നു. നാടകരംഗത്തൂടെ സീരിയലിൽ എത്തിയ നടനാണ് രമേശ്. തിരുവനന്തപുരം ആര്‍ട്‍സ് കോളേജില്‍ പഠിക്കുമ്പോഴാണ് നാടകത്തില്‍ സജീവമായത്. സംവിധായകൻ ഡോ. ജനാര്‍ദനൻ അടക്കമുള്ളവരുടെ ഒപ്പമായിരുന്നു നാടകപ്രവര്‍ത്തനം. കോളേജ് പഠനത്തിന് ശേഷം മിനിസ്‍ക്രീനിലേക്ക് എത്തി. ചില സിനിമകളുടെയും ഭാഗമായിട്ടുണ്ട്. നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ എൻ,എം ബാദുഷയാണ് സോഷ്യൽ മീഡിയയിലൂടെ നടന്റെ വിയോഗ…

Read More
കോഴിക്കോട് പരിശോധനയ്‌ക്കിടെ എസ്‌ഐയെ വാഹനമിടിച്ച് പരിക്കേൽപ്പിച്ചു:  മുക്കം സ്വദേശി പിടിയിൽ

കോഴിക്കോട് പരിശോധനയ്‌ക്കിടെ എസ്‌ഐയെ വാഹനമിടിച്ച് പരിക്കേൽപ്പിച്ചു: മുക്കം സ്വദേശി പിടിയിൽ

കോഴിക്കോട്: മുക്കത്ത് പോലീസ് ഉദ്യോഗസ്ഥനെ വാഹനമിടിച്ചു പരിക്കേൽപ്പിച്ചയാൾ പിടിയിൽ. മുക്കം കൊടിയത്തുർ സ്വദേശി അബ്ദുള്ളയാണ് പോലീസ് കസ്റ്റഡിയിലായത്. ജില്ലയിൽ നിപ്പ പ്രതിരോധപ്രവർത്തനത്തിന്റെ ഭാഗമായി പരിശോധന നടത്തിയ എസ്‌ഐയെയാണ് ഇയാൾ ബൈക്ക് ഇടിച്ച് പരിക്കേൽപ്പിച്ചത്. അപകടത്തിൽ കൈക്ക് പരിക്കേറ്റ എസ്‌ഐ അബ്ദുറഹിമാൻ ചികിത്സയിലാണ്. കൊടിയത്തൂരിൽ നിന്ന ബൈക്കിൽ വരികയായിരുന്ന പ്രതി തന്നെ മന:പൂർവ്വം ഇടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് എസ്‌ഐ പറഞ്ഞു.

Read More
സംസ്ഥാനത്ത് ഇന്ന് 30,196 പേര്‍ക്ക് കോവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.63%

സംസ്ഥാനത്ത് ഇന്ന് 30,196 പേര്‍ക്ക് കോവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.63%

സംസ്ഥാനത്ത് ഇന്ന് 30,196 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3832, എറണാകുളം 3611, കോഴിക്കോട് 3058, തിരുവനന്തപുരം 2900, കൊല്ലം 2717, മലപ്പുറം 2580, പാലക്കാട് 2288, കോട്ടയം 2214, ആലപ്പുഴ 1645, കണ്ണൂര്‍ 1433, ഇടുക്കി 1333, പത്തനംതിട്ട 1181, വയനാട് 894, കാസര്‍ഗോഡ് 510 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,71,295 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.63 ആണ്. ഇതുവരെ 3,28,41,859 ആകെ സാമ്പിളുകളാണ്…

Read More
അമ്മയുടെ മരണവാർത്ത അറിയിച്ച്  അക്ഷയ്‌ കുമാർ

അമ്മയുടെ മരണവാർത്ത അറിയിച്ച് അക്ഷയ്‌ കുമാർ

ബോളിവുഡ് നടൻ അക്ഷയ്‌ കുമാറിന്‍റെ അമ്മ അരുണ ഭാട്ടിയ അന്തരിച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് താരത്തിന്‍റെ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുംബൈയിലെ ഹിരാനന്ദനി ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലായിരുന്നു. അമ്മയുടെ രോഗവിവരമറിഞ്ഞ് യുകെയിൽ ഷൂട്ടിലായിരുന്ന താരം ഇന്ത്യയിൽ മടങ്ങിയെത്തിയിരുന്നു. അമ്മയുടെ മരണവാർത്ത അക്ഷയ്‌ കുമാർ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ‘അമ്മ എന്‍റെ ഹൃദയമായിരുന്നു. എന്‍റെ അസ്‌തിത്വത്തിന്‍റെ കാതലായ ഭാഗത്ത് ഇന്ന് എനിക്ക് അസഹനീയമായ വേദന അനുഭവപ്പെടുന്നു. എന്‍റെ അമ്മ അരുണ ഭാട്ടിയ ഇന്ന് രാവിലെ…

Read More
കേരളത്തില്‍ ഇന്ന് 25,772 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.87%

കേരളത്തില്‍ ഇന്ന് 25,772 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.87%

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 25772 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എറണാകുളം 3194, മലപ്പുറം 2952, കോഴിക്കോട് 2669, തൃശൂര്‍ 2557, കൊല്ലം 2548, പാലക്കാട് 2332, കോട്ടയം 1814, തിരുവനന്തപുരം 1686, കണ്ണൂര്‍ 1649, ആലപ്പുഴ 1435, പത്തനംതിട്ട 1016, ഇടുക്കി 925, വയനാട് 607, കാസര്‍ഗോഡ് 388 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,62,428 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.87 ആണ്….

Read More
തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ ഓടുന്ന കാറില്‍ നിന്നും യുവതിയുടെ മൃതദേഹം പുറത്തേക്ക് വലിച്ചെറിഞ്ഞു

തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ ഓടുന്ന കാറില്‍ നിന്നും യുവതിയുടെ മൃതദേഹം പുറത്തേക്ക് വലിച്ചെറിഞ്ഞു

കോയമ്പത്തൂര്‍ : തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ ഓടുന്ന കാറില്‍ നിന്നും യുവതിയുടെ മൃതദേഹം പുറത്തേക്ക് വലിച്ചെറിഞ്ഞു. ചിന്നിയം പാളയത്തിന് സമീപം അവിനാശി റോഡില്‍ തിങ്കളാഴ്ച പുലര്‍ച്ചെ നാലരയ്ക്കും അഞ്ചിനുമിടയിലാണ് സംഭവം. അര്‍ധനഗ്‌നമായ നിലയിലായിരുന്നു മൃതദേഹം. ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്നും മൃതദേഹം പുറത്തേക്ക് വലിച്ചെറിഞ്ഞ മൃതദേഹത്തില്‍ പിന്നാലെയെത്തിയ വാഹനങ്ങള്‍ കയറിയിറങ്ങി. മൃതദേഹത്തിന്റെ മുഖവും തലയും തകര്‍ന്ന നിലയിലാണ്. യാത്രക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. എസ് യു വി കാറില്‍…

Read More
‘ശൈലജ ടീച്ചര്‍ മടങ്ങി വന്നാല്‍ പകുതി പണി കുറയും, ടീച്ചര്‍ക്കുള്ള അനുഭവ പരിചയം വീണാ ജോര്‍ജിനില്ല: ടീച്ചറമ്മ തിരികെ വരണം’

‘ശൈലജ ടീച്ചര്‍ മടങ്ങി വന്നാല്‍ പകുതി പണി കുറയും, ടീച്ചര്‍ക്കുള്ള അനുഭവ പരിചയം വീണാ ജോര്‍ജിനില്ല: ടീച്ചറമ്മ തിരികെ വരണം’

സര്‍ക്കാര്‍ ഉടനടി ശൈലജ ടീച്ചറെ ആരോഗ്യ വകുപ്പ് മന്ത്രി സ്ഥാനത്തേക്ക് തിരികെ കൊണ്ട് വരണമെന്നും ടീച്ചര്‍ക്കുള്ള അനുഭവ പരിചയം വീണാ ജോര്‍ജിനില്ല എന്നും വ്യക്തമാക്കി സംവിധായകന്‍ വിസി അഭിലാഷ് രംഗത്ത്. ഇക്കാര്യത്തില്‍ ജാള്യതയുടെ പ്രശ്നമുദിക്കുന്നില്ലെന്നും വീണാ ജോര്‍ജിന്‍്റെ ന്യൂനത അവരുടെ കഴിവില്ലായ്മയുമല്ലെന്നും വിസി അഭിലാഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു. വൈറസ് എന്ന വസ്തുതയെ നേരിടുന്നതിന് എക്സ്പീരിയന്‍സ് പ്രധാനമാണെന്നും ശൈലജ ടീച്ചര്‍ 2016 മുതല്‍ നേടിയെടുത്ത അക്കാര്യത്തിലുള്ള അനുഭവ പരിചയം വീണാ ജോര്‍ജിനില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശൈലജ ടീച്ചര്‍…

Read More
നിപ: സാഹചര്യം വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലേക്ക്

നിപ: സാഹചര്യം വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലേക്ക്

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ നിപ ബാധിച്ച്‌ കുട്ടി മരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട്ടെ ഇപ്പോഴുള്ള സാഹചര്യം വിലയിരുത്താനായി കേന്ദ്രസംഘം കേരളത്തിലേക്കെത്തുന്നു. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ സംഘമാണ് കേരളത്തില്‍ എത്തുക. അതേസമയം കോഴിക്കോട് നിപ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്. നിപ ബാധിച്ച്‌ മരിച്ച 12 വയസുകാരന്റെ രക്ഷിതാക്കളും അയല്‍വാസികളുമടക്കം 17 പേരാണ് നിലവില്‍ നിരീക്ഷണത്തിലാണുള്ളത്.

Read More
Back To Top
error: Content is protected !!