കേരളത്തിൽ അതി തീവ്ര മഴയ്ക്ക് സാധ്യത; പതിനാല് ജില്ലകളിലും യെല്ലോ അലർട്ട്

കേരളത്തിൽ അതി തീവ്ര മഴയ്ക്ക് സാധ്യത; പതിനാല് ജില്ലകളിലും യെല്ലോ അലർട്ട്

സംസ്ഥാനത്ത് അതി തീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതേ തുടർന്ന് കേരളത്തിലെ പതിനാല് ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ,കോഴിക്കോട് ,വയനാട് , കണ്ണൂർ ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. അതിശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. അതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ആന്ധ്രാപ്രദേശ് – ഒഡീഷ തീരത്തായി നാളെയോടെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്നാണ് അറിയിപ്പ്. ഇതിന്റെ…

Read More
തുടർച്ചയായ രണ്ടുദിവസത്തെ വിലയിടിവിന് ശേഷം സ്വർണവില വീണ്ടും കൂടി

തുടർച്ചയായ രണ്ടുദിവസത്തെ വിലയിടിവിന് ശേഷം സ്വർണവില വീണ്ടും കൂടി

തുടർച്ചയായ രണ്ടുദിവസത്തെ വിലയിടിവിന് ശേഷം സ്വർണവില വീണ്ടും കൂടി. പവന് 160 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന് വെള്ളിയാഴ്‌ച വില 35,520 രൂപയാണ്. ഗ്രാമിന് 20 രൂപ കൂടി 4440 രൂപയായി. സംസ്ഥാനത്ത് വെള്ളിയുടെ വിലയും വർധിച്ചു. ഒരു കിലോ വെള്ളിക്ക് 4,700 രൂപ കൂടി 67,900ൽ എത്തി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ് വിലയിലും നേരിയ വർധനവ് ഉണ്ടായി. 10 ഗ്രാമിന് 0.4 ശതമാനം ഉയർന്ന് 47,430 രൂപയിലെത്തി. ആഗോള വിപണിയിൽ…

Read More
‘തൊണ്ടിമുതലും ദൃക്​സാക്ഷിയും’ എന്ന സിനിമയിലെ രംഗങ്ങൾ ഓർമിപ്പിച്ച്‌ ഒരു മോക്ഷണം; യുവാവ് വിഴുങ്ങിയത് 70 ഗ്രാമിന്‍റെ സ്വര്‍ണമാല” അവസാനത്തെ അടവുമായി പോലീസ്

‘തൊണ്ടിമുതലും ദൃക്​സാക്ഷിയും’ എന്ന സിനിമയിലെ രംഗങ്ങൾ ഓർമിപ്പിച്ച്‌ ഒരു മോക്ഷണം; യുവാവ് വിഴുങ്ങിയത് 70 ഗ്രാമിന്‍റെ സ്വര്‍ണമാല” അവസാനത്തെ അടവുമായി പോലീസ്

‘തൊണ്ടിമുതലും ദൃക്​സാക്ഷിയും’ എന്ന സിനിമയിലെ രംഗങ്ങൾ ഓർമിപ്പിക്കുന്ന ഒരു സംഭവമാണ് ഇന്നലെ ബംഗളൂരുവിൽ നടന്നത്. സെന്‍​ട്രല്‍ ബംഗളൂരുവില്‍ യുവതിയു​ടെ​ സ്വര്‍ണമാല മോഷ്​ടിച്ച്‌​ വിഴുങ്ങിയ യുവാവിനെ പൊലീസ് പിടികൂടുകയായിരുന്നു. 70 ഗ്രാം വരുന്ന സ്വര്‍ണമാലയാണ് വിജയ് എന്ന യുവാവ്​ തട്ടിയെടുത്തത്.ഇരുവരും തമ്മില്‍ പിടിവലിയുണ്ടാകുകയും യുവതിയുടെ കരച്ചില്‍കേട്ട്​ ആളുകള്‍ ഓടിക്കൂടിയിരുന്നു. പ്രതിയെ പിടികൂടി ചോദ്യം ചെയ്തിട്ടും മാല കണ്ടെത്താനായില്ല.തുടർന്ന് പോലീസെത്തി വിജയ്​യെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എക്​സ്​റേ എടുത്തതോടെ യുവാവിന്‍റെ വയറ്റില്‍ മാല ശ്രദ്ധയില്‍പെട്ടത്. ഇതോടെ താന്‍ ഭക്ഷണം കഴിക്കുന്നതിനിടെ വിഴുങ്ങിയ…

Read More
യേശു ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് വിശ്വാസം വീണ്ടും യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിച്ച സാംബിയന്‍ പാസ്റ്റര്‍ക്ക് ദാരുണ മരണം

യേശു ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് വിശ്വാസം വീണ്ടും യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിച്ച സാംബിയന്‍ പാസ്റ്റര്‍ക്ക് ദാരുണ മരണം

ലുസാക്ക: യേശു ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് വിശ്വാസം വീണ്ടും യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിച്ച സാംബിയന്‍ പാസ്റ്റര്‍ക്ക് ദാരുണ മരണം. 22കാരനായ ജെയിംസ് സക്കാരയാണ് യേശുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് പുനര്‍സൃഷ്ടിക്കാന്‍ ഒരുങ്ങിയത്. കൈകാലുകള്‍ കെട്ടി സാംബിയന്‍ പാസ്റ്റര്‍ കുഴിക്കുള്ളില്‍ കഴിയാനാണ് തീരുമാനിച്ചത്. അതും ഉയര്‍ത്തെഴുന്നേല്‍പ്പ് മോഡലില്‍ മൂന്ന് ദിവസം. തന്റെ അനുയായികളെ താന്‍ യേശുവിന് സമാന ശക്തിയുള്ള വ്യക്തിയാണെന്ന് തെറ്റിധരിപ്പിച്ചാണ് പാസ്റ്റര്‍ ഇതു ചെയ്തത്. പാസ്റ്ററിന്റെ വിശ്വാസധാരയിലുള്ള മൂന്ന് അംഗങ്ങളാണ് കൈകാലുകള്‍ ബന്ധിച്ച്‌ കുഴിയിലാക്കിയത്. മൂന്ന് ദിവസത്തിന് ശേഷം ജീവന്‍ നഷ്ടപ്പെട്ട പാസ്റ്ററെയാണ് വിശ്വാസികള്‍ക്ക്…

Read More
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു; എറണാകുളത്തും തൃശൂരും കോവിഡ് വ്യാപനം രൂക്ഷം; മൂന്ന് ജില്ലകളില്‍ രണ്ടായിരത്തിന് മുകളില്‍ കോവിഡ് രോഗികള്‍

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു; എറണാകുളത്തും തൃശൂരും കോവിഡ് വ്യാപനം രൂക്ഷം; മൂന്ന് ജില്ലകളില്‍ രണ്ടായിരത്തിന് മുകളില്‍ കോവിഡ് രോഗികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു. എറണാകുളത്തും തൃശൂരും കോവിഡ് രോഗികളുടെ എണ്ണം മൂവായിരം കടന്നു. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ രണ്ടായിരത്തിന് മുകളില്‍ കോവിഡ് രോഗികളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇടുക്കി, കാസര്‍ഗോഡ് ജില്ലകളിലാണ് കുറവ് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് ഇന്ന് 24,296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇന്ന് 24,296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3149, തൃശൂര്‍ 3046, കോഴിക്കോട് 2875, മലപ്പുറം 2778, പാലക്കാട് 2212, കൊല്ലം 1762, കോട്ടയം 1474, തിരുവനന്തപുരം…

Read More
കുണ്ടറ പീഡനക്കേസ് ഒതുക്കൽ ; ശശീന്ദ്രൻ കുറ്റക്കാരനല്ലെന്ന് ‘മലയാള നിഘണ്ടു’ പ്രകാരം നിയമോപദേശം

കുണ്ടറ പീഡനക്കേസ് ഒതുക്കൽ ; ശശീന്ദ്രൻ കുറ്റക്കാരനല്ലെന്ന് ‘മലയാള നിഘണ്ടു’ പ്രകാരം നിയമോപദേശം

കുണ്ടറ പീഡനക്കേസ് ഒതുക്കാൻ ശ്രമിച്ച സംഭവത്തിൽ മന്ത്രി എ.കെ.ശശീന്ദ്രൻ കുറ്റക്കാരനല്ലെന്ന് പൊലീസിന് നിയമോപദേശം. മലയാള നിഘണ്ടു’ പ്രകാരമാണ് നിയമോപദേശം ലഭിച്ചത്.പരാതിക്കാരിയുടെ അച്ഛനോട് നല്ല നിലയിൽ പരിഹരിക്കണം എന്നാണ് മന്ത്രി പറഞ്ഞതെന്നും, പരിഹരിക്കുക എന്ന വാക്കിന് നിവൃത്തി വരുത്തുക, കുറവ് തീർക്കുക എന്നതാണ് അർത്ഥമെന്നും നിയമോപദേശത്തിൽ പറയുന്നു. ഇരയുടെ പേരോ പരാമർശമോ ഇല്ല.കേസ് പിൻവലിക്കണമെന്നോ ഭീഷണിയോ ഇല്ലെന്നും നിയമോപദേശത്തിൽ പറയുന്നു.മന്ത്രിക്കെതിരെ കേസെടുക്കണമെന്ന പരാതിയിൽ പൊലീസ് നിയമോപദേശം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് വിചിത്ര നിയമോപദേശം ലഭിക്കുന്നത്. ജില്ലാ ഗവൺമെൻറ് പ്ളീഡർ…

Read More
സംസ്ഥാനത്ത് ഇന്ന് 12,294 പേർക്ക് കൊവിഡ്; ടിപിആർ 14.03%

സംസ്ഥാനത്ത് ഇന്ന് 12,294 പേർക്ക് കൊവിഡ്; ടിപിആർ 14.03%

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,294 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1693, കോഴിക്കോട് 1522, തൃശൂര്‍ 1394, എറണാകുളം 1353, പാലക്കാട് 1344, കണ്ണൂര്‍ 873, ആലപ്പുഴ 748, കൊല്ലം 743, കോട്ടയം 647, തിരുവനന്തപുരം 600, പത്തനംതിട്ട 545, കാസര്‍ഗോഡ് 317, ഇടുക്കി 313, വയനാട് 202 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 87,578 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.03 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More
സംസ്ഥാനത്ത് ഇന്ന് 18,582 പേര്‍ക്ക് കൊവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.11%

സംസ്ഥാനത്ത് ഇന്ന് 18,582 പേര്‍ക്ക് കൊവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.11%

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 18,582 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.11 ശതമാനമാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 102 മരണം കൂടി കൊവിഡ് 19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാന സർക്കാ‌ർ കണക്കനുസരിച്ച് കേരളത്തിലെ ആകെ കൊവിഡ് മരണം 18,601 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 141 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 17,626 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 747 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,089…

Read More
Back To Top
error: Content is protected !!