ഇടുക്കി കട്ടപ്പനയിൽ ഇതരസംസ്ഥാനക്കാരിയായ 14 കാരി മരിച്ച നിലയിൽ

ഇടുക്കി കട്ടപ്പനയിൽ ഇതരസംസ്ഥാനക്കാരിയായ 14 കാരി മരിച്ച നിലയിൽ

ഇടുക്കി കട്ടപ്പനയിൽ ഇതരസംസ്ഥാനക്കാരിയായ 14 കാരി മരിച്ച നിലയിൽ. ജാർഖണ്ഡ് (Jharkhand) സ്വദേശികളായ മുൻഷി ബസ്രയുടെയും അൽബീനയുടെയും മകള്‍ പ്രീതിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മേട്ടുക്കുഴിയിലെ ഒരു ഏലത്തോട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. മൂന്നാഴ്ച മുമ്പാണ് പെണ്‍കുട്ടിയും മാതാപിതാക്കളും തോട്ടം ജോലിക്കായി ഇവിടെയത്തിയത്. രാവിലെ കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിന് പുറക് വശത്തായിട്ടായിരുന്നു മൃതദേഹം. ഇതിന് പിന്നാലെ മാതാപിതാക്കള്‍ പൊലീസില്‍ വിവരം അറയിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു….

Read More
മറ്റൊരു ഭീകര പകര്‍ച്ചവ്യാധിയും കേരളത്തിലേക്ക് എത്തുന്നു !, മുന്നറിയിപ്പുമായി കേന്ദ്രം

മറ്റൊരു ഭീകര പകര്‍ച്ചവ്യാധിയും കേരളത്തിലേക്ക് എത്തുന്നു !, മുന്നറിയിപ്പുമായി കേന്ദ്രം

അത്യന്തം മാരകമായ സെറോ ടൈപ്പ് – 2 ഡെങ്കി വൈറസിനെതിരെ കേരളം ഉള്‍പ്പടെയുളള 11 സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. കേരളത്തിന് പുറമെ ആന്ധ്രാപ്രദേശ്, ഗുജറാത്ത്, കര്‍ണാടക, മദ്ധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, രാജസ്ഥാന്‍, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് സെറോ ടൈപ്പ് – 2 ഡെങ്കി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. വിവിധ സംസ്ഥാനങ്ങളുമായി കേന്ദ്രം നടത്തിയ കൊവിഡ് അവലോകന യോഗത്തിലാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി ഡെങ്കി വൈറസിനെതിരെ മുന്നറിയിപ്പ് നല്‍കിയത്. മറ്റുള്ള രോഗങ്ങളേക്കാള്‍ ഏറ്റവും അപകടകാരികളാണ്…

Read More
പ്ലസ് വൺ പരീക്ഷ ഈ മാസം 24 മുതൽ ; പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

പ്ലസ് വൺ പരീക്ഷ ഈ മാസം 24 മുതൽ ; പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം : പ്ലസ് വൺ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. ഈ മാസം 24 മുതൽ പരീക്ഷകൾ ആരംഭിക്കും. വിഎച്ച്എസ്ഇ പരീക്ഷകളും 24 മുതൽ ആരംഭിക്കും.ഉച്ചയോടെയാണ് വിദ്യാഭ്യാസ വകുപ്പ് തിയതികൾ പ്രഖ്യാപിച്ചത്. വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള സൗകര്യത്തിനായി ഒന്നു മുതൽ അഞ്ച് ദിവസം വരെ ഇടവേളകൾ നൽകിയിട്ടുണ്ട്. പ്ലസ് വൺ പരീക്ഷകൾ ഒക്ടോബർ 18 നും, വൊക്കേഷണൽ ഹയർസെക്കന്ററി പരീക്ഷകൾ ഒക്ടോബർ 13 നും അവസാനിക്കും. കൊറോണ മാർഗ്ഗ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചാകും പരീക്ഷകൾ നടത്തുക. ചോദ്യപേപ്പറുകൾ നേരത്തെ തന്നെ…

Read More
ചന്ദ്രിക കള്ളപ്പണക്കേസ്: പി.കെ കുഞ്ഞാലിക്കുട്ടി ഇ.ഡിക്ക് മുമ്പില്‍ ഹാജരായി

ചന്ദ്രിക കള്ളപ്പണക്കേസ്: പി.കെ കുഞ്ഞാലിക്കുട്ടി ഇ.ഡിക്ക് മുമ്പില്‍ ഹാജരായി

ചന്ദ്രിക കള്ളപ്പണക്കേസില്‍ മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയും നിയമസഭ കക്ഷി നേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന് മുമ്പില്‍ ഹാജരായി. വൈകീട്ട് നാല് മണിക്കാണ് കൊച്ചി ഇ.ഡി ഓഫിസില്‍ ഹാജരായത്. സാക്ഷിയായാണ് ഇ.ഡി വിളിപ്പിച്ചതെന്ന് ചോദ്യം ചെയ്യലിന് മുൻപ് മാധ്യമങ്ങളെ കണ്ടപ്പോള്‍ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. സെപ്തംബര്‍ രണ്ടിന് വിളിപ്പിച്ചപ്പോള്‍ കുഞ്ഞാലിക്കുട്ടി ഹാജരായിരുന്നില്ല. അന്ന് ഇമെയില്‍ അയച്ച്‌ അസൗകര്യം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ 11 മണിക്ക് എത്താന്‍ ഇ.ഡി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ വ്യക്തിപരമായ അസൗകര്യങ്ങള്‍ മൂലം…

Read More
സംസ്ഥാനത്ത് ഇന്ന് 20,487 പേര്‍ക്ക് കോവിഡ്: 181 മരണം

സംസ്ഥാനത്ത് ഇന്ന് 20,487 പേര്‍ക്ക് കോവിഡ്: 181 മരണം

സംസ്ഥാനത്ത് ഇന്ന് 20,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2812, എറണാകുളം 2490, തിരുവനന്തപുരം 2217, കോഴിക്കോട് 2057, കൊല്ലം 1660, പാലക്കാട് 1600, മലപ്പുറം 1554, ആലപ്പുഴ 1380, കോട്ടയം 1176, വയനാട് 849, കണ്ണൂര്‍ 810, ഇടുക്കി 799, പത്തനംതിട്ട 799, കാസര്‍ഗോഡ് 284 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,861 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.19 ആണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ…

Read More
എന്റെ ആഗ്രഹം അതാണ്.. ഒരുപാട് പേര് അങ്ങനെ യാത്രയായി, രമേഷിന്റെ ആ വാക്കുകൾ അറം പറ്റിയോ ?!

എന്റെ ആഗ്രഹം അതാണ്.. ഒരുപാട് പേര് അങ്ങനെ യാത്രയായി, രമേഷിന്റെ ആ വാക്കുകൾ അറം പറ്റിയോ ?!

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേതാവായിരുന്നു രമേശ് വലിയശാലയുടെ മരണ വാർത്ത കേട്ടാണ് ഇന്ന് മലയാളികൾ ഉണർന്നത്. രമേശിന്റെ മരണം തീർത്തും അപ്രതീക്ഷിതമാണ് എന്തിനായിരുന്നു ഇത്രവേഗം മരണത്തെ വരിച്ചതെന്ന് ഞങ്ങൾക്ക് അറിയില്ലെന്നാണ് ഇപ്പോൾ സുഹൃത്തുക്കൾ പറയുന്നത്. ശനിയാഴ്ച്ച പുലര്‍ച്ചയോടെ വീട്ടിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 22 വര്‍ഷത്തോളമായി സീരിയല്‍ രംഗത്ത് ഉള്ള നടനാണ് രമേശ്. നാടകരംഗത്തുനിന്നുമാണ് അദ്ദേഹം അഭിനയത്തിലേക്ക് എത്തിയത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധേയനായി മാറിയ രമേശിന് നിരവധി അവസരങ്ങളായിരുന്നു ലഭിച്ചത്. ഒരു അഭിമുഖത്തിൽ…

Read More
കേരളത്തിന് ആശ്വാസം; നിപ നിയന്ത്രണവിധേയം

കേരളത്തിന് ആശ്വാസം; നിപ നിയന്ത്രണവിധേയം

കോഴിക്കോട്: ഇതുവരെ പരിശോധിച്ച സാമ്പിളുകളെല്ലാം നിപ നെ​ഗറ്റീവെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ്. ഹൈ റിസ്ക് വിഭാ​ഗത്തിലുള്ള എല്ലാവരുടേയും സാമ്പിളുകൾ നെ​ഗറ്റീവാണെന്ന് ആരോ​ഗ്യ മന്ത്രി അറിയിച്ചു. നിപ രോഗ വ്യാപനം നിയന്ത്രണവിധേയമായെന്ന് മന്ത്രി എ.കെ ശശീന്ദ്രനും അറിയിച്ചു. സമ്പർക്ക പട്ടിയയിലുള്ളവരുടെ പരിശോധനാ ഫലം നെഗറ്റീവാകുന്നത് ആശ്വാസം നൽകുന്നുവെന്നും എന്നാൽ പ്രതിരോധ പ്രവർത്തനങ്ങളിൽ അയവു വരുത്തില്ലെന്നും മന്ത്രി പറഞ്ഞു. ഇന്നലെയോടെ ചാത്തമം​ഗലം മുതൽ കൊടിയത്തൂർ വരെയുള്ള കണ്ടെയ്ൻമെന്റ് സോണുകളിലെ ഹൗസ് സർവേയൻസ് പൂർത്തിയായെന്ന് ആരോ​ഗ്യ മന്ത്രി അറിയിച്ചു. അസ്വാഭാവിക…

Read More
സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റിയിറക്കി രക്തം വാർന്ന നിലയിൽ കണ്ടെത്തിയ യുവതി മരിച്ചു; നിര്‍ത്തിയിട്ട വാഹനത്തില്‍ നടന്നത് അതി ക്രൂരമായ പീഡനം

സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റിയിറക്കി രക്തം വാർന്ന നിലയിൽ കണ്ടെത്തിയ യുവതി മരിച്ചു; നിര്‍ത്തിയിട്ട വാഹനത്തില്‍ നടന്നത് അതി ക്രൂരമായ പീഡനം

മുംബൈ: നിര്‍ത്തിയിട്ട വാഹനത്തില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട യുവതി ഒടുവില്‍ മരണത്തിന് കീഴടങ്ങി. സാക്കിനാക്കയില്‍ നിര്‍ത്തിയിട്ട ടെംബോ വാനിലാണ് ഈ മുപ്പത്തിനാലുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. രക്തം വാര്‍ന്ന് അബോധാവസ്ഥയില്‍ കണ്ടെത്തിയ ഇവരെ പോലീസ് രാജവാടി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് യുവതി പീഡനത്തിന് ഇരയായ വിവരം പോലീസിന് ലഭിച്ചത്. സാക്കിനാക്ക മേഖലയില്‍ ഖൈറാനി റോഡില്‍ യുവാവ് യുവതിയെ മര്‍ദ്ദിക്കുന്നുവെന്നാണ് പോലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച സന്ദേശം. ഇതോടെ സ്ഥലത്തെത്തി പരിശോധന നടത്തിയ പോലീസ് യുവതിയെ കണ്ടെത്തി. ക്രൂരമായി ബലാത്സംഗം…

Read More
Back To Top
error: Content is protected !!