സ്വർണവില വീണ്ടും കുറഞ്ഞു

സ്വർണവില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വില ഇടിഞ്ഞു. പവന് 120 രൂപയാണ് ഇന്നു കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,780 രൂപയായി. ഗ്രാമിന് പതിനഞ്ചു രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്‍റെ വില 4470 ആയി. ഇന്നലെയും സ്വർണ വിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. പവന്‍ 80രൂപയാണ് ഇന്നലെ കുറഞ്ഞത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 34,720 രൂപയായിരുന്നു.  സ്വര്‍ണവില പടിപടിയായാണ് ഉയർന്നത്. പണപ്പെരുപ്പ നിരക്ക് ഉയരുന്നതിനാൽ കൂടുതൽ പേർ സുരക്ഷിത നിക്ഷേപമെന്ന…

Read More
പുനീത് രാജ്കുമാറിന്റെ കണ്ണുകള്‍ ദാനം ചെയ്യും

പുനീത് രാജ്കുമാറിന്റെ കണ്ണുകള്‍ ദാനം ചെയ്യും

ബംഗളൂരു: കന്നഡ നടൻ പുനീത് രാജ്കുമാറിന്റെ അപ്രതീക്ഷിത വിയോ​ഗത്തിന്റെ ആഘാതത്തിലാണ് സിനിമാ ലോകം. തങ്ങളുടെ പ്രിയപ്പെട്ട നടൻ ഇനിയില്ലെന്ന വാർത്ത വിശ്വസിക്കാനാവാതെ തകർന്നിരിക്കുയാണ് ആരാധകരും. എന്നാൽ പുനീതിന്റെ കണ്ണുകൾ ഇനിയും ലോകം കാണും. പുനീതിന്റെ ആ​ഗ്രഹപ്രകാരം അദ്ദേഹത്തിന്റെ കണ്ണുകൾ ദാനം ചെയ്യുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അദ്ദേഹത്തിന്റെ പിതാവ് രാജ്കുമാറും കണ്ണുകള്‍ ദാനം ചെയ്തിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബംഗളൂരുവിലെ വിക്രം ആശുപത്രിയില്‍ വെച്ചായിരുന്നു പുനീത് രാജ്കുമാറിന്റെ അന്ത്യം. മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ പുനീതിന് ഉണ്ടായിരുന്നില്ല….

Read More
ആര്യൻ ഖാന് ഇന്നും ജാമ്യമില്ല; വാദം നാളെയും തുടരും

ആര്യൻ ഖാന് ഇന്നും ജാമ്യമില്ല; വാദം നാളെയും തുടരും

മുംബൈ: ആഡംബര കപ്പലിലെ മയക്കുമരുന്ന്​ പാർട്ടി കേസിൽ ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാന് ഇന്നും ജാമ്യമില്ല. മുംബൈ ഹൈകോടതിയിൽ ജാമ്യാപേക്ഷയിൽ വാദം നാളെയും തുടരും. ആര്യൻ ഖാൻ, സുഹൃത്തുക്കളും കൂട്ടുപ്രതികളുമായ അർബാസ് മർച്ചന്‍റ്, മുൺമുൺ ധമേച്ച എന്നിവരുടെ ജാമ്യാപേക്ഷയിലാണ് കോടതി വാദം കേൾക്കുന്നത്. നാളെ ഉച്ചക്ക് 2.30ന് വാദം പുന:രാരംഭിക്കും. സോളിസിറ്റർ ജനറൽ അനിൽ സിങ്ങാണ് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോക്ക് വേണ്ടി ഹാജരായത്. നാളെ ഒരു മണിക്കൂറിനുള്ളിൽ താൻ വാദം പൂർത്തിയാക്കുമെന്ന് ഇദ്ദേഹം കോടതിയെ അറിയിച്ചു.

Read More
തമിഴ്നാട്ടിൽ പടക്കകടയ്ക്ക് തീപിടിച്ച് അഞ്ച് മരണം; ദീപാവലിയോടനുബന്ധിച്ച് വൻ തോതിൽ പടക്കം സ്റ്റോക്ക് ചെയ്തതായി റിപ്പോർട്ടുകൾ

തമിഴ്നാട്ടിൽ പടക്കകടയ്ക്ക് തീപിടിച്ച് അഞ്ച് മരണം; ദീപാവലിയോടനുബന്ധിച്ച് വൻ തോതിൽ പടക്കം സ്റ്റോക്ക് ചെയ്തതായി റിപ്പോർട്ടുകൾ

തമിഴ്നാട്ടിലെ (tamil nadu) കള്ളക്കുറിച്ചിയിൽ പടക്ക കടയ്ക്ക് തീപിടിച്ച് അഞ്ച് പേര്‍ മരിച്ചു പന്ത്രണ്ട് പേർക്ക് പരുക്കേറ്റു. ഇവരിൽ ആറ് പേരുടെ നില ഗുരുതരമാണെന്ന് കള്ളക്കുറിച്ചി കളക്ടര്‍ അറിയിച്ചു. മരണ സംഖ്യ ഉയരുമെന്നാണ് ആശങ്ക.  കടയില്‍ ജോലി ചെയ്തിരുന്ന നാല് പേര്‍ സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ഒരാള്‍ ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് മരണപ്പെട്ടത്. പൊ​ള്ള​ലേ​റ്റവ​രെ ക​ള്ള​ക്കു​റി​ച്ചി സര്‍ക്കാര്‍ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പടക്ക കടയ്ക്ക് സമീപത്തെ ബേക്കറിയിൽ നിന്നും തീ പടർന്നതാണ് അപടക കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക…

Read More
പാലരിവട്ടം പാലത്തിന്‍റേയും കോഴിക്കോട് KSRTC ബസ് സ്റ്റാന്‍റിന്‍റേയും അനുഭവത്തിൽ   ‘ഡാം പണി തമിഴ്‌നാടിനെ ഏൽപ്പിക്കണം” മുല്ലപ്പെരിയാർ വിഷയത്തിൽ ഹരീഷ് പേരടി

പാലരിവട്ടം പാലത്തിന്‍റേയും കോഴിക്കോട് KSRTC ബസ് സ്റ്റാന്‍റിന്‍റേയും അനുഭവത്തിൽ ‘ഡാം പണി തമിഴ്‌നാടിനെ ഏൽപ്പിക്കണം” മുല്ലപ്പെരിയാർ വിഷയത്തിൽ ഹരീഷ് പേരടി

മുല്ലപ്പെരിയാൽ ഡാം വീണ്ടും വാർത്തയിൽ ഇടംപിടിച്ചപ്പോൾ പരിഹാസവുമായി നടൻ ഹരീഷ് പേരടി. പുതിയ ഡാം പണിയുകയാണെങ്കിൽ അതിന്‍റെ നിർമാണം തമിഴ്‌നാടിനെ ഏൽപ്പിക്കുന്നതാകും നല്ലതെന്നാണ് പേരടിയുടെ അഭിപ്രായം. ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം. 2019-ൽ പറഞ്ഞതാണെങ്കിലും കേരളത്തിലെ ജനങ്ങളുടെ ആശങ്കയകറ്റാൻ ഇപ്പോഴും ഒരു പുതിയ ഡാം ഉണ്ടാക്കുന്നകാര്യം പരിഗണിക്കാവുന്നതാണ്…പക്ഷെ നിർമ്മാണ ചുമതല തമിഴ്‌നാടിന് കൊടുക്കുന്നതായിരിക്കും നല്ലത്…പാലരിവട്ടം പാലത്തിന്‍റേയും കോഴിക്കോട് KSRTC ബസ് സ്റ്റാന്‍റിന്‍റേയും അനുഭവത്തിന്‍റെ light-ൽ രാഷ്ടിയ വിത്യാസമില്ലാതെ പറയുകയാണ്…തമിഴ്‌നാട് ആവുമ്പോൾ അവർ നല്ല ഡാം ഉണ്ടാക്കും. കേരളത്തിലെ…

Read More
ഗൂഡല്ലൂരിൽ നരഭോജി കടുവ വീണ്ടും; ഒരാളെ കൂടി കൊന്നു തിന്നു

ഗൂഡല്ലൂരിൽ നരഭോജി കടുവ വീണ്ടും; ഒരാളെ കൂടി കൊന്നു തിന്നു

ഗൂഡല്ലൂർ; ദേവർഷോലയിൽ നരഭോജി കടുവയെ പിടികൂടാനുള്ള വനംവകുപ്പിന്റെ തീവ്രശ്രമത്തിനിടെ ആദിവാസി വയോധികനെ കടുവ കൊന്നു തിന്നു. വെള്ളിയാഴ്‌ച ഉച്ചയോടെ പശുക്കളെ മേയ്‌ക്കുകയായിരുന്ന മംഗള ബസവൻ എന്ന മാതനെയാണ്‌ കടുവ പിടികൂടി കൊന്നു തിന്നത്‌. കഴിഞ്ഞയാഴ്‌ച ദേവൻ എസ്‌റ്റേറ്റിൽ ചന്ദ്രൻ എന്ന തൊഴിലാളിയെ ഇതേ കടുവ കൊന്നിരുന്നു.കടുവയെ മയക്കുവെടിവച്ച്‌ പിടിക്കാൻ കേരള–തമിഴ്നാട് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരടക്കം നൂറ്റമ്പതോളം പേരാണ്‌ സ്ഥലത്ത്‌ ക്യാമ്പ്‌ ചെയ്യുന്നത്‌. ഡ്രോൺ, കുങ്കിയാന എന്നിവയെ ഉപയോഗിച്ചാണ്‌ തിരച്ചിൽ. വ്യാഴാഴ്ച രാത്രി തരിപ്പക്കൊല്ലി ചെമ്പൻകൊല്ലി ബോസ് പാറ…

Read More
സംസ്ഥാനത്ത് ഇന്ന് 13,834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 95 മരണം

സംസ്ഥാനത്ത് ഇന്ന് 13,834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 95 മരണം

തൃശൂര്‍ 1823, എറണാകുളം 1812, തിരുവനന്തപുരം 1464, കോഴിക്കോട് 1291, കൊല്ലം 1131, മലപ്പുറം 1125, കോട്ടയം 896, പത്തനംതിട്ട 858, ആലപ്പുഴ 811, കണ്ണൂര്‍ 744, പാലക്കാട് 683, ഇടുക്കി 671, വയനാട് 339, കാസര്‍ഗോഡ് 186 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,368 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന…

Read More
വര്‍ക്​ ​ഫ്രം ഹോമിന്​ വിട.!! സൈബര്‍ പാര്‍ക്കില്‍ ഓഫീസുകൾ സാധാരണ നിലയിലേക്ക്

വര്‍ക്​ ​ഫ്രം ഹോമിന്​ വിട.!! സൈബര്‍ പാര്‍ക്കില്‍ ഓഫീസുകൾ സാധാരണ നിലയിലേക്ക്

കോ​ഴി​ക്കോ​ട്: കോവിഡിന്റെ ഒ​ന്നാം ത​രം​ഗ​കാ​ലം മു​ത​ൽ വീ​ട്ടി​ലി​രു​ന്ന്​ ജോ​ലി ചെ​യ്​​ത കോ​ഴി​ക്കോ​ട്ടെ വി​വി​ധ ഐ.​ടി ക​മ്പ​നി​ക​ളി​ലെ ജീ​വ​ന​ക്കാ​ര്‍ തി​രി​കെ ഓ​ഫി​സി​ലെ​ത്തി​ത്തു​ട​ങ്ങി.സം​സ്​​ഥാ​ന സ​ര്‍ക്കാ​റിന്റെ സൈ​ബ​ര്‍ പാ​ര്‍ക്കി​ലും, യു.​എ​ല്‍ സൈ​ബ​ര്‍ പാ​ര്‍ക്കി​ലും മറ്റുമുള്ള ക​മ്പ​നി​ക​ളി​ലേ​റെ​യും പ്ര​വ​ര്‍ത്ത​നം സാ​ധാ​ര​ണ നി​ല​യി​ലാ​യി. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് അ​നു​വ​ദി​ക്കു​ക​യും ജീ​വ​ന​ക്കാ​രു​ടെ വാ​ക്‌​സി​നേ​ഷ​ന്‍ ഏ​താ​ണ്ട് പൂ​ര്‍ത്തി​യാ​കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ്​ പ​ഴ​യ​രീ​തി​യി​ലേ​ക്ക്​ മ​ട​ങ്ങാ​നാ​യ​ത്.മി​ക്ക ക​മ്പ​നി​ക​ളി​ലും ജീ​വ​ന​ക്കാ​ര്‍ ഓ​ഫി​​സി​ല്‍ വ​ന്നു​തു​ട​ങ്ങി. കു​റ​ഞ്ഞ ജീ​വ​ന​ക്കാ​രു​ള്ള ഏ​താ​നും ക​മ്പ​നി​ക​ളി​ല്‍ എ​ല്ലാ​വ​രും ഓ​ഫി​സി​ലെ​ത്തു​ന്നു​ണ്ട്. വ​ര്‍ക് ഫ്രം ​ഹോ​മി​ന്​ പു​റ​മെ ഓ​ഫി​സി​ലി​രു​ന്നും ജോ​ലി​ചെ​യ്യു​ന്ന ഹൈ​ബ്രി​ഡ് രീ​തി​യും…

Read More
Back To Top
error: Content is protected !!