
എട്ടാം വയസ്സിൽ സിക്സ് പാക്ക് സ്വന്തമാക്കി കൊച്ചു മിടുക്കൻ”
ജപ്പാൻ സ്വദേശിയായ റുസെയ് ഇമായ് എന്ന കൊച്ചുമിടുക്കന്റെ പ്രായം കേവലം എട്ട് വയസ്സാണ്. എട്ട് വയസ് തികഞ്ഞപ്പോഴേക്കും കുങ് ഫുവിലൂടെ ആയോധനകലയിൽ തന്റേതായ ഇടം ഈ മിടുക്കൻ കണ്ടെത്തിക്കഴിഞ്ഞു.
ജപ്പാൻ സ്വദേശിയായ റുസെയ് ഇമായ് എന്ന കൊച്ചുമിടുക്കന്റെ പ്രായം കേവലം എട്ട് വയസ്സാണ്. എട്ട് വയസ് തികഞ്ഞപ്പോഴേക്കും കുങ് ഫുവിലൂടെ ആയോധനകലയിൽ തന്റേതായ ഇടം ഈ മിടുക്കൻ കണ്ടെത്തിക്കഴിഞ്ഞു.
പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി (48) അന്തരിച്ചു. ഹൃദ്രോഗ ബാധയെത്തുടര്‍ന്നു ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു.
നടനും സംവിധായകനും നിര്‍മ്മാതാവുമായ രഞ്ജി പണിക്കരുടെ മകന്‍ നിഖില്‍ രഞ്ജി പണിക്കര്‍ വിവാഹിതനായി. പത്തനംതിട്ടയിലെ ആറന്‍മുള ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം.
പോലീസുകാരുടെ മക്കൾക്ക് ഓൺലൈൻ ട്യൂട്ടോറിയൽ പഠനത്തിന് സ്വകാര്യ കമ്പനിയുടെ ആപ് സൗജന്യമായി ഉപയോഗിക്കാമെന്ന പൊലീസ് തീരുമാനത്തിനെതിരെ കടുത്ത വിമർശനമുയരുന്നു.
പ്രവാസികള്‍ക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന വിഷയത്തില്‍ കേന്ദ്രനിലപാട് അനുസരിച്ച് അന്തിമ തീരുമാനം എടുക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇക്കാര്യം പ്രധാനമന്ത്രിയുമായി സംസാരിക്കും.
മൃതദേഹങ്ങളോട് ആദരവ് കാണിക്കാതെ കൂട്ടത്തോടെ വാനിലേക്ക് വലിച്ചിഴച്ച് കയറ്റുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ബംഗാളില്‍ വിവാദം
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുമെന്ന് പ്രതീക്ഷിച്ചതാണെന്നും സര്‍ക്കാര്‍ നിര്‍ദേശം പാലിച്ചാല്‍ മരണനിരക്ക് കുറയ്ക്കാമെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ മാധ്യമങ്ങളോട്
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ 80 ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍. മുതിര്‍ന്ന ഡോക്ടര്‍മാര്‍ അടക്കമുള്ളവരാണ് നിരീക്ഷണത്തിലുള്ളത്