രഞ്ജി പണിക്കരുടെ മകൻ നിഖില്‍ വിവാഹിതനായി

രഞ്ജി പണിക്കരുടെ മകൻ നിഖില്‍ വിവാഹിതനായി

നടനും സംവിധായകനും നിര്‍മ്മാതാവുമായ രഞ്ജി പണിക്കരുടെ മകന്‍ നിഖില്‍ രഞ്ജി പണിക്കര്‍ വിവാഹിതനായി. പത്തനംതിട്ടയിലെ ആറന്‍മുള ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം.

Back To Top
error: Content is protected !!