ബാങ്കിന്‍റെ ചില്ല് വാതില്‍ തകര്‍ന്ന് യുവതി മരിച്ച സംഭവം; മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ കേസെടുത്തു

ബാങ്കിന്‍റെ ചില്ല് വാതില്‍ തകര്‍ന്ന് യുവതി മരിച്ച സംഭവം; മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ കേസെടുത്തു

തി​രു​വ​ന​ന്ത​പു​രം: പെരുമ്ബാവൂരില്‍ ബാ​ങ്കിന്‍റെ ചി​ല്ല് വാ​തി​ല്‍ ത​ക​ര്‍​ന്ന് വീ​ണ് യുവതി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. സം​ഭ​വ​ത്തി​ല്‍ എ​റ​ണാ​കു​ളം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യും ന​ഗ​ര​സ​ഭാ സെ​ക്രട്ടറി​യും അ​ന്വേ​ഷ​ണം ന​ട​ത്തി മൂ​ന്നാ​ഴ്ച​യ്ക്ക​കം റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ​ന്‍ ജ​സ്റ്റീസ് ആ​ന്‍റ​ണി ഡൊ​മി​നി​ക്ക് ആ​വ​ശ്യ​പ്പെ​ട്ടു.

Back To Top
error: Content is protected !!