ജപ്പാൻ സ്വദേശിയായ റുസെയ് ഇമായ് എന്ന കൊച്ചുമിടുക്കന്റെ പ്രായം കേവലം എട്ട് വയസ്സാണ്. എട്ട് വയസ് തികഞ്ഞപ്പോഴേക്കും കുങ് ഫുവിലൂടെ ആയോധനകലയിൽ തന്റേതായ ഇടം ഈ മിടുക്കൻ കണ്ടെത്തിക്കഴിഞ്ഞു.