കാലിക്കറ്റ്‌ ആഡ് ക്ലബ് ഫലവൃക്ഷതൈകൾ വിതരണം ചെയ്തു

കാലിക്കറ്റ്‌ ആഡ് ക്ലബ് ഫലവൃക്ഷതൈകൾ വിതരണം ചെയ്തു

കോഴിക്കോട് : കാലിക്കറ്റ്‌ ആഡ് ക്ലബ്‌, കാർഷിക വാട്സ് ആപ്പ് ഗ്രൂപ്പായ ഹരിതകേരളത്തിന്റെ സഹകരണത്തോടെ വിവിധയിനം ഫലവൃക്ഷതൈകൾ വിതരണം ചെയ്തു. ആഡ് ക്ലബ് പ്രസിഡന്റ്‌ സുനിൽ വര്ഗീസ് പി. ജി, ഹരിതകേരളം ഗ്രൂപ്പ്‌ അഡ്മിൻ ബെന്നി അലക്സാണ്ടർ എന്നിവർ തൈകൾ വിതരണം നടത്തി. എൻ രാജീവ്‌, ജെറി, സജി, രൂപേഷ്, റീന എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കാർഷികമേഖലയിൽ യുവജനങ്ങളുടെ സാന്നിധ്യവും പ്രാധാന്യവും പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്

Back To Top
error: Content is protected !!