
1 ജി.ബി ഡാറ്റ ഓഫറുമായി വോഡഫോണ്‍
ന്യൂഡല്‍ഹി: പ്രതിദിനം 1 ജി.ബി ഡാറ്റ 4 ജി വേഗതയില്‍ ലഭിക്കുന്ന പുതിയ ഓഫര്‍ വോഡഫോണ്‍ അവതരിപ്പിച്ചു. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍ എന്നീ കമ്പനികള്‍ ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കാന്‍ ലക്ഷ്യമിട്ടാണ് വോഡഫോണിന്റെ പുതിയ ഓഫര്‍. 158, 151 രൂപയുടെ രണ്ട് പ്ലാനുകളാണ് വോഡഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. 158 രൂപയുടെ പ്ലാനില്‍ പ്രതിദിനം 1 ജി.ബി വെച്ച് 28 ജി.ബി ഡാറ്റയാണ് ലഭിക്കുക. എന്നാല്‍ 151 രൂപയുടെ പ്ലാനില്‍ ആകെ 1 ജി.ബി ഡാറ്റ മാത്രമേ ലഭിക്കുകയുള്ളു. രണ്ട്…