Editor

ഉരുളക്കിഴങ്ങ് കൃഷി വീടുകളില്‍

ഉരുളക്കിഴങ്ങ് കൃഷി വീടുകളില്‍

വീട്ടാവശ്യത്തിനുവേണ്ടിയുള്ള ഉരുളക്കിഴങ്ങ്, വീടുകളില്‍തന്നെ കൃഷിചെയ്യാം. ചെയ്യേണ്ടത് ഇങ്ങനെയാണ്, കേടില്ലാത്ത, വലുപ്പമുള്ള ഉരുളക്കിഴങ്ങുകള്‍ കടയില്‍നിന്നു വാങ്ങി ഇരുട്ടുമുറിയില്‍ തറയില്‍ നിരനിരയായി വയ്ക്കുക. അവയെ നനഞ്ഞ ചണച്ചാക്കുകൊണ്ട് മൂടുക. ഇടയ്ക്കിടെ ചാക്ക് നനച്ചുകൊടുക്കുക. ഈര്‍പ്പം നഷ്ടപ്പെടാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. 20 ദിവസം ഇങ്ങനെ സൂക്ഷിക്കണം. അപ്പോഴേക്കും കിഴങ്ങുകളില്‍ മുള വരും. മുള വന്ന കിഴങ്ങുകളെ നാലു ഭാഗമായി മുറിക്കുക. മുറിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് ഓരോ ഭാഗത്തിലും ഒരു മുള ഉണ്ടാവണം. ഇങ്ങനെ തയ്യാറാക്കിയ ഭാഗം ചാണകപ്പൊടിയും വേപ്പിന്‍പിണ്ണാക്കും ചേര്‍ത്ത് തയ്യാറാക്കിയ തറയില്‍…

Read More
സൂചിപ്പാറയിലെ വിശേഷങ്ങള്‍

സൂചിപ്പാറയിലെ വിശേഷങ്ങള്‍

കാടായും കാട്ടരുവിയായും വെള്ളച്ചാട്ടമായുമൊക്കെ ഒരുപിടി കാഴ്ചകളാണ് വയനാട് ഒളിപ്പിച്ചുവച്ചിരിക്കുന്നത്. ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഒരു വെള്ളച്ചാട്ടമാണ് സൂചിപ്പാറ വെള്ളച്ചാട്ടം അഥവാ സെന്റിനല്‍ പാറ വെള്ളച്ചാട്ടം. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് എപ്പോഴും ഒരുപിടി കൗതുകങ്ങള്‍ ഈ വെള്ളച്ചാട്ടം ഒരുക്കി വച്ചിട്ടുണ്ട്. ഏതു വരള്‍ച്ചയിലും വെള്ളമുണ്ടാകുമെന്നതാണ് സൂചിപ്പാറയുടെ പ്രത്യേകത. അതേ സമയം മഴക്കാലത്ത് സൂചിപ്പാറയിലേക്ക് പോകുമ്പോള്‍ അല്പം ശ്രദ്ധിക്കണം. വണ്ടിയില്‍ വരുന്നവര്‍ക്ക് കാട്ടിനുള്ളിലേക്ക് പ്രവേശിക്കണമെങ്കില്‍ കാല്‍നട തന്നെ ആശ്രയിക്കേണ്ടി വരും. ഏകദേശം ഒന്നര കിലോമീറ്ററോളം ദൂരമുണ്ട്. അത്…

Read More
ഹ്യുണ്ടായി സ്റ്റിക്‌സുമായി എത്തുന്നു

ഹ്യുണ്ടായി സ്റ്റിക്‌സുമായി എത്തുന്നു

കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് ഹ്യുണ്ടായി സ്റ്റിക്‌സുമായി എത്തുന്നു. എട്ട് ലക്ഷം മുതല്‍ 12 ലക്ഷം രൂപ വരെയായിരിക്കും സ്റ്റിക്‌സിന്റെ വില. ഉയര്‍ന്ന ബോണറ്റ്, വലിയ ക്രോമിയം ഗ്രില്ല്, എല്‍ഇഡി ഡിആര്‍എല്ലിനൊപ്പം വീതി കുറഞ്ഞ ഹെഡ്‌ലൈറ്റ്, അലുമിനിയം ഫിനീഷിങ് സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് മുന്‍വശത്ത് നല്‍കിയിരിക്കുന്നത്. വീതിയേറിയ അലോയി വീലുകളും ബ്ലാക്ക് ഫിനീഷിങ് ബി പില്ലറും എല്‍ഇഡി ടെയില്‍ ലാമ്പും ക്രോസ് സ്‌പോയിലറും ഒരുക്കിയിട്ടുണ്ട്. ടച്ച് സക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ്…

Read More
പി.വി. സാമി സ്മാരക പുരസ്‌കാരം ടി.എസ്. കല്യാണരാമന്

പി.വി. സാമി സ്മാരക പുരസ്‌കാരം ടി.എസ്. കല്യാണരാമന്

കോഴിക്കോട്: പ്രമുഖ വ്യവസായിയും സ്വാതന്ത്ര്യസമര സേനാനിയുമായ പി.വി. സാമിയുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ പി.വി. സാമി മെമ്മോറിയല്‍ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് സോഷ്യോ കള്‍ച്ചറല്‍ അവാര്‍ഡിന് കല്യാണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ടി.എസ്. കല്യാണരാമന്‍ അര്‍ഹനായി. 132 ഷോറൂമുകളിലായി ഇന്ത്യയിലും വിദേശത്തും വ്യാപിച്ചുകിടക്കുന്ന കല്യാണ്‍ ജുവലേഴ്‌സിന്റെ ഉടമയാണ് ടി.എസ്. കല്യാണരാമന്‍. അതി സമ്പന്നരായ 100 ഇന്ത്യക്കാരുടെ ഫോബ്‌സ് പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. സാമൂഹിക സേവന രംഗത്തും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ ആറിന് ടാഗോര്‍ സെന്റിനറി ഹാളില്‍ ചേരുന്ന പി.വി….

Read More
ടിക്കറ്റ് നിരക്കില്‍ ഇളവുകള്‍ നല്‍കി വിമാനക്കമ്പനികള്‍

ടിക്കറ്റ് നിരക്കില്‍ ഇളവുകള്‍ നല്‍കി വിമാനക്കമ്പനികള്‍

ദുബായ്: യു.എ.ഇ.യില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ വലിയ ഇളവുകള്‍ നല്‍കിക്കൊണ്ട് വിമാനക്കമ്പനികള്‍ രംഗത്ത്.എയര്‍ അറേബ്യ, എമിറേറ്റ്‌സ്, ഫ്‌ളൈ ദുബായ് തുടങ്ങിയ വിമാനക്കമ്പനികളാണ് നിശ്ചിത സമയത്തിനുള്ളില്‍ വിലകുറഞ്ഞ ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചത്. ജോര്‍ജിയ, അര്‍മേനിയ, ഇന്ത്യ എന്നിവിടങ്ങളിലേക്കും യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലേക്കുമുള്ള യാത്രക്കാര്‍ക്കും കുറഞ്ഞനിരക്കുകള്‍ ലഭ്യമാണ്. എയര്‍ അറേബ്യയില്‍ ഷാര്‍ജയില്‍നിന്ന് ഡല്‍ഹി, ജയ്പുര്‍, കൊച്ചി, കോഴിക്കോട്, മുംബൈ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. പ്രളയ ദുരിതമനുഭവിക്കുന്ന കേരളത്തിലേക്കുള്ള യാത്ര ചുരുങ്ങിയ നിരക്കില്‍ നടത്താനാവുമെന്നത്…

Read More
രൂപയുടെ വീഴ്ച തടയാന്‍ കഴിയാതെ റിസര്‍വ് ബാങ്ക്

രൂപയുടെ വീഴ്ച തടയാന്‍ കഴിയാതെ റിസര്‍വ് ബാങ്ക്

കൊച്ചി: കരുതല്‍ വിദേശ നാണയ ശേഖരത്തില്‍ നിന്ന് വന്‍തോതില്‍ ഡോളര്‍ വിറ്റുമറിച്ചിട്ടും രൂപയുടെ കനത്ത വീഴ്ച തടയാന്‍ ഇന്നലെ റിസര്‍വ് ബാങ്കിനായില്ല. 46 പൈസ ഇടിഞ്ഞ് റെക്കാഡ് താഴ്ചയായ 72.97ലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. നേട്ടത്തോടെയായിരുന്നു ഇന്നലെ രൂപയുടെ വ്യാപാരത്തുടക്കം. റിസര്‍വ് ബാങ്കും കേന്ദ്രസര്‍ക്കാരും സംയുക്തമായി പ്രഖ്യാപിച്ച രക്ഷാനടപടികള്‍, ക്രൂഡോയില്‍ വിലയിടിവ്, ആഗോള തലത്തില്‍ ഡോളര്‍ നേരിട്ട തകര്‍ച്ച എന്നിവ വ്യാപാരത്തിന്റെ തുടക്കത്തില്‍ രൂപയ്ക്ക് നേരിയ ഗുണം ചെയ്തിരുന്നു. എന്നാല്‍, ചൈനയ്ക്കുമേല്‍ 20,000 കോടി ഡോളറിന്റെ അധിക…

Read More
എന്‍ടോര്‍ക്കിന്റെ ഒരു ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ച് ടിവിഎസ്

എന്‍ടോര്‍ക്കിന്റെ ഒരു ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ച് ടിവിഎസ്

125 സിസി സ്‌കൂട്ടര്‍ ശ്രേണിയില്‍ ടിവിഎസ് ഈ വര്‍ഷം ഫെബ്രുവരിയില്‍ പുറത്തിറക്കിയ ഫ്ളാഗ്ഷിപ്പ് മോഡലാണ് എന്‍ടോര്‍ക്ക്. ഇന്ത്യയിലെത്തിയ ആദ്യ സ്മാര്‍ട്ട് കണക്റ്റ് സ്‌കൂട്ടറായിരുന്നു എന്‍ടോര്‍ക്ക്. നിരത്തിലെത്തി ഏഴ് മാസം പിന്നിടുമ്പോള്‍ എന്‍ടോര്‍ക്കിന്റെ ഒരു ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ചതായി ടിവിഎസ് അറിയിച്ചു. എന്‍ടോര്‍ക്കിന് ആവശ്യക്കാര്‍ വര്‍ധിച്ചുവരുകയാണ്, ഔദ്യോഗിക വെബ് സൈറ്റ് വഴി മാത്രം 22 ലക്ഷത്തോളം ആളുകള്‍ എന്‍ടോര്‍ക്കിന്റെ വിവരങ്ങള്‍ അന്വേഷിച്ചെത്തിയെന്നും കമ്പനി വ്യക്തമാക്കി. ദീപാവലി ഉത്സവ സീസണ്‍ ലക്ഷ്യമിട്ട് എന്‍ടോര്‍ക്ക് പുതിയ മെറ്റാലിക് റെഡ് നിറത്തില്‍ വിപണിയിലെത്തുമെന്നും…

Read More
മദ്യപാനം നിര്‍ത്തിയാല്‍ സംഭവിക്കുന്നത്

മദ്യപാനം നിര്‍ത്തിയാല്‍ സംഭവിക്കുന്നത്

സ്ഥിരം മദ്യപിക്കുന്നവരാണെങ്കിലും തലവേദനയും ശരീരവേദനയും മന്ദതയുമൊക്കെയായി രാവിലെ എണീക്കുമ്പോള്‍ തോന്നും മദ്യം ആരോഗ്യത്തിന് ഹാനികരമാണെന്ന്. പക്ഷേ സുഹൃത്തുക്കളുമൊത്ത് വട്ടമിരിക്കുമ്പോള്‍ അതെല്ലാം വീണ്ടും മറക്കുകയും ചെയ്യും. മദ്യപാനം നിര്‍ത്തിയാല്‍ എന്തൊക്കെയാണ് ഗുണമെന്നറിയേണ്ടേ, മദ്യപിക്കുമ്പോള്‍ നമ്മുടെ ശരീരത്തിന് സംഭവിക്കുന്നതും മദ്യം ഉപേക്ഷിക്കുമ്പോള്‍ നമ്മുടെ ശരീരത്തിനു സംഭവിക്കുന്നതും ഒരു പഠനത്തിലൂടെ വ്യക്തമാക്കുകയാണ് ആല്‍ക്കഹോള്‍ ഡിഅഡിക്ഷന്‍ വിദഗ്ദയായ ഡോ നിയാല്‍ കാംപ്‌ബെല്‍. 24 മണിക്കൂറിനുള്ളില്‍ മദ്യപിക്കുമ്പോള്‍ ഏറ്റവും പെട്ടെന്നുണ്ടാകുന്ന പ്രത്യാഘാതമാണ് ഹാംഗോവര്‍. മദ്യപാനം നിയന്ത്രിക്കുമ്പോള്‍തന്നെ നമ്മുടെ ശരീരം ശുദ്ധമാകുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ്…

Read More
Back To Top
error: Content is protected !!