Editor

മോട്ടോറോള വണ്‍ പവര്‍ സെപ്റ്റംബര്‍ 24ന്

മോട്ടോറോള വണ്‍ പവര്‍ സെപ്റ്റംബര്‍ 24ന്

മോട്ടോറോളയുടെ വണ്‍ പവര്‍ സ്മാര്‍ട്‌ഫോണ്‍ സെപ്റ്റംബര്‍ 24ന് ഇന്ത്യയില്‍ അവതരിപ്പിക്കും. 15,000 രൂപയാണ് ഫോണിന് വില വരുന്നത്. 6.2 ഇഞ്ച് ഫുള്‍ എച്ച്ഡി മാക്‌സ് വിഷന്‍ ഡിസ്‌പ്ലേയാണ് ഫോണിന്. മുകളില്‍ നോച്ചോടു കൂടിയ ഫോണ്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 636 പ്രൊസസറിലാണ് പ്രവര്‍ത്തിക്കുന്നത്. 4 ജിബി റാം 64 ജിബി സ്റ്റോറേജാണ് ഫോണിനുള്ളത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാവുന്നതാണ്. ഫോണിന്റെ പുറകു വശത്ത് ഫിംഗര്‍പ്രിന്റ് സ്‌കാനറും ഉണ്ട്. ഫേസ് അണ്‍ലോക്ക് ഫീച്ചറും…

Read More
മണപ്പുറം ഫിനാന്‍സും കൊച്ചി കലാഭവന്‍ കലാകാരന്മാരും  ഒന്നിക്കുന്ന കലാജീവ കാരുണ്യ യാത്രക്ക് നാളെ തുടക്കം

മണപ്പുറം ഫിനാന്‍സും കൊച്ചി കലാഭവന്‍ കലാകാരന്മാരും ഒന്നിക്കുന്ന കലാജീവ കാരുണ്യ യാത്രക്ക് നാളെ തുടക്കം

പ്രളയ കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ജനതയ്കായി മണപ്പുറം ഫിനാന്‍സും കൊച്ചി കലാഭവന്‍ കലാകാരډാരും സംയോജിച്ച് സംഘടിപ്പിക്കുന്ന കലാജീവ കാരുണ്യ യാത്ര ‘മണപ്പുറം ഫിനാന്‍സ് ഹൃദയപൂര്‍വ്വം ജന്മനാടിനായ്’ നാളെ തുടക്കം കുറിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പുനരധിവാസത്തിനാവശ്യമായ തുക സമാഹരിക്കുന്നതിന് ബോധവത്കരണം നടത്തുക, പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുവാനുള്ള അവബോധം സൃഷ്ടിക്കുക എന്നീ ലക്ഷ്യത്തോടായാണ് പരുപാടി സംഘടിപ്പിക്കുന്നതെന്ന് കൊച്ചിയില്‍ നടന്ന പത്ര സമ്മേളനത്തില്‍ സംഘാടകര്‍ അറിയിച്ചു. 30 ദിവസം നീളുന്ന കാരുണ്യ യാത്ര കാലടി ആദിശങ്കര കോളേജില്‍ നാളെ രാവിലെ 10 മണിക്ക് ആരംഭിക്കും. കലാഭവന്‍ കലാകാരډാര്‍…

Read More
ഐഡിയയും വോഡഫോണും ഒന്നായി: തൊഴില്‍ നഷ്ടമാകുമെന്ന ആശങ്കയില്‍ ജീവനക്കാര്‍

ഐഡിയയും വോഡഫോണും ഒന്നായി: തൊഴില്‍ നഷ്ടമാകുമെന്ന ആശങ്കയില്‍ ജീവനക്കാര്‍

കൊച്ചി: ഐഡിയ സെല്ലുലാറും വോഡഫോണ്‍ ഇന്ത്യയും ലയിച്ച് രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിക്ക് രൂപമായപ്പോള്‍ നാലിലൊന്ന് ജീവനക്കാര്‍ പിരിച്ചുവിടല്‍ ഭീഷണിയില്‍. കേരളത്തിലടക്കം ഇതിനോടകം പലര്‍ക്കും ജോലി നഷ്ടമായി. പിരിഞ്ഞുപോകാന്‍ തയ്യാറല്ലാത്ത വനിതകള്‍ അടക്കമുള്ള ജീവനക്കാരെ ദൂരെ സ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റുമെന്ന ഭീഷണിയുമുണ്ട്.മറ്റു കമ്പനികളില്‍നിന്ന് ഉയര്‍ന്ന ശമ്പളത്തില്‍ ഐഡിയയിലും വോഡഫോണിലും എത്തിയവര്‍ പലരും ഇപ്പോള്‍ തൊഴില്‍ നഷ്ടമാകുമെന്ന ആശങ്കയിലാണ്. ഐഡിയയിലും വോഡഫോണിലുമായി ഏതാണ്ട് 18,000 ജീവനക്കാരാണ് ഉള്ളത്. ഇതില്‍ 4,5005,000 പേരെയെങ്കിലും പിരിച്ചുവിടാനാണ് നീക്കം. 70,000 കോടി രൂപയുടെ…

Read More
മുഹമ്മദ് നബിക്കെതിരെയും മോശം പരാമര്‍ശം: മലയാളി യുവാവിന് ശിക്ഷ വിധിച്ചു

മുഹമ്മദ് നബിക്കെതിരെയും മോശം പരാമര്‍ശം: മലയാളി യുവാവിന് ശിക്ഷ വിധിച്ചു

ദമ്മാം: സൗദിയില്‍ സാമൂഹിക മാധ്യമം വഴി അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ മലയാളി യുവ എഞ്ചിനീയര്‍ക്ക് അഞ്ചു വര്‍ഷം തടവും ഒന്നര ലക്ഷം റിയാല്‍ പിഴയും . നാല് മാസം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ആലപ്പുഴ സ്വദേശി വിഷ്ണു ദേവിനെതിരായ കിഴക്കന്‍ പ്രവിശ്യയില്‍ കോടതി വിധി. സൗദിയിലെ നിയമ വ്യവസ്ഥക്കെതിരെയും മുഹമ്മദ് നബിക്കെതിരെയും ട്വിറ്ററിലൂടെ മോശം പരാമര്‍ശം നടത്തി എന്നാണ് കേസ്. ഒരു യൂറോപ്യന്‍ വനിതയുമായി ട്വിറ്ററില്‍ ആശയ വിനിമയം നടത്തിയതിനെ തുടര്‍ന്ന് ദമ്മാമിലെ ദഹ്‌റാന്‍ പൊലീസാണ്…

Read More
സിനിമയ്ക്കുള്ള വിലക്ക് നീക്കിയതോടെ ഗള്‍ഫില്‍ സിനിമാമേഖലയില്‍ വന്‍നിക്ഷേപം എത്തുന്നു

സിനിമയ്ക്കുള്ള വിലക്ക് നീക്കിയതോടെ ഗള്‍ഫില്‍ സിനിമാമേഖലയില്‍ വന്‍നിക്ഷേപം എത്തുന്നു

ദുബായ്: ഗള്‍ഫ് നാടുകള്‍, വടക്കേ അമേരിക്ക എന്നീ മേഖലകളില്‍ സിനിമാരംഗത്ത് വന്‍നിക്ഷേപം എത്തുന്നു. 35 വര്‍ഷത്തിനുശേഷം സൗദി അറേബ്യ സിനിമയ്ക്കുള്ള വിലക്ക് നീക്കിയതോടെയാണ് വീണ്ടും സിനിമാ വ്യവസായത്തിലേക്ക് വന്‍ നിക്ഷേപം എത്തുന്നത്. 354 കോടി ഡോളറായിരിക്കും വരും വര്‍ഷങ്ങളില്‍ ഇതിനായി വിനിയോഗിക്കുന്നതെന്നാണ് നിഗമനം. ഇതില്‍ സൗദി അറേബ്യയില്‍മാത്രം 324 കോടി ഡോളര്‍ നിക്ഷേപമാണ് എത്തുന്നത്. യു.എ.ഇ. ആസ്ഥാനമായുള്ള വോക്‌സ് സിനിമയുടെ ഉടമകളായ മാജിദ് അല്‍ ഫുത്തെം ഗ്രൂപ്പ് 840 ദശലക്ഷം ഡോളറാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി നിക്ഷേപിക്കുന്നത്….

Read More
ഫോക്‌സ്‌വാഗണ്‍ കാറുകള്‍ തിരിച്ചുവിളിക്കുന്നു

ഫോക്‌സ്‌വാഗണ്‍ കാറുകള്‍ തിരിച്ചുവിളിക്കുന്നു

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണിന്റെ പോളോ ജിടി 1.5, വെന്റോ 1.5, ജെറ്റ 1.4 ടിഎസ്‌ഐ എന്നീ വാഹനങ്ങളെ തിരിച്ചു വിളിക്കുന്നു. ഈ വാഹനങ്ങളില്‍ നല്‍കിയിരിക്കുന്ന കാര്‍ബണ്‍ കാനിസ്റ്റര്‍ ഒറിങ്‌സ് മാറ്റി സ്ഥാപിക്കുന്നതിനായാണ് വാഹനങ്ങള്‍ തിരികെ വിളിക്കുന്നത്. ഏകദേശം 30 മിനിറ്റ് മാത്രമാണ് തകരാര്‍ പരിഹരിക്കാന്‍ വേണ്ടതെന്നും ഇത് കമ്പനികളില്‍ നിന്നും തികച്ചും സൗജന്യമായി ചെയ്ത് നല്‍കുമെന്നും വാഹനങ്ങള്‍ ഷോറൂമുകളില്‍ എത്തിക്കണമെന്നും കമ്പനി അറിയിച്ചു. 2016 ഏപ്രില്‍ ഒന്നിനും 2017 മാര്‍ച്ച് 31നും ഇടയില്‍ നിര്‍മിച്ച പോളോ…

Read More
ബലേനൊയുടെ ഉല്‍പ്പാദനം വര്‍ധിപ്പിച്ച് മാരുതി സുസുക്കി

ബലേനൊയുടെ ഉല്‍പ്പാദനം വര്‍ധിപ്പിച്ച് മാരുതി സുസുക്കി

ഉപയോക്താക്കളുടെ കാത്തിരിപ്പ് കുറയ്ക്കാന്‍ ലക്ഷ്യമിട്ടു പ്രീമിയം ഹാച്ച്ബാക്കായ ബലേനൊയുടെ ഉല്‍പ്പാദനം വര്‍ധിപ്പിച്ചെന്നു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എം.എസ്.ഐ.എല്‍). 2015 ഒക്ടോബറില്‍ അരങ്ങേറ്റം കുറിച്ച ‘ബലേനൊ’യ്ക്കു തകര്‍പ്പന്‍ വരവേല്‍പ്പാണ് ഇന്ത്യയില്‍ ലഭിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ പ്രതിമാസ വില്‍പ്പന കണക്കെടുപ്പില്‍ ആദ്യ അഞ്ചിലെ സ്ഥാനം നിലനിര്‍ത്താനും ബലേനൊയ്ക്കു സാധിച്ചിട്ടുണ്ട്. ഇതുവരെ നാലര ലക്ഷത്തോളം ‘ബലേനൊ’യാണു മാരുതി സുസുക്കി വിറ്റത്. ഈ വിഭാഗത്തിലെ ഏറ്റവും മികച്ച സാങ്കേതികവിദ്യയും രൂപകല്‍പ്പനയും ഡ്രൈവിങ് അനുഭവവുമൊക്കെയാണ് ‘ബലേനൊ’യെ ഇന്ത്യയ്ക്കു പ്രിയങ്കരമാക്കുന്നതെന്ന് എം.എസ്.ഐ.എല്‍ സീനിയര്‍…

Read More
പുതിയ ഹാര്‍ഡ്‌വെയര്‍ ഉല്‍പന്നങ്ങളുമായി മൈക്രോസോഫ്റ്റ് സര്‍ഫസ് ഇവന്റ്

പുതിയ ഹാര്‍ഡ്‌വെയര്‍ ഉല്‍പന്നങ്ങളുമായി മൈക്രോസോഫ്റ്റ് സര്‍ഫസ് ഇവന്റ്

പുതിയ ഹാര്‍ഡ്‌വെയര്‍ ഉല്‍പന്നങ്ങളുമായി മൈക്രോസോഫ്റ്റ് സര്‍ഫസ് ഇവന്റ് ഒക്ടോബര്‍ രണ്ടിന് യുഎസിലെ ന്യൂയോര്‍ക്കില്‍ നടക്കും. സര്‍ഫസ് ലാപ്‌ടോപുകളും നോട്ട്ബുക്കും ആണ് ചടങ്ങില്‍ മൈക്രോസോഫ്റ്റ് അവതരിപ്പിക്കുക. അതോടൊപ്പം നിലവിലുള്ള മൈക്രോസോഫ്റ്റ് സോഫ്റ്റ്‌വെയറുകളും സേവനങ്ങളും ഐഒഎസിലേക്കും, ആന്‍ഡ്രോയ്ഡിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള നീക്കങ്ങളും അവതരിപ്പിക്കും. നോക്കിയ മൊബൈല്‍ ഫോണ്‍ വിഭാഗം ഏറ്റെടുക്കുകയും വിന്‍ഡോസ് ഫോണ്‍ എന്നു പുനര്‍നാമകരണം ചെയ്തു വിപണിയിലെത്തിക്കുകയും ചെയ്‌തെങ്കിലും വിജയം നേടാനാവാതെ ഉല്‍പാദനം നിര്‍ത്തിവച്ച മൈക്രോസോഫ്റ്റ്, സര്‍ഫസ് ബ്രാന്‍ഡിനു കീഴില്‍ പുതിയ നിര ഫോണുകള്‍ ഇറക്കുമെന്നു സൂചനയുണ്ടായിരുന്നെങ്കിലും ഈ വര്‍ഷം…

Read More
Back To Top
error: Content is protected !!