പത്താംക്ലാസുകാര്ക്ക് പോസ്റ്റ് ഓഫീസ് ഡ്രൈവറാകാം

പത്താംക്ലാസുകാര്ക്ക് പോസ്റ്റ് ഓഫീസ് ഡ്രൈവറാകാം

പത്താംക്ലാസ്സ് പാസായവര്ക്ക് പോസ്റ്റ് ഓഫീസ് ഡ്രൈവറാകാം. കേരളത്തിലാണ് മുഴുവന് ഒഴിവുകളും 63,200രൂപ വരെ ശമ്ബളം. അപേക്ഷകള് അയക്കേണ്ട അവസാന തീയ്യതി ഒക്ടോബര് 30. പ്രായപരിധി 18 മുതല് 27വരെ. കൂടുതല് വിവരങ്ങള് www.indiapost.gov.in എന്ന വെബ്സൈറ്റില് ലഭ്യമാണ്.

Back To Top
error: Content is protected !!