Editor

വെളുത്തുള്ളി വീടുകളിലും കൃഷി ചെയ്യാം

വെളുത്തുള്ളി വീടുകളിലും കൃഷി ചെയ്യാം

വെളുത്തുള്ളികൃഷിക്ക് ഏറ്റവും അനുയോജ്യം മണല്‍ കലര്‍ന്നുള്ള മണ്ണാണ്. അമിതമായി ഈര്‍പ്പം നില്‍ക്കാത്ത ഇത്തരം മണ്ണ് വെളുത്തുള്ളി കൃഷിക്ക് ഏറെ അനുയോജ്യമാണ് . പരിപാലനമാണ് വെളുത്തുള്ളി കൃഷിയുടെ അടിസ്ഥാനം .അമിതമായ ശൈത്യ കാലവും വെളുത്തുള്ളി കൃഷിക്ക് അനുയോജ്യമല്ല . അമിത ശൈത്യത്തില്‍ വെളുത്തുള്ളി നല്ല രീതിയില്‍ വളരില്ല .കളിമണ്ണ് നിറഞ്ഞ പ്രതലവും വെളുത്തുള്ളി കൃഷിക്ക് അനുയോജ്യമല്ല . കംപോസ്റ്റ് മിശ്രിതം അനുയോജ്യമായ അളവില്‍ പാകപ്പെടുത്തി ചേര്‍ത്ത് വേണം വെളുത്തുള്ളി നടാനുള്ള മണ്ണൊരുക്കാന്‍ . വളം അത്രയേറെ ആവശ്യമായ ഒന്നാണ്…

Read More
ടിഗോര്‍ ബാക്ക് എന്ന പേരില്‍ ടാറ്റ ടിഗോര്‍

ടിഗോര്‍ ബാക്ക് എന്ന പേരില്‍ ടാറ്റ ടിഗോര്‍

ടാറ്റയുടെ ടിഗോര്‍ കൂടുതല്‍ സ്റ്റൈലിഷായി നിരത്തിലിറങ്ങുന്നു. ടിഗോര്‍ ബാക്ക് എന്ന പേരിലാണ് രണ്ടാം വരവിനൊരുങ്ങുന്നത്. ടിയാഗോ എന്‍ ആര്‍ ജി നിരത്തിലെത്തിച്ചതിന് പിന്നാലെ തന്നെ ടിഗോര്‍ ബാക്ക് പുറത്തിറക്കാനാണ് സാധ്യത. ക്രോസ് – സ്റ്റെല്‍ വിഭാഗത്തില്‍ പുറത്തിറക്കുന്ന വാഹനം ഒറ്റ നിറത്തില്‍ മാത്രമായിരിക്കും അവതരിപ്പിക്കുന്നത്. ബ്ലാക്ക് – ഓറഞ്ച് ഡ്യുവല്‍ ടോണ്‍ കോമ്പിനേഷനിലായിരിക്കും ടിഗോര്‍ ബാക്ക് നിരത്തിലെത്തിക്കുക. ഗ്രില്ല്, ബമ്പറിന്റെ ലോവര്‍ പോര്‍ഷന്‍, വീല്‍ആര്‍ച്ച് , ക്ലാഡിങ്ങ്, ബി പെല്ലറുകള്‍ എന്നിവയ്ക്കൊപ്പം റൂഫിനും കറുപ്പ് നിറം നല്‍കും….

Read More
കാന്താരിമുളക് കൃഷി

കാന്താരിമുളക് കൃഷി

കാന്താരി വിത്ത് പാകിയാണ് മുളപ്പിക്കുക. വിത്ത് പാകുന്നതിനു മുന്‍പ് അരമണിക്കൂര്‍ വെള്ളത്തില്‍ അല്ലെങ്കില്‍ സ്യുഡോമോണസില്‍ കുതിര്‍ത്ത് വെക്കുക. അരമണിക്കൂറിനു ശേഷം അധികം ആഴത്തില്‍ പോകാതെ വിത്ത് പാകുക, ആവശ്യത്തിനു നനയ്ക്കണം. പാകി 45 ദിവസം കൊണ്ട് വിത്ത് മുളക്കും. വിത്തുകള്‍ കിളിര്‍ത്ത് വരുമ്പോള്‍ അതില്‍ ആരോഗ്യമുള്ള തൈകള്‍ പറിച്ചു മാറ്റി നടാം. നേരിട്ട് മണ്ണില്‍ നടുമ്പോള്‍ മണ്ണ് നന്നായി കിളച്ചിളക്കി, കല്ലും കട്ടയും കളഞ്ഞു അടി വളമായി ഉണങ്ങിയ, ചാണകം, കമ്പോസ്റ്റ് ഇവ ചേര്‍ക്കാം . കുമ്മായം…

Read More
പോഷകം പ്രദാനം ചെയ്ത് ചെറുപയര്‍

പോഷകം പ്രദാനം ചെയ്ത് ചെറുപയര്‍

പ്രോട്ടീന്റെ കലവറയാണ് ചെറുപയര്‍. മുളപ്പിച്ച ചെറുപയറിന് പോഷകാംശം കൂടും. ചെറുപയര്‍ മുളപ്പിക്കുമ്പോള്‍ വിറ്റാമിന്‍ സി, ഡി ഉള്‍പ്പെടെയുള്ള ജീവകങ്ങളുടെയും ധാതുക്കളുടെയും അളവ് വര്‍ധിക്കുന്നതാണ് മെച്ചം. മുളപ്പിച്ച പയറില്‍ എന്‍സൈമുകള്‍ ധാരാളമുണ്ട്. ചെറുപയറിന്റെ മുളയില്‍ ഒമേഗ 3 ഫാറ്റി ആസിഡ് ഉണ്ട്. ഇവ നല്ല കൊളസ്‌ട്രോള്‍ കൂട്ടാന്‍ സഹായിക്കുന്നു.രക്തത്തിലെ ഇരുമ്പിന്റെയും കോപ്പറിന്റെയും അളവ് കൂട്ടുന്നു. രക്തചംക്രമണം വര്‍ധിപ്പിക്കുന്നു. ചെറുപയറില്‍ മാംഗനീസ്, പൊട്ടാസ്യം, മഗ്‌നീഷ്യം, ഫോളേറ്റ്, കോപ്പര്‍, സിങ്ക്, വൈറ്റമിന്‍ ബി തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ധാരാളം നാരുകളും…

Read More
ജിയോഫോണില്‍ ഇനി യൂട്യൂബ് ആപ്പും ലഭിക്കും

ജിയോഫോണില്‍ ഇനി യൂട്യൂബ് ആപ്പും ലഭിക്കും

വാട്സ്ആപ്പ്, ഫേസ്ബുക്ക് എന്നീ മെസേജിങ് ആപ്ലിക്കേഷനുകള്‍ക്ക് ശേഷം ജിയോ ഫോണില്‍ ഇനി യൂറ്റിയൂബ് ആപ്പും ലഭ്യം. ജിയോസ്റ്റോറില്‍ നിന്നും യൂട്യൂബ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. 2,999 രൂപയാണ് ഫോണിന്റെ വില. 2.4 ഇഞ്ചാണ് ഡിസ്പ്ലേ. വലിയ സ്‌ക്രീനും കീബോര്‍ഡ് സ്പേസും ഫോണിനുണ്ട്. 512 എംപി റാം, 4 ജിബി ഇന്റേണല്‍ സ്റ്റോറേജാണ് ഫോണിനുള്ളത്. ഫേസ്ബുക്ക്, യൂട്യൂബ്, ഗൂഗിള്‍ മാപ്പ് എന്നിവയും ഫോണിലുണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്റ്റോറേജ് 128 ജിബി വരെ വര്‍ധിപ്പിക്കാം. 2,000 എംഎഎച്ചാണ്…

Read More
ഓഹരി വിപണി ഇന്ന് അവധി

ഓഹരി വിപണി ഇന്ന് അവധി

മുംബൈ: മുഹറത്തോട് അനുബന്ധിച്ച് ഓഹരി വിപണിയ്ക്ക് ഇന്ന് അവധിയായിരിക്കും. മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചായ ബിഎസ്ഇയും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചായ നിഫ്റ്റിയും പ്രവര്‍ത്തിക്കില്ല. കമ്മോഡിറ്റി മാര്‍ക്കറ്റിനും ഇന്ന് അവധിയായിരിക്കും. ഈയാഴ്ച തുടക്കം മുതല്‍ ഓഹരി വിപണി നഷ്ടത്തിലായിരുന്നു. 169 പോയിന്റ് നഷ്ടത്തിലാണ് കഴിഞ്ഞ ദിവസം സെന്‍സെക്സ് അവസാനിച്ചത്.

Read More
ഡാര്‍ക്ക് മോഡുമായി വാട്‌സ് ആപ് രംഗത്തെത്തുന്നു

ഡാര്‍ക്ക് മോഡുമായി വാട്‌സ് ആപ് രംഗത്തെത്തുന്നു

ഫേസ്ബുക്കിന് പിന്നാലെ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സ് ആപും ഡാര്‍ക്ക് മോഡുമായി രംഗത്തെത്തുന്നു. ഇപ്പോള്‍ വെളുത്ത നിറത്തിലുള്ള യൂസര്‍ ഇന്റര്‍ഫേസില്‍ മാത്രമാണ് വാട്‌സ് ആപ് ലഭ്യമാവുക. വാബ്ബീറ്റ ഇന്‍ഫോയാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെയായി യുസര്‍ ഇന്റര്‍ഫേസില്‍ കാര്യമായ മാറ്റങ്ങള്‍ക്കൊന്നും വാട്‌സ് ആപ് മുതിര്‍ന്നിട്ടില്ല. ചാറ്റ് വിന്‍ഡോയിലെ വാള്‍പേപ്പര്‍ മാറ്റാന്‍ മാത്രമാണ് വാട്‌സ് ആപ് അവസരം നല്‍കിയിരുന്നത്. വിവിധ ആപുകള്‍ ഡാര്‍ക്ക് മോഡിലുള്ള യൂസര്‍ ഇന്‍ര്‍ഫേസ് അവതരിപ്പിച്ചിട്ടുണ്ട്. ട്വിറ്റര്‍, യുട്യൂബ് തുടങ്ങിയവരെല്ലാം തന്നെ ഡാര്‍ക്ക് മോഡ് അവതരിപ്പിച്ചിരുന്നു….

Read More
ജൂലൈ മാസത്തില്‍ 1.17 കോടി അധിക വരിക്കാരെ സ്വന്തമാക്കി ജിയോ; ഐഡിയ, എയര്‍ടെലിന് വന്‍ തിരിച്ചടി

ജൂലൈ മാസത്തില്‍ 1.17 കോടി അധിക വരിക്കാരെ സ്വന്തമാക്കി ജിയോ; ഐഡിയ, എയര്‍ടെലിന് വന്‍ തിരിച്ചടി

രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളുടെ വരിക്കാരുടെ കണക്കുകള്‍ പുറത്തുവന്നു. ജൂലൈയിലെ കണക്കുകളാണ് ട്രായ് പുറത്തുവിട്ടത്. ടെലികോം വിപണിയിലെ ഒന്നാം സ്ഥാനം എയര്‍ടെല്‍ നിലനിര്‍ത്തിയപ്പോള്‍ പുതിയ വരിക്കാരെ സ്വന്തമാക്കുന്നതില്‍ ജിയോ ബഹുദൂരം മുന്നിലെത്തി. ജൂലൈ മാസത്തില്‍ 1.17 കോടി അധിക വരിക്കാരെയാണ് ജിയോ സ്വന്തമാക്കിയത്. കേവലം 31 ദിവസത്തിനിടെ റിലയന്‍സ് ജിയോ സ്വന്തമാക്കിയത് 1.17 കോടി വരിക്കാരെയാണ്. ഇത് ടെലികോം ചരിത്രിത്തില്‍ തന്നെ റെക്കോര്‍ഡ് നേട്ടമായിരിക്കും. ജൂലൈയില്‍ വോഡഫോണിന് 6.09 ലക്ഷം അധിക വരിക്കാരെയും എയര്‍ടെല്ലിന് 3.13 ലക്ഷം…

Read More
Back To Top
error: Content is protected !!