മുംബൈ: മുഹറത്തോട് അനുബന്ധിച്ച് ഓഹരി വിപണിയ്ക്ക് ഇന്ന് അവധിയായിരിക്കും. മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചായ ബിഎസ്ഇയും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചായ നിഫ്റ്റിയും പ്രവര്‍ത്തിക്കില്ല. കമ്മോഡിറ്റി മാര്‍ക്കറ്റിനും ഇന്ന് അവധിയായിരിക്കും. ഈയാഴ്ച തുടക്കം മുതല്‍ ഓഹരി വിപണി നഷ്ടത്തിലായിരുന്നു. 169 പോയിന്റ് നഷ്ടത്തിലാണ് കഴിഞ്ഞ ദിവസം സെന്‍സെക്സ് അവസാനിച്ചത്.
ഓഹരി വിപണി ഇന്ന് അവധി

