Editor

ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി​യെ പോ​ളിം​ഗ് ബൂ​ത്തി​ല്‍ നി​ന്ന് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​റ​ക്കി​വി​ട്ടു

ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി​യെ പോ​ളിം​ഗ് ബൂ​ത്തി​ല്‍ നി​ന്ന് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​റ​ക്കി​വി​ട്ടു

കോ​ഴി​ക്കോ​ട്: യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി​യെ പോ​ളിം​ഗ് ബൂ​ത്തി​ല്‍ നി​ന്ന് ഇ​റ​ക്കി​വി​ട്ടു. ബാ​ലു​ശേ​രി​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥിയാണ് ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി. യു​ഡി​എ​ഫ് പോ​ളിം​ഗ് ഏ​ജ​ന്‍റു​മാ​രെ ബൂ​ത്തി​ന​ക​ത്ത് സ​ന്ദ​ര്‍​ശിച്ചതിനാണ് അദ്ദേഹത്തെ ഇറക്കിവിട്ടത്. താന്‍ എല്ലാ ബൂത്തിലും സന്ദര്‍ശനം നടത്തുന്നുണ്ടെന്ന് ധര്‍മജന്‍ പറഞ്ഞു. ബൂത്തിനകത്ത് കയറിയ ധര്‍മജനെ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട​യു​ക​യും ഇ​റ​ങ്ങി​പ്പോ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. താ​ന്‍ ഇ​റ​ങ്ങി​പ്പോ​യ​ത് കൂ​ടു​ത​ല്‍ പ്ര​ശ്നം ഉ​ണ്ടാ​കേ​ണ്ടെ​ന്ന് ക​രു​തി​യാ​ണെന്ന് ധ​ര്‍​മ​ജ​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. അതേസമയം ബൂത്തിനകത്ത് വോ​ട്ട് അ​ഭ്യ​ര്‍​ഥി​ക്കു​ന്ന​തിനു മാത്രമാണ് വിലക്കുള്ളതെന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അറിയിച്ചു.

Read More
യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓർമപുതുക്കി ക്രൈസ്തവർ പെസഹാവ്യാഴം ആചരിച്ചു

യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓർമപുതുക്കി ക്രൈസ്തവർ പെസഹാവ്യാഴം ആചരിച്ചു

https://youtu.be/4R_FGwdhRAY #citytelevision​ മുള്ളൂർക്കര സെന്റ് ആന്റണീസ് പള്ളിയിൽ നടന്ന പെസഹ വ്യാഴ ചടങ്ങുകൾക്ക് ചെറുതുരുത്തിജ്യോതി എഞ്ചിനീയറിങ് കോളേജിലെ റവ:ഫാദർ.ഗ്ലാഡ് റിൻവട്ടക്കുഴി മുഖ്യകാർമ്മികത്വം വഹിച്ചു. വികാരി റവ.ഫാ.ഷിജു ചിറ്റിലപ്പള്ളി കാലുകഴുകൽ ശുശ്രൂഷ നടത്തി

Read More
തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ഥി ഡോ.ജെ.ജേക്കബിനെതിരെ വ്യക്തിഹത്യ നടത്തുന്നു; പി.ടി.തോമസ് മാപ്പ് പറയണമെന്ന് ശ്രീമതി ടീച്ചര്‍

തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ഥി ഡോ.ജെ.ജേക്കബിനെതിരെ വ്യക്തിഹത്യ നടത്തുന്നു; പി.ടി.തോമസ് മാപ്പ് പറയണമെന്ന് ശ്രീമതി ടീച്ചര്‍

പാലാരിവട്ടം: തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ഡോ.ജെ.ജേക്കബിനെതിരെ വ്യക്തിഹത്യ നടത്തുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.ടി.തോമസ് മാപ്പ് പറയണമെന്ന് മുന്‍ മന്ത്രിയും സിപിഎം കേന്ദ്രകമ്മറ്റിയംഗവുമായ ശ്രീമതി ടീച്ചര്‍. എറണാകുളം ജില്ലയിലെ വിവിധ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ശ്രീമതി ടീച്ചര്‍. തൃക്കാക്കര മണ്ഡലത്തിലെ കാക്കനാട് ഡോ.ജെ.ജേക്കബിന്റെ പൊതുയോഗത്തിലും ശ്രീമതി ടീച്ചര്‍ പ്രസംഗിച്ചിരുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി പി.ടി.തോമസ് കള്ളങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നാണ് മുന്‍ എം.പി കൂടിയായ ശ്രീമതി ടീച്ചര്‍ പറഞ്ഞത്. ഇടത് സ്ഥാനാര്‍ഥിയായ ഡോ.ജെ.ജേക്കബിനെ പറ്റി വളരെ മോശമായ രീതിയില്‍ വ്യക്തിഹത്യ…

Read More
നിഗൂഢതകൾ നിറഞ്ഞ “നിഴൽ”; ട്രെയ്‌ലർ പുറത്തിറങ്ങി

നിഗൂഢതകൾ നിറഞ്ഞ “നിഴൽ”; ട്രെയ്‌ലർ പുറത്തിറങ്ങി

ഒരിടവേളക്കു ശേഷം തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര മലയാളത്തിലും ; ആദ്യമായി കുഞ്ചാക്കോ ബോബനുമൊത്ത് ഒന്നിക്കുന്ന ‘നിഴല്‍’ ഏപ്രില്‍ 4ന് ഈസ്റ്റര്‍ റിലീസായി തിയേറ്ററുകളിലെത്താന്‍ ഒരുങ്ങുകയാണ്. രാജ്യാന്തര പുരസ്‌കാരങ്ങളും സംസ്ഥാന പുരസ്‌കാരവും നേടിയ ചിത്രസംയോജകന്‍ അപ്പു എന്‍. ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന നിഴലിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. നിഴൽ എന്ന സിനിമയുടെ പേര് തന്നെയാണ് അതിന്റെ പ്രധാന ആകര്‍ഷണം. പേര് സൂചിപ്പിക്കുന്നത് പോലെ ‘നിഴല്‍’ ഒരു ത്രില്ലറാണ്, ഒപ്പം നിഗൂഢതയും. അതുകൊണ്ട് തന്നെയാണ് ചിത്രത്തിന്റെ പേരില്‍ തൊട്ട്…

Read More
തിരുന്നാവായ പഞ്ചായത്തുകാരെ നേരിട്ടറിഞ്ഞ് ഗഫൂര്‍ പി.ലില്ലീസ്

തിരുന്നാവായ പഞ്ചായത്തുകാരെ നേരിട്ടറിഞ്ഞ് ഗഫൂര്‍ പി.ലില്ലീസ്

തിരൂര്‍: തിരുന്നാവായ പഞ്ചായത്തുകാരെ നേരിട്ടറിഞ്ഞ് തിരൂര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഗഫൂര്‍ പി.ലില്ലീസ്. ഇന്നലെ തിരുന്നവായ പഞ്ചായത്തിലായിരുന്ന പ്രചരണം. 16ഇടങ്ങളിലെ സ്വീകരണശേഷം പഞ്ചായത്തിലെ പ്രശ്‌നങ്ങള്‍ ഭൂരിഭാഗവും സ്ഥാനാര്‍ഥി നേരിട്ടു മനസ്സിലാക്കി. തൊട്ടരികിലൂടെ ഭാരതപ്പുഴ ഒഴുകിയിട്ടും തങ്ങള്‍ക്ക് കുടിക്കാന്‍ വെള്ളമില്ലാത്ത അവസ്ഥയാണെന്ന പരാതിയാണ് വ്യാപകമായി ലഭിച്ചത്. അതോടൊപ്പം പഞ്ചായത്തില്‍ ഒരു സ്‌റ്റേഡിയമെന്ന ആവശ്യവും, ഇടുങ്ങിയ റോഡുകള്‍ മൂലം കുട്ടികള്‍ ഉള്‍പ്പെടെയുള്ള കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഉണ്ടാകുന്ന പ്രയാസങ്ങളും നാട്ടുകാര്‍ സ്ഥാനാര്‍ഥിയോട് പറഞ്ഞു. അതോടൊപ്പം തന്നെ കൊടക്കല്‍ അഴികത്ത് കളം കോളനിയിലുള്ളവര്‍ക്കു പ്രദേശത്തു…

Read More
കെ.കെ.രമയ്ക്കുള്ള വോട്ട് അക്രമരാഷ്ട്രീയത്തിനെതിരായ വിധിയെഴുത്ത് : ചാണ്ടി ഉമ്മൻ

കെ.കെ.രമയ്ക്കുള്ള വോട്ട് അക്രമരാഷ്ട്രീയത്തിനെതിരായ വിധിയെഴുത്ത് : ചാണ്ടി ഉമ്മൻ

കോഴിക്കോട് : വടകരയിൽ കെ.കെ.രമയ്ക്ക് നൽകുന്ന ഓരോവോട്ടും രാഷ്ട്രീയ എതിരാളികളുടെ രക്തം കണ്ട് അറപ്പ് മാറിയ സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താണെന്ന് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ചാണ്ടി ഉമ്മൻ പറഞ്ഞു.വടകരയിൽ കെ.കെ.രമയുടെ പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്മമാർക്ക് മക്കളെ നഷ്ടപ്പെടാതിരിക്കാനും രാഷ്ട്രീയപ്രവർത്തനം നടത്തുന്നവരുടെ ഭാര്യമാർ വിധവകൾ ആകാതിരിക്കാനും സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയം അവസാനിച്ചേ തീരൂ. ടി.പി.ചന്ദ്രശേഖരനെ വെട്ടികൊലപ്പെടുത്തിയ സംഭവത്തോടെ സി.പി.എമ്മിന്റെ കിരാത മുഖം ജനസമൂഖം കണ്ടതാണ്.അതോടെ എല്ലാം അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ചോരകൊതിമൂത്തവർ ശരത്ലാലിനെയും കൃപേഷിനെയും ഷുഹൈബിനെയും…

Read More
എലത്തൂരിലെ സ്ഥാനാര്‍ഥി തര്‍ക്കം തീര്‍ന്നില്ല; യു.ഡി.എഫ് ചെയര്‍മാന്‍ രാജിവെച്ചു

എലത്തൂരിലെ സ്ഥാനാര്‍ഥി തര്‍ക്കം തീര്‍ന്നില്ല; യു.ഡി.എഫ് ചെയര്‍മാന്‍ രാജിവെച്ചു

കോഴിക്കോട്: എലത്തൂര്‍ നിയമസഭാ മണ്ഡലം യു.ഡി.എഫ് ചെയര്‍മാന്‍ എം.പി ഹമീദ് രാജിവെച്ചു. എലത്തൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് യു.ഡി.എഫ് ചെയര്‍മാന്‍റെ രാജിയില്‍ കലാശിച്ചത്. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് എം.കെ. രാഘവന്‍ എം.പി അടക്കം കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് എം.പി ഹമീദ് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. പിണറായി സര്‍ക്കാറിന്‍റെ നിലപാടുകളിലും വികസന മുന്നേറ്റത്തിലും അഭിമാനം കൊള്ളുന്നുവെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ 10 വര്‍ഷമായി യു.ഡി.എഫ് ചെയര്‍മാനും 18 വര്‍ഷമായി ഡി.സി.സി അംഗവുമാണ് എം.പി…

Read More
ഓവുചാൽ നിർമാണം പാതിവഴിയിൽ : കട്ടാങ്ങലിൽ ജനപ്രതിനിധികൾ പ്രതിഷേധിച്ചു

ഓവുചാൽ നിർമാണം പാതിവഴിയിൽ : കട്ടാങ്ങലിൽ ജനപ്രതിനിധികൾ പ്രതിഷേധിച്ചു

ചാത്തമംഗലം : കട്ടാങ്ങൽ അങ്ങാടിയിലെ ഓവുചാൽ നിർമ്മാണം പാതിവഴിയിലായതിനെത്തുടർന്ന് ജനപ്രതിനിധികൾ കിടങ്ങിൽ ഇറങ്ങി പ്രതിഷേധിച്ചു. മണ്ണെടുത്തകുഴി മാസങ്ങളായിട്ടും ഒന്നുംമുട്ടിയിട്ടില്ല. കടകളിലേക്ക് ആളുകൾക്ക് പോകാനാവാത്ത അവസ്ഥയാണ്. ആറുപേർക്കാണ് കിടങ്ങിൽവീണ് പരിക്കേറ്റത്.അധികൃതരുടെ ഭാഗത്തുനിന്ന് നടപടികളൊന്നും ഉണ്ടാവാത്തതിനെത്തുടർന്നാണ് ചാത്തമംഗലം പഞ്ചായത്ത് യു.ഡി.എഫ്. ജനപ്രതിനിധികൾ ഓവുചാലിൽ ഇറങ്ങിപ്രതിഷേധിച്ചത്. പരിപാടി മുസ്‌ലിം ലീഗ് മണ്ഡലം ട്രഷറർ എൻ.പി. ഹംസ ഉദ്ഘാടനം ചെയ്തു.

Read More
Back To Top
error: Content is protected !!