admin

‘നിങ്ങളല്ലേ യഥാർത്ഥ കടുവ’; ടൈഗര്‍ ഡേയില്‍ ഫോട്ടോ പങ്കുവെച്ച് മമ്മൂട്ടി

‘നിങ്ങളല്ലേ യഥാർത്ഥ കടുവ’; ടൈഗര്‍ ഡേയില്‍ ഫോട്ടോ പങ്കുവെച്ച് മമ്മൂട്ടി

സോഷ്യൽ മീഡിയയിൽ വേറിട്ട ലുക്കുകളില്‍ പലപ്പോഴായി മമ്മൂട്ടി എത്താറുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയുടെ പുതിയ ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.ഹാപ്പി ടൈഗര്‍ ഡേ എന്ന് എഴുതിയാണ് മമ്മൂട്ടി ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. നിങ്ങളല്ലേ നമ്മുടെ യഥാർത്ഥ കടുവ എന്നൊക്കെയാണ് ആരാധകരുടെ കമന്റുകള്‍. നിങ്ങള്‍ പുലി അല്ല സിംഹമാണ് എന്നും കമന്റുകള്‍. എന്നതായാലും മമ്മൂട്ടിയുടെ പുതിയ ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. അതേസമയം ബി ഉണ്ണികൃഷ്‍ണന്റെ പുതിയ സിനിമയിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്. മമ്മൂട്ടി ബി ഉണ്ണികൃഷ്‍ണൻ ചിത്രത്തില്‍ അഭിനയിക്കാൻ എത്തുന്നതിന്റെ വിഡിയോ അടുത്തിടെ…

Read More
പതിനഞ്ചുകാരനെ കാണാതായത് അഞ്ചു ദിവസം മുൻപ്; അന്വേഷണത്തിനൊടുവിൽ വീട്ടുകാർ എത്തിയത് റെയിവേ സ്റ്റേഷനിൽ; കാണാതായ കുട്ടി തട്ടിക്കൊണ്ടു പോയ ആൾക്കൊപ്പം വന്നുപെട്ടത് അച്ഛന്റെ മുന്നിൽ; കോഴിക്കോട് അരങ്ങേറിയ നാടകീയ സംഭവം ഇങ്ങനെ

പതിനഞ്ചുകാരനെ കാണാതായത് അഞ്ചു ദിവസം മുൻപ്; അന്വേഷണത്തിനൊടുവിൽ വീട്ടുകാർ എത്തിയത് റെയിവേ സ്റ്റേഷനിൽ; കാണാതായ കുട്ടി തട്ടിക്കൊണ്ടു പോയ ആൾക്കൊപ്പം വന്നുപെട്ടത് അച്ഛന്റെ മുന്നിൽ; കോഴിക്കോട് അരങ്ങേറിയ നാടകീയ സംഭവം ഇങ്ങനെ

മലപ്പുറം: കാണാതായ കുട്ടിയും തട്ടിക്കൊണ്ടുപോയ ആളും ഒടുവിൽ വന്നുപെട്ടത് കുട്ടിയുടെ അച്ഛന്റെ മുന്നിൽ. അഞ്ചു ദിവസം മുൻപ് പുത്തനത്താണിയിൽ നിന്നു കാണാതായ 15 വയസ്സുകാരനെ ആണ് അപ്രതീക്ഷിതമായി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽവച്ചു ബന്ധുക്കൾക്കു തിരിച്ചുകിട്ടിയത്. കുട്ടിയെയും തട്ടിക്കൊണ്ടുപോയ ആളെയും കുട്ടിയുടെ പിതാവ് കാണുകയായിരുന്നു. കൂടെയുണ്ടായിരുന്ന കാസർകോട് ചെങ്കള വീട്ടിൽ അബ്ബാസിനെ (47) പൊലീസിലേൽപിച്ചു. പെരുന്നാൾ അവധി കഴിഞ്ഞു 18ന് ആണു കുട്ടി താനൂരിലെ വീട്ടിൽനിന്നു ഓട്ടോയിൽ സ്കൂളിലേക്കു പോയത്. കുട്ടി തിരിച്ചെത്താത്തിനെത്തുടർന്ന് പൊലീസിൽ പരാതി നൽകി. ട്രെയിനിൽ…

Read More
കെഎസ്ആർടിസി ബസിടിച്ച് വയോധികന് ദാരുണാന്ത്യം

കെഎസ്ആർടിസി ബസിടിച്ച് വയോധികന് ദാരുണാന്ത്യം

ആലപ്പുഴ: കെഎസ്ആർടിസി ബസ് സ്‌കൂട്ടറിൽ തട്ടിയുണ്ടായ അപകടത്തിൽ മകനോടൊപ്പം സഞ്ചരിച്ച പിതാവ് മരിച്ചു. കരളകം വാർഡ് കണ്ണാടിച്ചിറയിൽ മാധവൻ (73) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകൻ ഷാജി (50)യെ ഗുരുതര പരിക്കുകളോടെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് 5.10 ഓടെ ജനറൽ ആശുപത്രി ജംഗ്ഷന് സമീപം പെട്രോൾ പമ്പിന് മുൻവശമായിരുന്നു അപകടം. കപ്പക്കടയിൽ ബന്ധുവിന്റെ കുട്ടിയുടെ നൂലുകെട്ട് ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു മാധവനും മകനും. ഒരേ ദിശയിൽ വന്ന ബസിന്റെ പിൻഭാഗം സ്കൂട്ടറിൽ തട്ടിയാണ്…

Read More
‘വധഭീഷണി, സ്വയരക്ഷയ്ക്ക് ആയുധം കൈവശം വയ്ക്കാൻ അനുമതി വേണം’: സൽമാൻ ഖാൻ

‘വധഭീഷണി, സ്വയരക്ഷയ്ക്ക് ആയുധം കൈവശം വയ്ക്കാൻ അനുമതി വേണം’: സൽമാൻ ഖാൻ

മുംബൈ: വധഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ സ്വയരക്ഷയ്ക്കായി ആയുധം കൈവശം വയ്ക്കാൻ അനുമതി തേടി ബോളിവുഡ് താരം സൽമാൻ ഖാൻ. ഇതുമായി ബന്ധപ്പെട്ട് താരം മുംബൈ പൊലീസിന് അപേക്ഷ നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരു മാസം മുൻപ് സൽമാനും പിതാവ് സലിം ഖാനും നേരെ വധഭീഷണിക്കത്ത് ലഭിച്ചിരുന്നു. മുംബൈ പൊലീസ് കമ്മിഷണർ വിവേക് ഫൻസാൽക്കറുമായി അദ്ദേഹത്തിന്റെ ഓഫിസിലെത്തി സൽമാൻ ഖാൻ കൂടിക്കാഴ്ച നടത്തി. വൈകിട്ട് നാലു മണിയോടെയാണ് സൽമാൻ ദക്ഷിണ മുംബൈയിലെ കമ്മിഷണർ ഓഫിസിലെത്തിയത്. വധഭീഷണിക്കത്ത്…

Read More

സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ കടന്നുപിടിച്ചത് ബൈക്കിലെത്തിയ യുവാവ്; സർക്കാർ ജീവനക്കാരി കണ്‍ട്രോള്‍ റൂമില്‍ വിളിച്ചു സഹായം അഭ്യര്‍ഥിച്ചെങ്കിലും ഫലമുണ്ടായില്ല; സംഭവം ഇങ്ങനെ..

വെഞ്ഞാറമൂട്: രാത്രിയിൽ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെ യുവാവിന്റെ ആക്രമണം. സർക്കാർ‌ ജീവനക്കാരിയായ യുവതിയെ ബൈക്കിലെത്തിയ യുവാവ് ആക്രമിക്കുകയും കടന്നുപിടിക്കുകയുമായിരുന്നു. യുവതി പോലീസ് കൺട്രോൾ റൂമിൽ വിളിച്ചു സഹായം അഭ്യർഥിച്ചെങ്കിലും സഹായം ലഭിച്ചില്ലെന്നാണ് പരാതി. ചിതറ സ്വദേശിനിയായ യുവതിക്കു നേരേയാണ് ബുധനാഴ്ച ആക്രമണമുണ്ടായത്. എൻജിനിയറിങ് കോളേജിലെ ഈവനിങ് ക്ലാസ് കഴിഞ്ഞു വീട്ടിലേക്കു പോകുകയായിരുന്നു യുവതി. രാത്രി 9.30-ന് വെഞ്ഞാറമൂട് കീഴായിക്കോണത്താണ് സംഭവം. ബൈക്കിലെത്തിയയാൾ ആക്രമിക്കാൻ ശ്രമിക്കുകയും ഇവർ സ്‌കൂട്ടർ വെട്ടിച്ചുമാറ്റി രക്ഷപ്പെടുകയും ചെയ്തു. യുവതിയെ വാമനപുരം…

Read More
ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ; മികച്ച നടന്റെ പരി​ഗണനാ പട്ടികയിൽ സൂര്യയും; സഹനടനായി ബിജു മേനോനും പരി​ഗണനയിൽ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ; മികച്ച നടന്റെ പരി​ഗണനാ പട്ടികയിൽ സൂര്യയും; സഹനടനായി ബിജു മേനോനും പരി​ഗണനയിൽ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം നാളെ. മികച്ച സിനിമയിൽ തർക്കം തുടരുന്നു. താനാജി, സുററയ് പോട്ര് എന്നീ സിനിമകൾ അവസാന റൗണ്ടിൽ ഇടം പിടിച്ചു. ( national film awards declaration tomorrow ) മികച്ച നടൻമാരായി രണ്ടുപേരാണ് പരി​ഗണനയിലുള്ളത്. അജയ് ദേവ് ഗൺ(താനാജി)സൂര്യ – (സുറായി പൊട്ര്) എന്നിവരാണ് പരി​ഗണനയിൽ. മികച്ച നടിയായി അപർണ ബാലമുരളിയും (സുറയ് പൊട്ര്) പരി​ഗണനയിലുണ്ട്. മികച്ച സഹനടന്മാരുടെ പരി​ഗണനാ പട്ടികയിൽ ബിജു മേനോൻ (അയ്യപ്പനും കോശിയും) ഉണ്ടെന്നാണ് സൂചന. മാലിക്കും…

Read More
മർദ്ദ വ്യത്യാസം; ദുബായ്-കൊച്ചി എയർ ഇന്ത്യ വിമാനം മുംബൈയിൽ ഇറക്കി

മർദ്ദ വ്യത്യാസം; ദുബായ്-കൊച്ചി എയർ ഇന്ത്യ വിമാനം മുംബൈയിൽ ഇറക്കി

ദുബായ്-കൊച്ചി എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി.വിമാനത്തിലെ മർദ്ദം കുറഞ്ഞതിനെ തുടർന്നാണ് മുംബൈയിൽ ഇറക്കിയത്. എയർ ഇന്ത്യയുടെ AI- 934, ബോയിംഗ് B787 വിമാനമാണ് നിലത്തിറക്കിയത്. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് എയർ ഇന്ത്യ അറിയിച്ചു.സംഭവത്തിൽ ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചു.ഡിജിസിഎയുടെ രണ്ട് ഉന്നത ഉദ്യോഗസ്ഥരെയാണ് സംഭവത്തിൽ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്

Read More
സോണിയ ഗാന്ധി ഓഗസ്റ്റ് മൂന്നിന് കൊല്ലം മുൻസിഫ് കോടതിയിൽ ഹാജരാകണം; കോടതി ഉത്തരവ് ഇങ്ങനെ..

സോണിയ ഗാന്ധി ഓഗസ്റ്റ് മൂന്നിന് കൊല്ലം മുൻസിഫ് കോടതിയിൽ ഹാജരാകണം; കോടതി ഉത്തരവ് ഇങ്ങനെ..

കൊല്ലം: സോണിയ ഗാന്ധിയോട് ഓഗസ്റ്റ് മൂന്നിന് കൊല്ലം മുൻസിഫ് കോടതിയിൽ ഹാജരാകാൻ ഉത്തരവ്. കോൺഗ്രസിന്റെ കുണ്ടറയിലെ പ്രാദേശിക നേതാവ് പൃഥ്വിരാജ് നൽകിയ ഹർജിയിലാണ് കോടതി നിർദ്ദേശം. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്ര പ്രസാദ് എന്നിവരോടാണ് കോടതിയിൽ ഹാജരാകാൻ സമൻസ് അയയ്ക്കാൻ കോടതി നിർദേശിച്ചത്. കോൺഗ്രസിന്റെ നിയമാവലിക്കു വിരുദ്ധമായി ഡിസിസി പ്രസിഡന്റ് പുറപ്പെടുവിച്ച സസ്പെൻഷൻ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പു വേളയിൽ കോൺഗ്രസ് നേതാവ്…

Read More
Back To Top
error: Content is protected !!