admin

വിമാനത്തിലെ അക്രമത്തിൽ കോടതി ഇടപെടൽ; ഇ.പി.ജയരാജനെ പ്രതിചേർക്കാൻ  കോടതി ഉത്തരവ്

വിമാനത്തിലെ അക്രമത്തിൽ കോടതി ഇടപെടൽ; ഇ.പി.ജയരാജനെ പ്രതിചേർക്കാൻ കോടതി ഉത്തരവ്

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനു തിരിച്ചടി. സംഭവത്തിൽ ജയരാജനെതിരെ കേസ് റജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവിട്ടു. മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫിനെതിരെ എഫ് ഐ ആർ റജിസ്റ്റർ ചെയ്യാനും കോടതി നിർദേശിച്ചു. മനഃപൂർവമല്ലാത്ത നരഹത്യ,

Read More
സ്വർണ്ണകടത്തു കേസിൽ സുപ്രീം കോടതിയിൽ ഇഡിയുടെ നിർണ്ണായക നീക്കം

സ്വർണ്ണകടത്തു കേസിൽ സുപ്രീം കോടതിയിൽ ഇഡിയുടെ നിർണ്ണായക നീക്കം

നയതന്ത്ര പാഴ്സൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കലിൽ കേസിൽ ഇഡിയുടെ നിർണ്ണായക നീക്കം… VIDEO STORY

Read More
ഇന്നത്തെ പ്രധാന വാർത്തകൾ

ഇന്നത്തെ പ്രധാന വാർത്തകൾ

ഇ.പി ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിനും എതിരേ കേസ്; വധശ്രമം, ഗൂഢാലോചന വകുപ്പുകൾ ചുമത്തി തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരേ ഇൻഡിഗോ വിമാനത്തിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെതിരേ കേസെടുത്തു. വധശ്രമം, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ഇ.പിക്കെതിരേ വലിയതുറ പോലീസ് ചുമത്തിയിട്ടുണ്ട്. കേസിലെ പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിൽ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസെടുക്കാൻ ഉത്തരവിട്ടിരുന്നു. കോടതിയുടെ ഈ നിർദേശപ്രകാരമാണ് കേസെടുത്തത്. 2. സഭയുടെയും സ്ത്രീത്വത്തിന്റെയും അന്തസ്സ് ഉയർത്തിപ്പിടിക്കുന്നത്; സ്പീക്കറുടെ…

Read More
വയോധികയെ പതിനാലുകാരൻ പീഡിപ്പിച്ചത് കയർ കഴുത്തിൽ മുറുക്കിയും വായിൽ തുണി തിരുകിയും; ഇടുക്കിയിൽ നടന്നത് കേരളത്തെ ഞെട്ടിക്കുന്ന ക്രൂരത

വയോധികയെ പതിനാലുകാരൻ പീഡിപ്പിച്ചത് കയർ കഴുത്തിൽ മുറുക്കിയും വായിൽ തുണി തിരുകിയും; ഇടുക്കിയിൽ നടന്നത് കേരളത്തെ ഞെട്ടിക്കുന്ന ക്രൂരത

ഇടുക്കി: കേരളത്തെ നടുക്കുന്ന സംഭവമാണ് ഇടുക്കിയിലെ വണ്ടന്മേട്ടിൽ ബുധനാഴ്ച നടന്നത്. പതിനാലുകാരനായ ആൺകുട്ടിയാണ് 7കാരിയായ വയോധികയെ ക്രൂര പീഡനത്തിനിരയാക്കിയത്. വണ്ടൻമേട് പോലീസ് സ്റ്റേഷൻ അതിർത്തിയിൽ കറുവാക്കുളം എന്ന സ്ഥലത്താണ് സംഭവം. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയായിരുന്നു സംഭവമുണ്ടായത്. വയോധികയുടെ വീടിന്റെ സമീപത്ത് താമസിക്കുന്ന പതിനാലുകാരനാണ് വൃദ്ധയെ പീഡിപ്പിച്ചത്. സുഖമില്ലാതെ കിടപ്പിലായ ഭർത്താവും 75 കാരിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പതിനാലുകാരൻ ഇവിടെയെത്തുമ്പോൾ ഇവർ കട്ടിലിൽ ഇരിക്കുകയായിരുന്നു. സമീപത്ത് കിടന്നിരുന്ന കയർ കഴുത്തിൽ മുറുക്കിയും വായിൽ തുണി തിരുകിയും ബോധം…

Read More
ആംബുലൻസ് കെഎസ്ആർടിസി ബസിലിടിച്ച് നവജാതശിശുവിന് ദാരുണാന്ത്യം; അപകടം ചികിത്സയ്ക്കായി കൊണ്ടുപോകുന്ന വഴി

ആംബുലൻസ് കെഎസ്ആർടിസി ബസിലിടിച്ച് നവജാതശിശുവിന് ദാരുണാന്ത്യം; അപകടം ചികിത്സയ്ക്കായി കൊണ്ടുപോകുന്ന വഴി

വടക്കാഞ്ചേരി: ആംബുലൻസ് കെഎസ്ആർടിസി ബസിലിടിച്ച് നവജാതശിശു മരിച്ചു. വടക്കാഞ്ചേരി സ്വദേശി ഷെഫീഖ്, അൻഷിദ ദമ്പതികളുടെ മകൻ ആണ് മരിച്ചത്. ഒരു മാസം പ്രായമുള്ള ആൺകുഞ്ഞാണ് അപകടത്തിൽ മരിച്ചത്. ഇരട്ടക്കുഞ്ഞുങ്ങളുമായി ചികിത്സയ്ക്ക് പോകുമ്പോഴായിരുന്നു അപകടം. തൃശ്ശൂർ മുളങ്കുന്നത്തുകാവിൽ വെച്ച് ഇന്ന് രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്. ആംബുലൻസിന്റെ മുൻഭാഗം അപകടത്തിൽ തകർന്നു. പരിക്കേറ്റ രണ്ടാമത്തെ കുട്ടിയെയും ഒപ്പമുണ്ടായിരുന്ന മറ്റുള്ളവരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. The post ആംബുലൻസ് കെഎസ്ആർടിസി ബസിലിടിച്ച് നവജാതശിശുവിന് ദാരുണാന്ത്യം; അപകടം ചികിത്സയ്ക്കായി കൊണ്ടുപോകുന്ന വഴി…

Read More
90 കോടി നൽകിയാൽ മന്ത്രിയാക്കാമെന്ന് വാഗ്ദാനം; ബിജെപി എംഎൽയെ വഞ്ചിക്കാൻ ശ്രമിച്ച കേസിൽ നാലുപേർ പിടിയിൽ

90 കോടി നൽകിയാൽ മന്ത്രിയാക്കാമെന്ന് വാഗ്ദാനം; ബിജെപി എംഎൽയെ വഞ്ചിക്കാൻ ശ്രമിച്ച കേസിൽ നാലുപേർ പിടിയിൽ

മുംബൈ: മന്ത്രിയാക്കാമെന്ന് വാഗ്ദാനം നൽകി ബിജെപി എംഎൽഎയെ വഞ്ചിക്കാൻ ശ്രമിച്ച കേസിൽ നാലുപേർ പിടിയിൽ. റിയാസ് ഷെയ്ഖ്(41), യോഗേഷ് കുൽക്കർണി(57), സാഗർ സാങ്‌വായി(37), ജാഫർ അഹമ്മദ് റാഷിദ് അഹമ്മദ് ഉസ്മാനി(53) എന്നിവരെയാണ് മുംബൈ ക്രൈംബ്രാഞ്ചിന്റെ ആൻറി എക്‌സ്‌റ്റോർഷൻ സെൽ അറസ്റ്റ് ചെയ്തത്. പൂനെ ദൗന്ദ് നിയമസഭാ മണ്ഡലത്തിലെ എംഎൽഎ രാഹുൽ കുലിനെയാണ് വഞ്ചിക്കാൻ ശ്രമിച്ചത്. ശിവസേനാ വിമത നേതാവ് ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ കാബിനറ്റ് പദവി വാങ്ങിത്തരാമെന്ന് പറഞ്ഞായിരുന്നു വാഗ്ദാനം. പ്രതിയായ ഷെയ്ഖ് കഴിഞ്ഞാഴ്ച എംഎൽഎയെ…

Read More
`മുഖ്യമന്ത്രിക്കു മുന്നിൽ പ്രതിഷേധിക്കാൻ നീയൊക്കെ ആരെടാ`; മുഖത്തടിച്ച് നിലത്തിട്ടു, ശ്വാസംമുട്ടിച്ചു`; ഇ പി ജയരാജനെതിരെയുള്ള എഫ്ഐആറിന്റെ പകർപ്പ് പുറത്ത്

`മുഖ്യമന്ത്രിക്കു മുന്നിൽ പ്രതിഷേധിക്കാൻ നീയൊക്കെ ആരെടാ`; മുഖത്തടിച്ച് നിലത്തിട്ടു, ശ്വാസംമുട്ടിച്ചു`; ഇ പി ജയരാജനെതിരെയുള്ള എഫ്ഐആറിന്റെ പകർപ്പ് പുറത്ത്

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയ്ക്കെതിരെ പ്രതിഷേധിച്ചവരെ തള്ളിയിട്ട എൽ ഡി എഫ് കൺവീനർ ഇ.പി. ജയരാജനെതിരെ റജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ പകർപ്പ് പുറത്ത്. ഇ.പി.ജയരാജനും മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫും ചേർന്ന് വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദിച്ചുവെന്ന് എഫ്ഐആറിൽ പറയുന്നു. ‘മുഖ്യമന്ത്രിക്കു മുന്നിൽ പ്രതിഷേധിക്കാൻ നീയൊക്കെ ആരെടാ എന്ന് ഇ.പി. ജയരാജൻ ആക്രോശിച്ചു. മുഖത്തടിച്ച് നിലത്തിട്ടു, ശ്വാസംമുട്ടിച്ചു. നിലത്തു വീണവരെ മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫ് മർദിച്ചു. കഴുത്ത് ഞെരിച്ചു’– എഫ്ഐആറിൽ പറയുന്നു. സംഭവത്തിൽ ഇ.പി.ജയരാജനെതിരെ ജാമ്യമില്ലാ…

Read More
Back To Top
error: Content is protected !!