ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ; മികച്ച നടന്റെ പരി​ഗണനാ പട്ടികയിൽ സൂര്യയും; സഹനടനായി ബിജു മേനോനും പരി​ഗണനയിൽ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ; മികച്ച നടന്റെ പരി​ഗണനാ പട്ടികയിൽ സൂര്യയും; സഹനടനായി ബിജു മേനോനും പരി​ഗണനയിൽ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം നാളെ. മികച്ച സിനിമയിൽ തർക്കം തുടരുന്നു. താനാജി, സുററയ് പോട്ര് എന്നീ സിനിമകൾ അവസാന റൗണ്ടിൽ ഇടം പിടിച്ചു. ( national film awards declaration tomorrow ) മികച്ച നടൻമാരായി രണ്ടുപേരാണ് പരി​ഗണനയിലുള്ളത്. അജയ് ദേവ് ഗൺ(താനാജി)സൂര്യ – (സുറായി പൊട്ര്) എന്നിവരാണ് പരി​ഗണനയിൽ. മികച്ച നടിയായി അപർണ ബാലമുരളിയും (സുറയ് പൊട്ര്) പരി​ഗണനയിലുണ്ട്.
മികച്ച സഹനടന്മാരുടെ പരി​ഗണനാ പട്ടികയിൽ ബിജു മേനോൻ (അയ്യപ്പനും കോശിയും) ഉണ്ടെന്നാണ് സൂചന. മാലിക്കും കേരളത്തിൽ നിന്നുള്ള അവാർഡ് പ്രതീക്ഷയിലുണ്ട്. ശബ്ദമിശ്രണ വിഭാ​ഗത്തിലാകും മാലിക്കിനെ പരി​ഗണിക്കുക
Back To Top
error: Content is protected !!