
Kanguva OTT: കങ്കുവ ഒടിടിയിലേക്ക്
Kanguva Ott Release Date: വലിയ ഹൈപ്പോടെ തിയേറ്ററുകളിലേത്തിയ ചിത്രമാണ് സൂര്യ നായകനായ ‘കങ്കുവ.’ ഏകദേശം 350 കോടി ബജറ്റിലൊരുങ്ങിയ കങ്കുവ ഇതുവരെ നിർമ്മിക്കപ്പെട്ടതിൽ വച്ച് ഏറ്റവും ചെലവേറിയ ഇന്ത്യൻ സിനിമകളിലൊന്നാണ്. ഇപ്പോഴിതാ റിലാസിയി ഒരു മാസത്തിനുള്ളിൽ ചിത്രം ഒടിടിയിലെത്തുകയാണ്. സിരുത്തൈ ശിവ സംവിധാനം ചെയ്ത കങ്കുവയിൽ ബോബി ഡിയോൾ, ദിഷ പഠാനി തുടങ്ങിയ വൻ താരനിരയാണ് അണിനിരന്നത്. ബോബി ഡിയോളിന്റ ആദ്യ തമിഴ് ചിത്രം കൂടിയാണിത്. 2019 ലാണ് ചിത്രം ആദ്യമായി പ്രഖ്യാപിക്കപ്പെട്ടത്. എന്നാൽ കോവിഡ്…