കനത്ത മഴ; കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി

കനത്ത മഴ; കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി

കാസർഗോഡ്: കനത്ത മഴ തുടരുന്ന പശ്‌ചാത്തലത്തിൽ കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കാണ് ജില്ലാ കളക്‌ടർ ഇമ്പശേഖരൻ അവധി പ്രഖ്യാപിച്ചത്. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ എന്നിവയ്‌ക്കും അവധി ബാധകമാണ്. മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾക്ക് അവധി ബാധകമല്ല. കാസർഗോഡ് ജില്ലയിൽ ഇന്ന് റെഡ് അലർട് പ്രഖ്യാപിച്ചിരുന്നു. നാളെ ഓറഞ്ച് അലർട്ടും നൽകിയിട്ടുണ്ട്. അതേസമയം, സംസ്‌ഥാനത്ത്‌ അഞ്ച് ജില്ലകളിൽ ഇന്ന് റെഡ് അലർട് തുടരുകയാണ്. അതിശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന…

Read More
കനത്ത മഴ; ശബരിമല അയ്യപ്പ ഭക്‌തർ സുരക്ഷിതരാണെന്ന് ഉറപ്പ് വരുത്തണം- ഹൈക്കോടതി

കനത്ത മഴ; ശബരിമല അയ്യപ്പ ഭക്‌തർ സുരക്ഷിതരാണെന്ന് ഉറപ്പ് വരുത്തണം- ഹൈക്കോടതി

കൊച്ചി: കനത്ത മഴയും മൂടൽമഞ്ഞും തുടരുന്ന സാഹചര്യത്തിൽ ശബരിമലയിലെത്തുന്ന അയ്യപ്പ ഭക്‌തർ സുരക്ഷിതരാണെന്ന് ഉറപ്പ് വരുത്തണമെന്ന് ഹൈക്കോടതി. തീർഥാടനത്തിന് ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ എല്ലാവരിലും എത്തുന്നതിനായി പരസ്യപ്പെടുത്തണമെന്നും കോടതി നിർദ്ദേശിച്ചു. ജസ്‌റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, എസ് മുരളീകൃഷ്‌ണ എന്നിവരുടെ ബെഞ്ചാണ് നിർദ്ദേശം നൽകിയത്. കനത്ത മഴയുടെ പശ്‌ചാത്തലത്തിൽ ശബരിമലയിൽ സ്വീകരിച്ചിട്ടുള്ള നിയന്ത്രണങ്ങളെ കുറിച്ച് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. ശബരിമലയിൽ സ്‌ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് ഉന്നതതല യോഗം ചേരും. കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ ഭക്‌തർ പമ്പയിൽ…

Read More
മക്കളുടെ സംരക്ഷണ അവകാശം നേടിയെടുക്കാൻ സ്‌ത്രീയായി മാറിയ അച്ഛൻ-വിചിത്രം

മക്കളുടെ സംരക്ഷണ അവകാശം നേടിയെടുക്കാൻ സ്‌ത്രീയായി മാറിയ അച്ഛൻ-വിചിത്രം

ഭാര്യയിൽ നിന്ന് വേർപിരിഞ്ഞ ഭർത്താവ്. അവരുടെ രണ്ടു പെൺമക്കളെ വളർത്താനുള്ള അവകാശം നേടിയെടുക്കാൻ ഒരു അച്ഛൻ ചെയ്‌ത കാര്യങ്ങൾ കേട്ടാൽ ഏറെ വിചിത്രമായി തോന്നും. ഭാര്യയിൽ നിന്ന് മക്കളെ നേടിയെടുക്കുക എന്ന ഒറ്റ ലക്ഷ്യത്തിനുവേണ്ടി നിയമപരമായി തന്നെ സ്‌ത്രീയായി മാറിയ ഒരു അച്ഛന്റെ കഥയാണ് ഇന്ന് ഏവർക്കും കൗതുകമായി തോന്നുന്നത്. ഇക്വഡോറിലാണ് സംഭവം. 47-കാരനായ റെനെ സലീനാസ് റാമോസ് ആണ് തന്റെ മക്കളുടെ നിയമപരമായ അവകാശം നേടിയെടുക്കുന്നതിനായി ലോകത്തിൽ ഇന്നുവരെ ആരും ചെയ്‌തിട്ടില്ലാത്ത കാര്യം ചെയ്‌തത്‌. ദൈനംദിന…

Read More
Back To Top
error: Content is protected !!