പാർട്ടി സമ്മേളനങ്ങളിൽ ആർഭാടം വേണ്ട; പൊതിച്ചോർ നൽകണം, വലിയ കട്ടൗട്ടുകൾ ഒഴിവാക്കണമെന്ന് സി.പി.എം

പാർട്ടി സമ്മേളനങ്ങളിൽ ആർഭാടം വേണ്ട; പൊതിച്ചോർ നൽകണം, വലിയ കട്ടൗട്ടുകൾ ഒഴിവാക്കണമെന്ന് സി.പി.എം

തിരുവനന്തപുരം: ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങളിൽ ആർഭാടം ഒഴിവാക്കണമെന്ന നിർദേശവുമായി സി.പി.എം. സംസ്ഥാന കമ്മിറ്റിയാണ് കീഴ്ഘടകങ്ങൾക്ക് നിർദേശം നൽകിയത്. സമ്മേളനത്തിന്റെ നടത്തിപ്പിലും പ്രചാരണത്തിലും ആർഭാടം ഒഴിവാക്കണം. സമ്മേളനങ്ങളിലെ ആർഭാടം ചർച്ചയായ സാഹചര്യത്തിൽ കൂടിയാണ് സി.പി.എം നിർദേശം. ബ്രാഞ്ച് ലോക്കൽ സമ്മേളനങ്ങളിൽ പൊതിച്ചോർ നൽകണമെന്നതാണ് സി.പി.എമ്മിന്റെ പ്രധാന നിർദേശം. പ്രചാരണത്തിൽ ആർച്ചും കട്ടൗട്ടും ഒഴിവാക്കണം. പാർട്ടി പ്രതിനിധികൾക്ക് വിലകൂടിയ ബാഗുകളോ മറ്റ് സമ്മാനങ്ങളോ നൽകരുത്. ​ലോക്കൽ കമ്മിറ്റി നിശ്ചയിച്ച തീയതിയിൽ തന്നെ സമ്മേളനം നടത്തണം എന്നിവയാണ് സി.പി.എമ്മിന്റെ മറ്റ് പ്രധാന…

Read More
ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നത്തിൽ നടപടി; ഹെൽത്ത് ഇൻസ്​പെക്ടർക്ക് സസ്​പെൻഷൻ

ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നത്തിൽ നടപടി; ഹെൽത്ത് ഇൻസ്​പെക്ടർക്ക് സസ്​പെൻഷൻ

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നത്തിൽ നടപടി. ഹെൽത്ത് ഇൻസ്പെക്ടർ കെ.ഗണേശനെ മേയർ സസ്പെൻഡ് ചെയ്തു. കോർപ്പറേഷന്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. തോട്ടിലെ മാലിന്യം കൈകാര്യം ചെയ്യുന്നതിൽ ഗുരുതര വീഴ്ച വരുത്തിയെന്നാണ് കണ്ടെത്തൽ. തോടിന്റെ തമ്പാനൂർ കൂടി ഉൾപ്പെടുന്ന പ്രദേശത്തിന്റെ ചുമതല ഗണേശനായിരുന്നു നൽകിയിരുന്നത്. കഴിഞ്ഞയാഴ്ച ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ തൊഴിലാളിയായ​ ജോയി ഒഴുക്കിൽപ്പെട്ട് മരിച്ച സംഭവം വലിയ വിവാദമായിരുന്നു​. തോട് വൃത്തിയാക്കലുമായി ബന്ധപ്പെട്ട് കോർപറേഷനും റെയിൽവെയും പരസ്പരം പഴിചാരിയിരുന്നു. മാലിന്യം നീക്കി തോട്…

Read More
ജോയിയുടെ മൃതദേഹം സംസ്ക്കരിച്ചു

ജോയിയുടെ മൃതദേഹം സംസ്ക്കരിച്ചു

ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടിയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ച ജോയിയുടെ മൃതദേഹം സംസ്ക്കരിച്ചു.പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ജോയിയുടെ മാരായമുട്ടത്തെ വീട്ടു വളപ്പില്‍ വച്ചായിരുന്നു അന്തിമ കര്‍മങ്ങള്‍ നടന്നത്.ജൂലെ 13ന് രാവിലെ 10 മണിയോടെയായിരുന്നു ജോയ് അടങ്ങുന്ന സംഘം തിരുവന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള തോട് വൃത്തിയാക്കാന്‍ ഇറങ്ങിയത്. എന്നാല്‍ കനത്ത മഴയിലെ ഒഴുക്കില്‍പെട്ട് ജോയിയെ കാണാതാകുകയായിരുന്നു.46 മണിക്കൂര്‍ നീണ്ട രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ ഇന്നാണ് വഞ്ചിയൂര്‍ റോഡിലെ കനാലില്‍ നിന്നും ജോയിയുടെ മൃതദേഹം കണ്ടെടുത്തത്.ഇന്ന് കൊച്ചിയില്‍ നിന്നുള്ള നേവി സംഘവും തിരച്ചിലിനായി…

Read More
സംസ്ഥാനത്ത് മഴ  മുന്നറിയിപ്പില്‍  മാറ്റം; 9 ജില്ലകളില്‍  യെല്ലോ അലര്‍ട്ട്, ഞായറാഴ്ച കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഞായറാഴ്ച കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത.. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 12 ജില്ലകളിലാണ് ഞായറാഴ്ച മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. വടക്കൻ ജില്ലകളിൽ ശനിയാഴ്ചയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പ് ഓറഞ്ച് അലര്‍ട്ട് 21-06-2024: മലപ്പുറം, കോഴിക്കോട്, കണ്ണൂർ 22-06-2024: മലപ്പുറം, കോഴിക്കോട്, വയനാട്,…

Read More
മദ്യനയവുമായി  ബന്ധപ്പെട്ട് ടൂറിസം വകുപ്പില്‍ നിന്ന് ഒരു ശുപാര്‍ശയും  ലഭിച്ചിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

മദ്യനയവുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പില്‍ നിന്ന് ഒരു ശുപാര്‍ശയും ലഭിച്ചിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

മദ്യനയവുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പില്‍ നിന്ന് ഒരു ശുപാര്‍ശയും ലഭിച്ചിട്ടില്ലെന്നും ടൂറിസം ഡയറക്ടര്‍ പ്രതിമാസം 40ലധികം യോഗം വിളിക്കുമെന്നും അതെല്ലാം മന്ത്രി അറിഞ്ഞുകൊണ്ടല്ലെന്നും പൊതുമാരമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. നിയമസഭ ചോദ്യോത്തര വേളയിൽ റോജി എം ജോണിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. മെയ് 21ന് ടൂറിസം ഡയറക്ടര്‍ വിവിധ സംഘടനകളുടെ യോഗം ചേര്‍ന്നിരുന്നുവെന്നും ചീഫ് സെക്രട്ടരിയുടെ നിര്‍ദേശത്താലാണ് യോഗം ചേര്‍ന്നതെന്നും മദ്യയനവുമായി ബന്ധപ്പെട്ടാണ് യോഗമെന്നും ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്നുമായിരുന്നു ചോദ്യം….

Read More
ക്രിമിനലുകളെ കേരള  പൊലീസില്‍ വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി

ക്രിമിനലുകളെ കേരള പൊലീസില്‍ വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി

ക്രിമിനലുകളെ കേരള പൊലീസില്‍ വച്ചുപൊറുപ്പിക്കില്ല എന്നതാണ് സര്‍ക്കാര്‍ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മികച്ച ക്രമസമാധാന പാലനശേരി , കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിലും തടയുന്നതിലുള്ള മികവ്, ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി പൊതുജനസേവനം നടത്താനുള്ള പ്രാപ്തി, മയക്കുമരുന്ന് വ്യാപാരം തടയുന്നതിലുള്ള ആര്‍ജ്ജവം എന്നിവയെല്ലാം ഇന്നത്തെ കേരള പൊലീസിന്റെ പ്രത്യേകതകളാണ്. ഈ മേഖലയില്‍ പ്രകടമായ മാറ്റം ഇന്ന് കേരള പൊലീസില്‍ ദൃശ്യമാണ് .ജനസൗഹൃദ സേവനം ഉറപ്പാക്കി കേരള പൊലീസ് മുന്നേറുമ്പോഴും ഏതാനും ചില ഉദ്യോഗസ്ഥര്‍ സേനയുടെ വിശ്വാസ്യത കളങ്കപ്പെടുത്തുന്ന പ്രവൃത്തികളില്‍…

Read More
നിപ പ്രതിരോധത്തിന് പ്രത്യേക കലണ്ടര്‍ തയാറാക്കുമെന്ന് വീണ ജോര്‍ജ്

നിപ പ്രതിരോധത്തിന് പ്രത്യേക കലണ്ടര്‍ തയാറാക്കുമെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ പ്രതിരോധത്തിന് പ്രത്യേക പ്രവര്‍ത്തന കലണ്ടര്‍ തയാറാക്കുന്നതായി മന്ത്രി വീണ ജോര്‍ജ്. വര്‍ഷം മുഴുവന്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങളും നിപ വ്യാപന സാധ്യതയുള്ള മേയ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള പ്രവര്‍ത്തനങ്ങളും ഉള്‍ക്കൊള്ളിച്ചാണ് കലണ്ടര്‍ തയാറാക്കുന്നത്. നിപ, പക്ഷിപ്പനി പ്രതിരോധത്തിന് പ്രാധാന്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട്, വയനാട്, ഇടുക്കി, മലപ്പുറം, എറണാകുളം എന്നീ ജില്ലകളിലാണ് വവ്വാലുകളില്‍ നിപ വൈറസിന്റെ ആന്റിബോഡി കണ്ടെത്തിയിട്ടുള്ളത്. ഈ ജില്ലകളില്‍ ആരോഗ്യ കേന്ദ്രങ്ങള്‍ വഴി അവബോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം….

Read More
ആറ്റുകാൽ പൊങ്കാല മഹോൽസവം ഇന്ന്; ഭക്‌തി സാന്ദ്രമായി തലസ്‌ഥാന നഗരി

ആറ്റുകാൽ പൊങ്കാല മഹോൽസവം ഇന്ന്; ഭക്‌തി സാന്ദ്രമായി തലസ്‌ഥാന നഗരി

തിരുവനന്തപുരം: ഭക്‌തി സാന്ദ്രമായി ആറ്റുകാൽ പൊങ്കാല മഹോൽസവം ഇന്ന്. നഗരത്തിന്റെ വിവിധയിടങ്ങളിൽ ആറ്റുകാൽ അമ്മക്ക് പൊങ്കാല അർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഭക്‌തർ. ഇന്നലെ ഉച്ച മുതൽ ഇന്ന് രാത്രി എട്ടുമണിവരെ തലസ്‌ഥാനത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ചരക്ക് വാഹനങ്ങൾ ഉൾപ്പടെയുള്ള വലിയ വണ്ടികളെ നഗരത്തിലേക്ക് പ്രവേശിപ്പിക്കില്ല. ക്ഷേത്രത്തിലേക്കുള്ള റോഡിന്റെ ഇരുവശങ്ങളിലായി പാർക്കിങ്ങും നിരോധിച്ചിട്ടുണ്ട്. കെഎസ്ആർടിസിയും റെയിൽവേയും പ്രത്യേക സർവീസുകൾ നടത്തുന്നുണ്ട്. രാവിലെ 10.30ന് ക്ഷേത്ര മുറ്റത്തെ പണ്ടാര അടുപ്പിൽ തീ പകരുന്നതോടെ പൊങ്കാല ചടങ്ങുകൾക്ക് തുടക്കമാവും. പണ്ടാര അടുപ്പിൽ…

Read More
Back To Top
error: Content is protected !!