‘തെരുവുനായ്ക്കളെ കൊല്ലാൻ അനുവദിക്കണം’; സംസ്ഥാന സർക്കാർ സുപ്രീംകോടതിയില്‍

‘തെരുവുനായ്ക്കളെ കൊല്ലാൻ അനുവദിക്കണം’; സംസ്ഥാന സർക്കാർ സുപ്രീംകോടതിയില്‍

ന്യൂഡൽഹി: പേപ്പട്ടികളെ കൊല്ലാൻ അനുവദിക്കണമെന്ന് കേരളം സുപ്രീംകോടതിയിൽ .പേപ്പട്ടികളെയും, അക്രമകാരികളായ തെരുവ് നായ്ക്കളെയും കൊല്ലാൻ അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപേക്ഷിച്ചു. ഈ ആവശ്യം ഉന്നയിച്ച് കേരളം അപേക്ഷ ഫയൽ ചെയ്തു. എ.ബി.സി പദ്ധതി നടപ്പാക്കാൻ കുടുംബശ്രീ യൂണിറ്റുകളെ അനുവദിക്കണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. പേവിഷബാധ ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതൊക്കെ… തെരുവുനായയുടെ ആക്രമണം കാരണം പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് ഇപ്പോൾ. ഏതു സമയവും നായ്ക്കളുടെ ആക്രമണം ഭയക്കേണ്ട നിലയിലേക്ക് കാര്യങ്ങൾ മാറുമ്പോൾ പേവിഷ ബാധ…

Read More
ഭര്‍ത്താവ് തൂങ്ങിമരിച്ച വിവരമറിഞ്ഞ ഭാര്യ ആസിഡ് കുടിച്ച് മരിച്ചു

ഭര്‍ത്താവ് തൂങ്ങിമരിച്ച വിവരമറിഞ്ഞ ഭാര്യ ആസിഡ് കുടിച്ച് മരിച്ചു

ഭര്‍ത്താവ് തൂങ്ങിമരിച്ച വിവരമറിഞ്ഞ ഭാര്യ ആസിഡ് കുടിച്ചുമരിച്ചു. നെടുമങ്ങാട് ഉഴമലയ്ക്കല്‍ പരുത്തികുഴിയിലാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ദമ്പതിമാര്‍ ഇത്തരത്തില്‍ ആത്മഹത്യ ചെയ്തത്. പരുത്തിക്കുഴി സ്വദേശികളായ രാജേഷ് (38), അപര്‍ണ (26) എന്നിവരാണ് മരിച്ചത്. ഇവര്‍ക്ക് മൂന്നര വയസുള്ള മകളുണ്ട്. കുടുംബ പ്രശ്‌നങ്ങള്‍ കാരണം ഒരാഴ്ചയായി ഇരുവരും മാറിത്താമസിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അപര്‍ണയുടെ വീട്ടിലെത്തിയ രാജേഷ്, അപര്‍ണയെയും മകളെയും ഒപ്പംചെല്ലാന്‍ വിളിച്ചു. എന്നാല്‍ പോകാന്‍ അപര്‍ണ്ണ തെയ്യാറായില്ല. തുടര്‍ന്ന് തിരികെ വീട്ടിലെത്തിയ രാജേഷ് മുറിയില്‍ കയറി കതകടച്ച് തൂങ്ങിമരിക്കുകയായിരുന്നു. ഞായറാഴ്ച…

Read More
കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ ഇറങ്ങി, ചാവക്കാട് കടപ്പുറത്ത് ബോട്ട് മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി

കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ ഇറങ്ങി, ചാവക്കാട് കടപ്പുറത്ത് ബോട്ട് മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി

ശക്തമായ തിരമാലയിൽ ആടിയുലഞ്ഞ ബോട്ടിൽ നിന്നും കടലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി. അപകടത്തിൽ മരിച്ചത് പല്ലുവിള സ്വദേശികളായ ഗിൽബെർട്, മണിയൻ എന്നിവരാണ്. ഇരുവരെയും കണ്ടെത്താൻ പല ശ്രമങ്ങളും നടത്തി നോക്കിയെങ്കിലും ശ്രമങ്ങൾ ഒന്നും തന്നെ വിഫലമായില്ല. ഒടുവിൽ കോസ്റ്റ ഗാർഡിന്റെ ഹെലികോപ്റ്റർ എത്തിയതോടെ കടലിൽ രണ്ട് നോട്ടിക്കൽ അകലെ മാറി കിടക്കുന്ന മൃതദേഹങ്ങൾ കണ്ടെത്തിയത്. തിരുവന്തപൂരം പല്ലുവിള സ്വദേശികളുടെ ടിയാമോൾ എന്ന ബോട്ടാണ് ചാവക്കാട് അപകടത്തിൽപെട്ടത്. ബോട്ടിൽ ഉണ്ടായിരുന്നവരിൽ മൂന്ന് പേര് നീന്തി രക്ഷപ്പെടുക…

Read More
ഏഷ്യാനെറ്റ് ന്യൂസിലെ ‘കവർസ്‌റ്റോറി’ 15 വർഷം പിന്നിടുന്നു; ഒരു വനിതാ മാധ്യമപ്രവർത്തക അവതരിപ്പിക്കുന്ന പരിപാടി 700 എപ്പിസോഡുകൾ പിന്നിടുന്നത് മലയാള വാർത്താ ചാനലുകളിൽ ആദ്യമായി !

ഏഷ്യാനെറ്റ് ന്യൂസിലെ ‘കവർസ്‌റ്റോറി’ 15 വർഷം പിന്നിടുന്നു; ഒരു വനിതാ മാധ്യമപ്രവർത്തക അവതരിപ്പിക്കുന്ന പരിപാടി 700 എപ്പിസോഡുകൾ പിന്നിടുന്നത് മലയാള വാർത്താ ചാനലുകളിൽ ആദ്യമായി !

ഏഷ്യനെറ്റ്  ന്യൂസിലെ പ്രതിവാര വാർത്താ വിശകലന പരിപാടിയായ കവര്‍‌സ്റ്റോറി 15 വർഷങ്ങൾ പിന്നിടുന്നു. 700 എപ്പിസോഡുകളിലെത്തിയ പരിപാടിയുടെ ഉള്ളടക്കം തയ്യാറാക്കുന്നതും അവതരിപ്പിക്കുന്നതും ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യുട്ടിവ് എഡിറ്ററായ സിന്ധു സൂര്യകുമാറാണ്. ഇതിലുമേറെ എപ്പിസോഡുകൾ പിന്നിട്ട നിരവധി വാർത്താപരിപാടികൾ മലയാളം ചാനലുകളിൽ ഉണ്ടായിട്ടുണ്ടെങ്കിലും ഒരു  വനിതാ മാധ്യമപ്രവർത്തക ആദ്യമായാണ് ഇത്രയധികം കാലം ഒരേ പരിപാടിയുടെ മുഖമായി നിൽക്കുന്നത്. പ്രതിദിന രാഷ്ട്രീയ സംഭവങ്ങളെ വിശകലനം ചെയ്യുന്ന പരിപാടി അഭിനന്ദനങ്ങളും വിമർശനങ്ങളും ഒരു പോലെ ഏറ്റുവാങ്ങിയിട്ടുണ്ട്. ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയോടെ സിന്ധുസൂര്യകുമാർ തയ്യാറാക്കുന്ന…

Read More
അവിഷിത്ത് വിവാദത്തിൽ  വീണ ജോർജും ഏഷ്യാനെറ്റ് ന്യൂസും നേർക്കുനേർ, പൊളിയുന്നത് ആരുടെ വാദങ്ങൾ?

അവിഷിത്ത് വിവാദത്തിൽ വീണ ജോർജും ഏഷ്യാനെറ്റ് ന്യൂസും നേർക്കുനേർ, പൊളിയുന്നത് ആരുടെ വാദങ്ങൾ?

അവിഷിത്ത് വിവാദത്തിൽ ആരോഗ്യമന്ത്രി വീണ ജോർജും ഏഷ്യാനെറ്റ് ന്യൂസും നേർക്കുനേർ. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിൽ ഉള്‍പ്പെട്ട കെ.ആർ.അവിഷിത്തിന്റെ നിയമനം സംബന്ധിച്ച് താൻ പറയാത്തത് പറഞ്ഞു എന്ന വീണ ജോർജിൻറെ വാദങ്ങളെ ഏഷ്യാനെറ്റ് ലേഖകൻ ചോദ്യം ചെയ്തു. ഈ മാസം ആദ്യം വ്യക്തിപരമായ കാരണങ്ങളാൽ അവിഷിത്ത് ജോലിയിൽനിന്ന് ഒഴിവായതായി മന്ത്രി പറഞ്ഞു എന്ന വാർത്തയോടായിരുന്നു വീണ ജോർജിൻറെ പ്രതികരണം. ഏഷ്യാനെറ്റ് ന്യൂസിനെ പേരെടുത്ത പറഞ്ഞുകൊണ്ടാണ് മന്ത്രി വിമർശിച്ചത് ഏഷ്യാനെറ്റ് ആപ്തവാക്യം നേരോടെ നിർഭയം നിരന്തരം എടുത്തു പറഞ്ഞ്…

Read More
പതിനാറുകാരിയെ നിരന്തരമായി പീഡിപ്പിച്ചത് പ്രണയം നടിച്ച്; ഒടുവിൽ ഗർഭിണിയായെന്ന് അറിഞ്ഞതോടെ നാടും വിട്ടു; റിബുൻ അഹമ്മദ് പിടിയിലായത് ഇങ്ങനെ..

പതിനാറുകാരിയെ നിരന്തരമായി പീഡിപ്പിച്ചത് പ്രണയം നടിച്ച്; ഒടുവിൽ ഗർഭിണിയായെന്ന് അറിഞ്ഞതോടെ നാടും വിട്ടു; റിബുൻ അഹമ്മദ് പിടിയിലായത് ഇങ്ങനെ..

തിരുവനന്തപുരം: പ്രായപൂർത്തിയാക്കത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് ഒടുവിൽ പിടിയിലായി. ഇതര സംസ്ഥാന തൊഴിലാളിയായ റിബുൻ അഹമ്മദാണ് പിടിയിലായത്. ഇയാൾ അസം സ്വദേശിയാണ്. വിളപ്പിൽശാലയിൽ വച്ചാണ് പ്രതിയെ പോലീസ് പിടികൂടിയത്. പതിനാറുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഇയാൾ നാടുവിടുകയായിരുന്നു. പെൺകുട്ടി ഗർഭിണിയായെന്നറിഞ്ഞതോടെയാണ് ഇയാൾ നാട് വിട്ടത്. 16കാരി പിന്നീട് ഒരു കുഞ്ഞിന് ജന്മം നൽകി. കേരളത്തിൽ തിരിച്ചെത്തി പലയിടങ്ങളിലായി ജോലി നോക്കുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. 16കാരിയുടെ അച്ഛന്റെ സുഹൃത്തിന്റെ കടയിൽ ജോലിക്ക് നിൽക്കുമ്പോഴാണ് പ്രതി പ്രണയം നടിച്ച്…

Read More
മുഖ്യമന്ത്രി അവിടെ മഞ്ഞപ്പട്ടിലെ പൂഞ്ചെണ്ട് മോദിക്ക് കൈമാറുമ്പോൾ ഇവിടെ ക്ലിഫ് ഹൗസ് വളപ്പിൽ മഞ്ഞക്കുറ്റി നാട്ടി യുവമോർച്ച

മുഖ്യമന്ത്രി അവിടെ മഞ്ഞപ്പട്ടിലെ പൂഞ്ചെണ്ട് മോദിക്ക് കൈമാറുമ്പോൾ ഇവിടെ ക്ലിഫ് ഹൗസ് വളപ്പിൽ മഞ്ഞക്കുറ്റി നാട്ടി യുവമോർച്ച

മുഖ്യമന്ത്രിയുടെ ഔദ്യോ​ഗിക വസതിയിൽ യുവമോർച്ച പ്രവർത്തകർ കയറി കല്ലിട്ട സംഭവത്തിൽ പൊലീസുകാർ കുടുങ്ങിയേക്കും . മുഖ്യമന്ത്രിയുടെ വീടിന് നേരേ പ്രതിഷേധമുണ്ടാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നിട്ടും വേണ്ടത്ര ജാ​ഗ്രത പൊലീസ് കാട്ടിയില്ലെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇക്കാര്യത്തിൽ ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥരോട് പൊലീസ് മേധാവി വിശദീകരണം തേടും. മുഖ്യമന്ത്രിയുടെ വീടിന് മുന്നിലെത്തി കുറ്റി കുഴിച്ചിട്ടിട്ട് പോലും അവിടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോ​ഗസ്ഥർ വിവരം അറിഞ്ഞില്ല. ഏറെ നേരം കഴിഞ്ഞ് യുവമോർച്ച പ്രവർത്തകർ മുദ്രാവാക്യം വിളിച്ചതോടെയാണ് വീടിന് മുന്നിലുണ്ടായിരുന്ന പൊലീസുകാർ എത്തി പ്രവർത്തകരെ പിടികൂടിയത്….

Read More
ബാർക്ക് റേറ്റിംഗ് വീണ്ടും; ഒന്നാമത് ഏഷ്യാനെറ്റ് ന്യൂസ്

ബാർക്ക് റേറ്റിംഗ് വീണ്ടും; ഒന്നാമത് ഏഷ്യാനെറ്റ് ന്യൂസ്

തിരുവനന്തപുരം: 17 മാസങ്ങൾക്ക് ശേഷം തിരിച്ചുവന്ന ബാ‌ർക്ക് റേറ്റിംഗിൽ   മലയാളം വാർത്താ ചാനലുകളിൽ ഒന്നാമത് ഏഷ്യാനെറ്റ് ന്യൂസ്  .  എല്ലാ വിഭാഗങ്ങളിലും ഏഷ്യാനെറ്റ് ന്യൂസ് ബഹുദൂരം മുന്നിലാണ്. ഗ്രാമങ്ങളിലും നഗരങ്ങളിലും യുവാക്കള്‍ക്കിടയിലും  ഏഷ്യാനെറ്റ് ന്യൂസ് ഒന്നാമത് തന്നെ. രണ്ടാമതും മൂന്നാമതും ഉള്ള വാ‌ർത്താചാനലുകളെക്കാൾ കണക്കുകളിൽ ഏറെ മുന്നിലാണ് മലയാളികളുടെ വിശ്വസ്ത വാ‌‌ർ‌ത്താ ചാനലായ ഏഷ്യാനെറ്റ് ന്യൂസ്. ദീർഘമായ ഇടവേളയ്ക്കുശേഷം കൂടുതൽ ആധികാരികതയോടെയും കൃത്യതയോടെയുമാണ് ബാർക് പ്രേക്ഷക റേറ്റിങ് പുറത്തുവിട്ടത്. 2020 ഒക്ടോബറിലാണ് ഒടുവിലായി ബാർക്ക് റേറ്റിംഗ് വന്നത്….

Read More
Back To Top
error: Content is protected !!