തിരുവനന്തപുരം നഗരത്തിൽ ഗുണ്ടകളുടെ അഴിഞ്ഞാട്ടം; ആറംഗ സംഘം പോലീസ് പിടിയിൽ; അറസ്റ്റിലായവർ കഞ്ചാവ് ലഹരിയിലെന്ന് പോലീസ്

തിരുവനന്തപുരം നഗരത്തിൽ ഗുണ്ടകളുടെ അഴിഞ്ഞാട്ടം; ആറംഗ സംഘം പോലീസ് പിടിയിൽ; അറസ്റ്റിലായവർ കഞ്ചാവ് ലഹരിയിലെന്ന് പോലീസ്

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടകളുടെ വിളയാട്ടം. മയക്കുമരുന്ന് ഉപയോഗിച്ചെത്തിയ സംഘം നഗരത്തിൽ ബഹളം വയ്‌ക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മ്യൂസിയം പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. പതിനാല് വയസുകാരൻ ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്. തിരുവനന്തപുരത്തെ പിഎംജി ജംങ്ഷനിൽ നിന്നാണ് ഇവർ പിടിയിലായത്. കൊലക്കേസിൽ പ്രതിയായ കണ്ണപ്പൻ രതീഷും, പോലീസ് കസ്റ്റഡിയിലിരിക്കെ രക്ഷപ്പെട്ട മോഷണക്കേസിലെ പ്രതി ഫാന്റം പൈലിയെന്ന ഷാജിയും സംഘത്തിലുണ്ടായിരുന്നു. ആറു പേരെയും പരിശോധിച്ചപ്പോൾ ഇവരെല്ലാം കഞ്ചാവ് ഉപയോഗിച്ചതായി കണ്ടെത്തി. കോവളത്തുനിന്നും വർക്കലയ്‌ക്ക് പോകുകയായിരുന്നു പ്രതികൾ. ഗുണ്ടാസംഘം കോവളത്ത് എത്തിയത് എന്തിനാണെന്നും…

Read More
പുതുവർഷാഘോഷവുമായി KSRTC കടലിലേയ്ക്ക്; ഓഫറിൽ രണ്ടു പെഗ്ഗും

പുതുവർഷാഘോഷവുമായി KSRTC കടലിലേയ്ക്ക്; ഓഫറിൽ രണ്ടു പെഗ്ഗും

 സാമ്പത്തികമായി തകർന്നിരിക്കുന്ന കെ എസ് ആർ ടി സി യെ ഉർത്താൻ പുതുവത്സര ദിനത്തിൽ പുതിയ ഒരു പദ്ധതി അവതരിപ്പിക്കുകയാണ് കേരള സർക്കാർ. ഈ പുതുവത്സര ദിനത്തിൽ കെ എസ് ആർടിസി നമ്മളെ കടലിലേക്ക് പോവുകയാണ്. കേട്ടിട്ട് ആരും തെറ്റിധരിക്കേണ്ട. ആഡംബര കപ്പലായ ക്രൂസിയിൽ ഒരു അവസരമൊരുക്കുകയാണ് കെ സഎസ് ആർ ടി സി. പുതുവത്സരം ആഘോഷിക്കാനായി 5 മണിക്കാർ കപ്പലിൽ ചിലവഴിക്കാവുന്നതാണ്. പിന്നെ ആളുകളെ ആകർഷിക്കാൻ മറ്റൊരു ഓഫറും മുന്നോട്ട് വച്ചിട്ടുണ്ട്. അത് മറ്റൊന്നുമല്ല മദ്യം…

Read More
കേരളത്തിൽ ഒമിക്രോൺ വർധിക്കുന്നു: രോഗബാധിതരുടെ എണ്ണം 24 ആയി

കേരളത്തിൽ ഒമിക്രോൺ വർധിക്കുന്നു: രോഗബാധിതരുടെ എണ്ണം 24 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്‍പത് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഘാന, നൈജീരിയ, യുകെ, അയർലണ്ട് എന്നിവിടങ്ങളിൽ നിന്നെത്തിയവർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഒരു 11 വയസ്സുകാരനും ഇന്ന് ഒമിക്രോൺ സ്ഥീരീകരിച്ചവരിൽ ഉൾപ്പെടുന്നു. ഇതോടെ സംസ്ഥാനത്ത് മാത്രം ഒമിക്രോൺ കേസുകൾ 24 ആയി. സംസ്ഥാനത്ത്  ഒറ്റ ദിവസം സ്ഥിരീകരിക്കുന്ന ഏറ്റവുമുയർന്ന ഒമിക്രോൺ കണക്കാണ് ഇന്നത്തേത്. എറണാകുളത്തെത്തിയ ആറുപേര്‍ക്കും തിരുവനന്തപുരത്തെത്തിയ മൂന്ന് പേര്‍ക്കുമാണ് പുതിയതായി ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.   എറണാകുളത്ത് സ്ഥിരീകരിച്ച ആറ് കേസുകളിൽ രണ്ട് പേർ യുകെയിൽ നിന്നുള്ളവരാണ്. രണ്ടുപേര്‍ ടാന്‍സാനിയയില്‍…

Read More
Back To Top
error: Content is protected !!