ദിലീപ് നിരപരാധി, പൊലീസ് കള്ളത്തെളിവുണ്ടാക്കിയെന്ന പ്രസ്താവന: ആര്‍ ശ്രീലേഖയ്‌ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജിനല്‍കി അതിജീവിത

ദിലീപ് നിരപരാധി, പൊലീസ് കള്ളത്തെളിവുണ്ടാക്കിയെന്ന പ്രസ്താവന: ആര്‍ ശ്രീലേഖയ്‌ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജിനല്‍കി അതിജീവിത

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മുൻ ഡിജിപി ആർ. ശ്രീലേഖയ്ക്കെതിരെ അതിജീവിത കോടതിയലക്ഷ്യ ഹർജിനൽകി. വിചാരണ കോടതിയിലാണ് ഹർജി നൽകിയത്. കേസിൽ ദിലീപിനെതിരെ തെളിവില്ലെന്ന ശ്രീലേഖയുടെ പ്രസ്താവനക്കെതിരെയാണ് അതിജീവിതയായ നടിയുടെ ഹർജി. കേസിലെ അന്തിമവാദം ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ആരംഭിക്കാനിരിക്കെയാണ് അതിജീവിതയുടെ പുതിയ നീക്കം. ദിലീപ് ഉൾപ്പെടെ ഒൻപത് പേരാണ് കേസിൽ പ്രതികൾ. രണ്ടുപേരെ നേരത്തെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ഒരാളെ കേസിൽ മാപ്പു സാക്ഷിയാക്കുകയും ചെയ്തിരുന്നു. ദിലീപിന് അനുകൂലമായി ആർ ശ്രീലേഖ നടത്തിയ…

Read More
ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടുപേര്‍ മുങ്ങിമരിച്ചു : ദാരുണ സംഭവം തിരുവനന്തപുരത്ത്

ഉള്ളൂര്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടുപേര്‍ മുങ്ങിമരിച്ചു

തിരുവനന്തപുരം : ഉള്ളൂര്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടുപേര്‍ മുങ്ങിമരിച്ചു. തുറുവിക്കല്‍ ക്ഷേത്രക്കുളത്തില്ലാണ് രണ്ടുപേര്‍ മുങ്ങിമരിച്ചത്. പാറോട്ടുകോണം സ്വദേശികളായ ജയന്‍, പ്രകാശന്‍ എന്നിവരാണ് മുങ്ങിമരിച്ചത്. ഓട്ടോ ഡ്രൈവര്‍മാരായ ഇവര്‍ കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. ആഴം കൂടുതലായതിനാല്‍ കുളത്തില്‍ കുളിക്കാതിരിക്കാന്‍ മതിലുകെട്ടി അടച്ചിരുന്നു.

Read More
നാടിനെ നടുക്കിയ മാന്നാർ കൊലപാതകം; ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഭർത്താവിന് വധശിക്ഷ

നാടിനെ നടുക്കിയ മാന്നാർ കൊലപാതകം; ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഭർത്താവിന് വധശിക്ഷ

ആലപ്പുഴ: മാന്നാർ ജയന്തിക്കേസിൽ ഭർത്താവിന് വധശിക്ഷ. ആലുംമൂട്ടിൽ സ്വദേശിയായ കുട്ടികൃഷ്ണനെയാണ് വധശിക്ഷയ്‌ക്ക് വിധിച്ചത്. ഭാര്യയായ ജയന്തിയെ ഇയാൾ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി വി ജി ശ്രീദേവിയാണ് ശിക്ഷ വിധിച്ചത് 2004 ലാണ് കേസിനാസ്പദമായ സംഭവം. സംശയരോഗിയായ കുട്ടികൃഷ്ണൻ ഭാര്യയുമായി തർക്കിക്കുകയും തുടർന്നുണ്ടായ പ്രകോപനത്തിൽ ചുറ്റിക കൊണ്ട് തലയ്‌ക്കടിക്കുകയുമായിരുന്നു. പിന്നീട് ഉളി, കറിക്കത്തി തുടങ്ങിയവ ഉപയോഗിച്ച് തലയറുത്തെടുത്തു. ദമ്പതികളുടെ ഒന്നര വയസുകാരിയായ മകളുടെ മുന്നിൽ വച്ചായിരുന്നു കൊലപാതകം. സംഭവത്തിന് ശേഷം കുട്ടികൃഷ്ണൻ…

Read More
പി.എസ്.സി അറിയിപ്പുകൾ

പി.എസ്.സി അറിയിപ്പുകൾ 3-12-2024

കോ​ൺ​സ്റ്റ​ബി​ൾ ഡ്രൈ​വ​ർ/​വു​മ​ൺ പൊ​ലീ​സ്​ കോ​ൺ​സ്റ്റ​ബി​ൾ ഡ്രൈ​വ​ർ (കാ​റ്റ​ഗ​റി ന​മ്പ​ർ 416/2023), പൊ​ലീ​സ്​ കോ​ൺ​സ്റ്റ​ബി​ൾ ഡ്രൈ​വ​ർ (കാ​റ്റ​ഗ​റി ന​മ്പ​ർ 583/2023) തുടങ്ങിയ പൊ​ലീ​സ്​ വ​കു​പ്പി​ലെ ത​സ്​​തി​ക​ക​ളി​ലേ​ക്ക് 2024 ഡി​സം​ബ​ർ മൂ​ന്ന്, നാ​ല്​ തീ​യ​തി​ക​ളി​ൽ ആ​ല​പ്പു​ഴ, കോ​ട്ട​യം, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന ശാ​രീ​രി​ക അ​ള​വെ​ടു​പ്പും കാ​യി​ക​ക്ഷ​മ​താ പ​രീ​ക്ഷ​യും പ്ര​തി​കൂ​ല കാ​ലാ​വ​സ്​​ഥ കാ​ര​ണം മാ​റ്റി​വെ​ച്ചതായി അറിയിപ്പ്. കൊ​ല്ലം ജി​ല്ല​യി​ൽ എ​ക്സൈ​സ്​ വ​കു​പ്പി​ൽ സി​വി​ൽ എ​ക്സൈ​സ്​ ഓ​ഫീ​സ​ർ (കാ​റ്റ​ഗ​റി ന​മ്പ​ർ 307/2023), വ​നം വ​കു​പ്പി​ൽ ഫോ​റ​സ്റ്റ് ഡ്രൈ​വ​ർ (കൊ​ല്ലം) (കാ​റ്റ​ഗ​റി ന​മ്പ​ർ 493/2023-…

Read More
വയനാട് ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിക്ക് റവന്യൂ വകുപ്പില്‍ ക്ലര്‍ക്കായി നിയമനം

വയനാട് ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിക്ക് റവന്യൂ വകുപ്പില്‍ ക്ലര്‍ക്കായി നിയമനം

തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍ വീടും ഉറ്റവരും നഷ്ടപ്പെട്ട ശ്രുതിക്ക് സര്‍ക്കാര്‍ ജോലി പ്രഖ്യാപിച്ചു. റവന്യൂ വകുപ്പില്‍ ക്ലര്‍ക്കായി നിയമനം. നിയമനം നടത്താന്‍ വയനാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു . കഴിഞ്ഞ ജൂലൈ 30നുണ്ടായ ഉരുള്‍പൊട്ടലിലാണ് ശ്രുതിക്ക് കുടുംബാംഗങ്ങളെയും വീടും നഷ്ടമായത്. തുടര്‍ന്ന് താങ്ങായി നിന്ന പ്രതിശ്രുത വരന്‍ ജെന്‍സണെയും നഷ്ടമായിരുന്നു. വയനാട് കല്‍പറ്റയിലുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് പ്രാര്‍ഥനകളെല്ലാം വിഫലമാക്കി ജെന്‍സണ്‍…

Read More
ആ​ന്റി ബ​യോ​ട്ടി​ക്കു​ക​ൾ​ക്കെ​തി​രെ രോ​ഗാ​ണു​ക്ക​ൾ പ്ര​തി​രോ​ധ​ശേ​ഷി നേ​ടു​ന്ന​താ​യി പ​ഠ​നം

ആ​ന്റി ബ​യോ​ട്ടി​ക്കു​ക​ൾ​ക്കെ​തി​രെ രോ​ഗാ​ണു​ക്ക​ൾ പ്ര​തി​രോ​ധ​ശേ​ഷി നേ​ടു​ന്ന​താ​യി പ​ഠ​നം

ക​ണ്ണൂ​ർ: ആ​ന്റി ബ​യോ​ട്ടി​ക്കു​ക​ൾ​ക്കെ​തി​രെ രോ​ഗാ​ണു​ക്ക​ൾ പ്ര​തി​രോ​ധ​ശേ​ഷി നേ​ടു​ന്ന​താ​യി പ​ഠ​നം. ജി​ല്ല മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫി​സ​ർ ഡോ. ​വി. പ്ര​ശാ​ന്ത് ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച പ്ര​ബ​ന്ധം തൃ​ശൂ​രി​ൽ ന​ട​ന്ന കേ​ര​ള വെ​റ്റ​റി​ന​റി ശാ​സ്ത്ര കോ​ൺ​ഗ്ര​സി​ൽ അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്തു. രോ​ഗാ​ണു​ക്ക​ൾ ആ​ന്റി ബ​യോ​ട്ടി​ക്കു​ക​ൾ​ക്കെ​തി​രെ പ്ര​തി​രോ​ധ​ശേ​ഷി നേ​ടി​യാ​ൽ ആ​രോ​ഗ്യ രം​ഗ​ത്തും വി​ക​സ​ന കാ​ര്യ​ത്തി​ലും ആ​ഗോ​ള​ത​ല​ത്തി​ൽ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പും അ​ദ്ദേ​ഹം പ്ര​ബ​ന്ധ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. മ​നു​ഷ്യ​രു​ടെ​യും മൃ​ഗ​ങ്ങ​ളു​ടെ​യും ചി​കി​ത്സ രം​ഗ​ത്തും കൃ​ഷി അ​നു​ബ​ന്ധ മേ​ഖ​ല​ക​ളി​ലും ആ​ന്റി​ബ​യോ​ട്ടി​ക്കു​ക​ൾ കൃ​ത്യ​മാ​യ വി​ദ​ഗ്ധ നി​ർ​ദേ​ശ​മി​ല്ലാ​തെ…

Read More
സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്തില്ല: മന്ത്രിസഭാ യോഗത്തില്‍  തീരുമാനം

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്തില്ല: മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്തണമെന്ന ഭരണപരിഷ്‌കാര കമ്മീഷന്റെ ശുപാര്‍ശ മന്ത്രിസഭ തള്ളി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നാലാം ഭരണപരിഷ്‌ക്കാര കമ്മീഷന്റെ ശുപാര്‍ശകള്‍ പരിശോധിക്കാന്‍ നിയോഗിച്ച ചീഫ് സെക്രട്ടറി അധ്യക്ഷയായ സെക്രട്ടറിതല സമിതിയുടെ ശുപാര്‍ശകള്‍ ഭേദഗതികളോടെ മന്ത്രിസഭായോഗം അംഗീകരിച്ചു. വിവിധ സര്‍വീസ് ചട്ടങ്ങള്‍ സംയോജിപ്പിച്ച് കേരള സിവില്‍ സര്‍വ്വീസ് കോഡ് രൂപീകരിക്കുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇതിനായി ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാര വകുപ്പിനെ ചുമതലപ്പെടുത്തി. പ്രത്യേക ലക്ഷ്യത്തോടുകൂടി…

Read More
2025-ലെ പൊതുഅവധി ദിനങ്ങള്‍ 24 : 18 അവധിയും പ്രവൃത്തി ദിനങ്ങളില്‍, അറിയാം 2025നെക്കുറിച്ചു

2025-ലെ പൊതുഅവധി ദിനങ്ങള്‍ 24 : പതിനെട്ട് അവധിയും പ്രവൃത്തി ദിനങ്ങളില്‍

തിരുവനന്തപുരം: രണ്ടു മാസം കൂടി കഴിയുമ്പോൾ 2025-ലെത്തുകയാണ് നാം. പുതുവർഷത്തിലെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. ആകെ 24 പൊതു അവധി ദിനങ്ങളാണ് 2025-ല്‍ ഉള്ളത്. ഇതില്‍ 18 എണ്ണവും വരുന്നത് പ്രവൃത്തി ദിനങ്ങളിലാണെന്നത് ശ്രദ്ധേയമാണ്. റിപ്പബ്ലിക് ദിനം, ഈസ്റ്റർ, മുഹറം, നാലാം ഓണം, ശ്രീകൃഷ്ണ ജയന്തി, ശ്രീനാരായണ ഗുരു സമാധി തുടങ്ങിയ അവധികള്‍ ഞായറാഴ്ചയാണ് വരുന്നത്. മന്നം ജയന്തി, ശിവരാത്രി, റംസാൻ, വിഷു, മെയ്ദിനം, ബക്രിദ്, കർക്കിടക വാവ്, സ്വാതന്ത്ര്യ ദിനം, അയ്യങ്കാളി ജയന്തി, ഓണം,…

Read More
Back To Top
error: Content is protected !!