പൂജ്യം ശതമാനം പണിക്കൂലി വാഗ്ദാനം ചെയ്തു വന്‍ നിക്ഷേപം സ്വീകരിക്കുന്ന അല്‍ മുക്താദിര്‍ ജുവല്ലറി ശാഖകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

പൂജ്യം ശതമാനം പണിക്കൂലി വാഗ്ദാനം ചെയ്തു വന്‍ നിക്ഷേപം സ്വീകരിക്കുന്ന അല്‍ മുക്താദിര്‍ ജുവല്ലറി ശാഖകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

അല്‍ മുക്താദിറിന്റെ കേരളത്തിലെ ശാഖകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി.ഇന്ന് രാവിലെ മുതലാണ് അല്‍ മുക്താദിറിന്റെ ജുവല്ലറികളില്‍ സംസ്ഥാന വ്യാപകമായി ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നത്. കൊച്ചിയിലും തിരുവനന്തുപത്തും അടക്കം സംസ്ഥാനത്തെ വിവിധ ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ജുവല്ലറിയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട പരാതികള്‍ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷനും ഉയര്‍ത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് അല്‍ മുക്താദിറില്‍ പരിശോധന നടക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് അതിവേഗം വളര്‍ന്ന ജുവല്ലറിയാണ് അല്‍ മുക്താദിര്‍….

Read More
പങ്കെടുക്കുന്ന പരിപാടിയുടെ എണ്ണം നോക്കിയല്ല മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത്: എം. എം ഹസൻ

പങ്കെടുക്കുന്ന പരിപാടിയുടെ എണ്ണം നോക്കിയല്ല മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത്: എം. എം ഹസൻ

പങ്കെടുക്കുന്ന പരിപാടിയുടെ എണ്ണം നോക്കിയല്ല മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതെന്ന് യുഡിഎഫ് കൺവീനർ എം. എം ഹസൻ. മുഖ്യമന്ത്രി സ്ഥാനത്തേക്കുറിച്ചുള്ള ചർച്ച അനാവശ്യമെന്നും മുഖ്യമന്ത്രിസ്ഥാനത്തെക്കുറിച്ച് ചർച്ച ചെയ്യേണ്ട സമയം അല്ല ഇപ്പോൾ എന്നും ഹസൻ വ്യക്തമാക്കി. സമുദായ സംഘടനകളുടെ പരിപാടിയിൽ എല്ലാ നേതാക്കളെയും ക്ഷണിക്കാറുണ്ടെന്ന് ഹസൻ ചൂണ്ടിക്കാട്ടി. ഈ അനാവശ്യ ചർച്ചകൾ മാധ്യമങ്ങൾ ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം വിമർശിച്ചു. മുന്നണി വിപുലീകരണ കാര്യത്തിൽ ചർച്ച തുടങ്ങിയിട്ടില്ലെന്നും എം. എം ഹസൻ പറഞ്ഞു. വയനാട്ടിലെ കോൺഗ്രസ് നേതാവിന്റെ മരണത്തിൽ ഏത് അന്വേഷണവും നടക്കട്ടെയെന്നും…

Read More
ക്ഷേമ പെൻഷൻ: പൊതുമരാമത്ത്​ വകുപ്പിൽ 31 പേർക്ക്​ സസ്​പെൻഷൻ

ക്ഷേമ പെൻഷൻ: പൊതുമരാമത്ത്​ വകുപ്പിൽ 31 പേർക്ക്​ സസ്​പെൻഷൻ

തി​രു​വ​ന​ന്ത​പു​രം: അ​ന​ധി​കൃ​ത​മാ​യി ക്ഷേ​മ പെ​ൻ​ഷ​ൻ കൈ​പ്പ​റ്റി​യ 31 പേ​രെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് സ​സ്​​പെ​ൻ​ഡ് ചെ​യ്തു. അ​ന​ധി​കൃ​ത​മാ​യി കൈ​പ്പ​റ്റി​യ പ​ണം ഇ​വ​രി​ൽ​നി​ന്ന് 18 ശ​ത​മാ​നം പ​ലി​ശ സ​ഹി​തം തി​രി​ച്ചു​പി​ടി​ക്കും. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ൽ 47 പേ​ർ അ​ന​ധി​കൃ​ത​മാ​യി പെ​ൻ​ഷ​ൻ കൈ​പ്പ​റ്റി​യെ​ന്ന്​ ഡി​സം​ബ​റി​ൽ സ​ർ​ക്കാ​ർ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​ൽ 15 പേ​ർ മ​റ്റ് വ​കു​പ്പു​ക​ളി​ൽ ജോ​ലി ചെ​യ്യു​ക​യാ​ണെ​ന്നും ഒ​രാ​ൾ വി​ര​മി​ച്ച​താ​യും ഭ​ര​ണ വി​ഭാ​ഗം ചീ​ഫ്​ എ​ൻ​ജി​നീ​യ​റു​ടെ ഓ​ഫി​സ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്തു. ബാ​ക്കി 31 പേ​ർ​ക്കെ​തി​രെ​യാ​ണ്​ ന​ട​പ​ടി. ന​ട​പ​ടി നേ​രി​ട്ട​വ​രി​ൽ ര​ണ്ട്​ ഓ​വ​ർ​സി​യ​ർ​മാ​രാ​ണ്​ ഉ​യ​ർ​ന്ന…

Read More
ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി; ഭർത്താവിന് ജീവപര്യന്തം

ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി; ഭർത്താവിന് ജീവപര്യന്തം

കൊട്ടാരക്കര: ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കൊട്ടാരക്കര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2019 ലാണ് കേസിനാസ്പദമായ സംഭവം. പ്രതിയായ രാജൻ സ്ഥിരമായി മദ്യപിച്ചെത്തി ദേഹോപദ്രവം ഏൽപ്പിക്കുന്നത് ഭാര്യ മായ ചോദ്യം ചെയ്തതാണ് രാജനെ പ്രകോപിപ്പിച്ചത്. കൊട്ടാരക്കര പൊലീസ് സ്റ്റേഷൻ എസ്.ഐ ആയിരുന്ന മണിയൻപിള്ള രജിസ്റ്റർ ചെയ്ത കേസ് സി.ഐ ന്യൂമാൻ അന്വേഷണം നടത്തുകയും സി.ഐ ശിവപ്രകാശ് അന്വേഷണം പൂർത്തിയാക്കി…

Read More
പുതിയ ഗവർണർ പുതുവത്സര ദിനത്തിലെത്തും; സ്ഥലം മാറിപ്പോകുന്ന ആരിഫ് മുഹമ്മദ് ഖാൻ നാളെ കേരളം വിടും

പുതിയ ഗവർണർ പുതുവത്സര ദിനത്തിലെത്തും; സ്ഥലം മാറിപ്പോകുന്ന ആരിഫ് മുഹമ്മദ് ഖാൻ നാളെ കേരളം വിടും

തിരുവനന്തപുരം: ബിഹാർ ഗവർണറായി സ്ഥലം മാറിപ്പോകുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാളെ സംസ്ഥാനം വിടും. ഉച്ചയ്ക്ക് 12 മണിക്ക് വിമാനമാർഗം കൊച്ചിയിലേക്കും അവിടെ നിന്ന് ഡൽഹിയിലേക്കും എന്ന നിലയ്ക്കാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. മറ്റന്നാൾ ഉച്ചയോടെ ഡൽഹിയിൽ നിന്ന് പട്നയിലേക്ക് യാത്രയാകും. രാജ്ഭവനിൽ ജീവനക്കാരുടെ നേതൃത്വത്തിൽ യാത്രയയപ്പ് ചടങ്ങ് നിശ്ചയിച്ചിരുന്നെങ്കിലും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്‍റെ നിര്യാണത്തെ തുടർന്നുള്ള ദുഃഖാചരണം മൂലം പരിപാടി റദ്ദാക്കി. പുതിയ കേരള ഗവർണറായി രാജേന്ദ്ര അർലേക്കർ ജനുവരി രണ്ടിന് ചുമതലയേൽക്കും. ജനുവരി…

Read More
ആരാണ് കേരളത്തിന്റെ പുതിയ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേകര്‍ | Rajendra Arlekar?

ആരാണ് കേരളത്തിന്റെ പുതിയ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേകര്‍ | Rajendra Arlekar?

ന്യൂഡല്‍ഹി: കേരളത്തിന്റെ പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകറിനെ ചുമതലപ്പെടുത്തിക്കൊണ്ട് രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി. ഗോവയില്‍ നിന്നുള്ള നേതാവായ ആര്‍ലേകര്‍ ഉടന്‍ കേരള ഗവര്‍ണറായി ചുമതലയേറ്റെടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ബിജെപി കേന്ദ്രനേതൃത്വവുമായും അടുത്ത ബന്ധമുള്ള ആര്‍ലേകര്‍ കറകളഞ്ഞ ആര്‍എസ്എസ്സുകാരനാണ്. ഗോവയില്‍ നീണ്ട കാലം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ അദ്ദേഹം 1989 മുതലാണ് ബിജെപിയില്‍ സജീവമായി പ്രവര്‍ത്തിക്കാനാരംഭിച്ചത്. ഗോവയില്‍ ബിജെപിയുടെ ജനറല്‍ സെക്രട്ടറി. ഗോവ ഇന്‍ഡസ്ട്രിയല്‍ ഡെവല്പ്‌മെന്റ് കോര്‍പ്പറേഷന്റെ ചെയര്‍മാന്‍, ഗോവ എസ്.സി ആന്റ് അദര്‍ ബാക്ക്‌വേര്‍ഡ് ക്ലാസസ് ഫിനാന്‍ഷ്യല്‍…

Read More
അമിത വേഗതയിലെത്തിയ ബൈക്ക് ലെവൽ ക്രോസിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു

അമിത വേഗതയിലെത്തിയ ബൈക്ക് ലെവൽ ക്രോസിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു

തിരുവനന്തപുരം: ബൈക്ക് ലെവൽ ക്രോസിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. തിരുവനന്തപുരം മുരുക്കുംപുഴയിലാണ് സംഭവം. ട്രെയിൻ പോകുന്നതിനായി ഗേറ്റ് അടച്ചു കൊണ്ടിരുന്ന സമയത്താണ് ബൈക്ക് എത്തിയത്. അമിത വേഗതയിലെത്തിയ ബൈക്ക് ആദ്യത്തെ ഗേറ്റിൽ ഇടിച്ച് പാളം കടന്ന് രണ്ടാമത്തെ ഗേറ്റിലിടിച്ചാണ് നിന്നത്. മൂന്ന് പേരായിരുന്നു ബൈക്കിൽ ഉണ്ടായിരുന്നത്. ഇവരിൽ രണ്ട് പേർക്ക് പരിക്കേറ്റു. മൂന്നാമൻ ബൈക്കിൽ നിന്ന് ചാടി രക്ഷപ്പെട്ടു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യലഹരിയിലാണ് ഇവർ വാഹനം ഓടിച്ചതെന്നാണ് പ്രാഥമിക വിവരം.

Read More
എംആർ അജിത്കുമാറിന് വിജിലൻസിന്റെ ക്ലീൻചിറ്റ്: എഡിജിപിക്കെതിരായ ആരോപണങ്ങളിൽ കഴമ്പില്ല, വീട് നിര്‍മ്മാണം ലോണെടുത്ത്

എംആർ അജിത്കുമാറിന് വിജിലൻസിന്റെ ക്ലീൻചിറ്റ്: എഡിജിപിക്കെതിരായ ആരോപണങ്ങളിൽ കഴമ്പില്ല, വീട് നിര്‍മ്മാണം ലോണെടുത്ത്

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനം മുതൽ മരംമുറി ആരോപണത്തിൽ വരെ എഡിജിപി എംആർ അജിത്കുമാറിന് വിജിലൻസിന്റെ ക്ലീൻചിറ്റ്. എംആർ അജിത്കുമാറിനെതിരായ ഒരു ആരോപണത്തിലും കഴമ്പില്ലെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. എഡിജിപിക്ക് അനുകൂലമായ അന്തിമ റിപ്പോർട്ട് ഉടൻ ‍ഡിജിപിക്ക് സമർപ്പിക്കുമെന്നാണ് സൂചന. അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിർമാണം, കുറവൻകോണത്തെ ഫ്ലാറ്റ് വിൽപ്പന, മലപ്പുറം എസ് പിയുടെ ക്യാംപ് ഓഫീസിലെ മരംമുറി എന്നീ ആരോപണങ്ങളിലാണ് എം ആർ അജിത്കുമാർ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്. അജിത് കുമാറിനെതിരെ…

Read More
Back To Top
error: Content is protected !!