നാലാം ദിവസവും ചോദ്യം ചെയ്യല്‍; ഉദ്യോഗസ്ഥനോട് കയര്‍ത്ത് ബിനീഷ്

നാലാം ദിവസവും ചോദ്യം ചെയ്യല്‍; ഉദ്യോഗസ്ഥനോട് കയര്‍ത്ത് ബിനീഷ്

ബെംഗളൂരു: ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട പണമിടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ബെംഗളൂരുവിൽ അറസ്റ്റ് ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ തുടർച്ചയായി നാലാം ദിവസവും ചോദ്യം ചെയ്യുന്നു. ചോദ്യം ചെയ്യലിനായി ബിനീഷിനെ ഇഡി ഓഫിസിൽ എത്തിച്ചു. ഓഫിസിൽ എത്തിച്ചപ്പോൾ ഷർട്ടിന്റെ കോളറിൽ പിടിച്ച ഉദ്യോഗസ്ഥനോട് ബിനീഷ് കയർത്തു. ബിനീഷിന്റെ ഉടമസ്ഥതയിലുള്ള രണ്ടു കമ്പനികളെക്കുറിച്ചും ഇഡി അന്വേഷിക്കുന്നു. ബി കാപിറ്റൽ ഫോറക്സ്, ബി കാപിറ്റൽ സർവീസ് എന്നീ കമ്പനികളെക്കുറിച്ചാണ് അന്വേഷണം. ഈ കമ്പനികളിൽ…

Read More
നെയ്യാര്‍ സഫാരി പാര്‍ക്കിലെ കൂട്ടില്‍ നിന്ന് ചാടിയ കടുവയെ മയക്കുവെടിവച്ചു

നെയ്യാര്‍ സഫാരി പാര്‍ക്കിലെ കൂട്ടില്‍ നിന്ന് ചാടിയ കടുവയെ മയക്കുവെടിവച്ചു

തിരുവനന്തപുരം: നെയ്യാര്‍ സഫാരി പാര്‍ക്കിലെ കൂട്ടില്‍ നിന്ന് പുറത്ത് ചാടിയ കടുവയെ മയക്കുവെടിവച്ചു. മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് കടുവയെ കടുവയെ കണ്ടെത്തി വെടിവെച്ചത്. മയക്കുവെടിയേറ്റ് മയങ്ങിയ കടുവയെ വനംവകുപ്പ് അധികൃതരും ഡോക്ടര്‍മാരും ചേര്‍ന്ന് കൂട്ടിലേക്ക് മാറ്റും. വയനാട്ടില്‍നിന്ന് നെയ്യാര്‍ഡാമിലെത്തിച്ച് വനംവകുപ്പിന്റെ സിംഹസഫാരി പാര്‍ക്കിലെ കൂട്ടില്‍ പാര്‍പ്പിച്ചിരുന്ന കടുവയാണ് ചാടിപ്പോയത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. നെയ്യാര്‍ ജലാശയത്തിലെ മരക്കുന്നം ദ്വീപിലാണ് പാര്‍ക്ക് എന്നതിനാല്‍ കടുവ ജനവാസകേന്ദ്രത്തില്‍ എത്തില്ലെന്നും പരിഭ്രാന്തി വനംവകുപ്പ് അറിയിച്ചിരുന്നു. കടുവയെ തിരിച്ചു കൂട്ടിലെത്തിക്കാനുള്ള ശ്രമം ശനിയാഴ്ച മുതല്‍…

Read More
പയ്യോളി നഗരസഭ ഇനി നവീകരിച്ച കെട്ടിടത്തിൽ

പയ്യോളി നഗരസഭ ഇനി നവീകരിച്ച കെട്ടിടത്തിൽ

പയ്യോളി : നവീകരിച്ച നഗരസഭ കെട്ടിടത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച നടത്തും. രണ്ടുകോടിരൂപ ചെലവഴിച്ചാണ് നിലവിലുള്ള കെട്ടിടത്തിന്റെ മുഖച്ഛായ മാറ്റിയത്. ഒരുകോടിരൂപ പുതിയ നഗരസഭകൾക്ക് ഭൗതികസാഹചര്യമൊരുക്കുന്നതിന് സർക്കാർ അനുവദിച്ചതും ഒരുകോടി നഗരസഭയുടെ തനത്ഫണ്ടിൽ നിന്നുമാണ് ചെലവഴിച്ചത്. യു.എൽ.സി.സി.എസാണ് കെട്ടിടം നിർമിച്ചത്. നിർമാണം പൂർത്തിയാക്കിയ 250 വീടുകളുടെ താക്കോൽ കൈമാറ്റവും നടത്തും. ലൈഫ്, പി.എം.എ.വൈ. പദ്ധതിയിലാണ് വീടുകൾ നിർമിച്ചത്. അഞ്ചുമണിക്ക് മന്ത്രി ടി.പി. രാമകൃഷ്ണൻ കെട്ടിട ഉദ്ഘാടനം നടത്തും. വീടുകളുടെ താക്കോൽ കെ. മുരളീധരൻ എം.പി. കൈമാറും. കെ. ദാസൻ…

Read More
ലക്ഷ്‍മി ബോംബ് ; ട്രെയ്‌ലറിനു  പിന്നാലെ അക്ഷയ്‌ കുമാറും കിയാര അദ്വാനിയും തകർത്താടിയ ആദ്യ ഗാനവും വൈറലൽ

ലക്ഷ്‍മി ബോംബ് ; ട്രെയ്‌ലറിനു പിന്നാലെ അക്ഷയ്‌ കുമാറും കിയാര അദ്വാനിയും തകർത്താടിയ ആദ്യ ഗാനവും വൈറലൽ

രാഘവ ലോറൻസ് നായകനായി അഭിനയിച്ചു സംവിധാനം ചെയ്ത് വൻവിജയം നേടിയ തമിഴ്  ‘കാഞ്ചന’ യുടെ ഹിന്ദി റീമേക്ക് ‘ലക്ഷ്‍മി ബോംബി’ ൻറെ ആദ്യ ഗാന വീഡിയോ  പുറത്തിറങ്ങി . അക്ഷയ് കുമാർ നായകനാകുന്ന സിനിമ ലോറൻസ് തന്നെയാണ് ഹിന്ദിയിലും സംവിധാനം ചെയ്‌തിരിക്കുന്നത്. കിയാര അദ്വാനിയാണ് നായിക . ചിത്രം ദീപാവലി വെടിക്കെട്ടായി നവംബർ ഒൻപതിന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യും. ഓ ടി ടി റിലീസിനോടൊപ്പം തന്നെ ന്യൂസ് ലാൻറ്  , ഓസ്‌ട്രേലിയാ , യു എ  ഇ…

Read More
മന്ത്രി കെ.ടി ജലീലിന്റെ ഗണ്‍മാന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റംസ് പിടിച്ചെടുത്തു

മന്ത്രി കെ.ടി ജലീലിന്റെ ഗണ്‍മാന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റംസ് പിടിച്ചെടുത്തു

മലപ്പുറം: മന്ത്രി കെ.ടി ജലീലിന്റെ ഗൺമാന്റെ മൊബൈൽ ഫോൺ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഗണ്‍മാന്‍ പ്രജീഷിന്റെ എടപ്പാളിലെ വീട്ടിലെത്തിയാണ് കസ്റ്റംസ് കസ്റ്റംസ് ഉദ്യോഗസ്ഥർ ഫോൺ പിടിച്ചെടുത്തത്. വിദേശത്ത് നിന്നെത്തിയ റംസാൻ കിറ്റുകൾ സംബന്ധിച്ച് സ്വർണക്കടത്ത് കേസ് പ്രതി സരിത്ത് പ്രജീഷുമായി നടത്തിയ ടെലിഫോൺ സംഭാഷണങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ പരിശോധനകൾക്കാണ് മൊബൈൽ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.  പ്രജീഷിന്റെ രണ്ട് സുഹൃത്തുക്കളെയും കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിട്ടുണ്ട്. നേരത്തെ കെടി ജലീലിനെ വിളിച്ച് വരുത്തി കസ്റ്റംസ് വിശദമായ മൊഴി…

Read More
മുത്തങ്ങയില്‍ 15,000 പാക്കറ്റ് ഹാന്‍സ് പിടികൂടി;താമരശ്ശേരി സ്വദേശി അറസ്റ്റിൽ

മുത്തങ്ങയില്‍ 15,000 പാക്കറ്റ് ഹാന്‍സ് പിടികൂടി;താമരശ്ശേരി സ്വദേശി അറസ്റ്റിൽ

മുത്തങ്ങ എക്സൈസ് ചെക്ക്പോസ്​റ്റില്‍ 15,000 പാക്കറ്റ് ഹാന്‍സ് പിടികൂടി. താമരശ്ശേരി ഇൗങ്ങാപ്പുഴ സ്വദേശി റഫീഖിനെ (46) അറസ്​റ്റ് ചെയ്തു. ചൊവ്വാഴ്ച എക്സൈസ് നടത്തിയ വാഹന പരിശോധനയിലാണ് പഞ്ചസാര ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ചിരുന്ന ഹാന്‍സ് പിടികൂടിയത്.നഞ്ചന്‍കോട് ഭാഗത്തു നിന്നാണ് ലോറി വന്നത്. താമരശ്ശേരി ഭാഗത്തെ കച്ചവട സ്ഥാപനങ്ങളെ ലക്ഷ്യമാക്കിയാണ് ഹാന്‍സ് കടത്തിയതെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. രണ്ടുമാസത്തിനിടെ പത്തോളം തവണ മുത്തങ്ങയില്‍നിന്ന് ഹാന്‍സ് പിടികൂടിയിട്ടുണ്ട്.എക്സൈസ് ഇന്‍സ്പെക്ടര്‍ ഹരീഷ് കുമാര്‍, പ്രിവന്‍റിവ് ഓഫിസര്‍മാരായ എം.ബി. ഹരിദാസന്‍, കെ.കെ. അജയകുമാര്‍, സിവില്‍ എക്സൈസ്…

Read More
78 ശതമാനം കുട്ടികളും ഓണ്‍ലൈന്‍ പഠനം ആസ്വദിക്കുന്നതായി ഗോദ്റെജ് ഇന്റീരിയോയുടെ പഠനം

78 ശതമാനം കുട്ടികളും ഓണ്‍ലൈന്‍ പഠനം ആസ്വദിക്കുന്നതായി ഗോദ്റെജ് ഇന്റീരിയോയുടെ പഠനം

കൊച്ചി:  ഓണ്‍ലൈന്‍ പഠനം 78 ശതമാനം വിദ്യാര്‍ത്ഥികളും ആസ്വദിക്കുന്നതായി പുതിയ പഠന രീതികളുമായി ബന്ധപ്പെട്ട് ഗോദ്റെജ് ഇന്റീരിയോ നടത്തിയ റീ തിങ്കിങ് ലേണിങ് സ്പെയ്സസ് എന്ന പഠനത്തിന്റെ ഫലങ്ങള്‍ വെളിപ്പെടുത്തുന്നു. വീട്ടിലിരുന്നു പഠിക്കാനാവുന്നതിലും അവര്‍ സന്തോഷവാന്‍മാരാണ്. ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ തങ്ങള്‍ക്കു കൂടുതലായി ആശയ വിനിമയം നടത്താനാവുന്നു എന്നാണ് 75 ശതമാനം വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെടുന്നത്. ഓണ്‍ലൈനിലൂടെയുള്ള പഠന ആശയങ്ങള്‍ കൂടുതല്‍ വ്യക്തമാകാന്‍ സഹായിക്കുന്നു എന്നാണ് 85 ശതമാനം വിദ്യാര്‍ത്ഥികളുടെ അനുഭവം. വീടുകളില്‍ കുട്ടികളുടെ ശ്രദ്ധയെ ബാധിക്കുന്ന കാര്യങ്ങളുണ്ടെന്നാണ് 50…

Read More
ശ്രീനാരായണ ഗുരു മഹാസമാധി ദിനം ആചരിച്ചു

ശ്രീനാരായണ ഗുരു മഹാസമാധി ദിനം ആചരിച്ചു

ശ്രീനാരായണ ഗുരുദേവൻ്റെ 93 മത് മഹാസമാധി എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയൻ്റെ ആഭിമുഖ്യത്തിൽ യൂണിയൻ ആസ്ഥാനമായ അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമത്തിലും ശാഖാ കേന്ദ്രങ്ങളിലും പ്രാർത്ഥനാ നിർഭരമായി ആചരിച്ചു.രാവിലെ 6.15 മുതൽ ഗുരുപൂജ, അഖണ്ഡനാമജപം, സമാധിസമ്മേളനം എന്നിവയോടു കൂടി നടന്ന പരിപാടികൾ 3.30 മണിക്ക് മഹാസമാധി ആരാധനയോട് കൂടി സമാപിച്ചു.തുടർന്ന് പ്രസാദ വിതരണവും നടന്നു. അത്താണിക്കൽ ഗുരുവരാ ശ്രമത്തിലെ സമാധി സമ്മേളനം കോഴിക്കോട് ശ്രീരാമകൃഷ്ണ സേവാ ശ്രമം മഠാധിപതി സ്വാമി നരസിംഹാനന്ദ ഉൽഘാടനം ചെയ്തു….

Read More
Back To Top
error: Content is protected !!