
ഓണ്‍ലൈന്‍ പഠനഫീസില്‍ ഇളവ് തേടി സമരം നടത്തിയ രക്ഷിതാക്കളെ ക്രൂരമായി തല്ലിച്ചതച്ച് പോലീസ്
അല്‍ അമീന്‍ സെന്‍ട്രല്‍ സ്‌ക്കൂളിന് മുന്നില്‍ കോവിഡ് കാലത്തെ ഓണ്‍ലൈന്‍ പഠനത്തിന് കുട്ടികളില്‍ നിന്നും വാങ്ങുന്ന ഫീസ് 50 ശതമാനമായി കുറയ്ക്കണണെന്ന ആവശ്യവുമായി സമരം ചെയ്ത മാതാപിതാക്കളുടെ നേരെയാണ് പോലീസ് അതിക്രമം.