ബിനീഷിനെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന്  പി.കെ ഫിറോസ്

ബിനീഷിനെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് പി.കെ ഫിറോസ്

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണന്റെ മകന്‍ ബിനീഷിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി യൂത്ത്​ലീഗ്​ ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്​. ബിനീഷിനെതിരെ തന്റെ കൈവശം തെളിവുകളുണ്ട്​. സംസ്ഥാന സര്‍ക്കാര്‍ ഇതിനെക്കുറിച്ച്‌​ അന്വേഷണം നടത്തുകയാണെങ്കില്‍ തെളിവുകള്‍ നല്‍കാന്‍ യൂത്ത്​ ലീഗ്​ തയാറാണ്​. ബിനീഷിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു. 2015ല്‍ മണി എക്​സ്​ചേഞ്ച്​ സ്ഥാപനം ആരംഭിച്ചതിനെ കുറിച്ചും വിശദമായ അന്വേഷണം വേണമെന്നും ഫിറോസ്​ ആവശ്യപ്പെട്ടു.

Read More
വെഞ്ഞാറമൂട് ഇരട്ടക്കൊല; കൊല്ലപ്പെട്ടവരുടെ കയ്യിലെ വാൾ ഉത്രാടക്കൊല വെട്ടാനോ?: കെ.മുരളീധരൻ

വെഞ്ഞാറമൂട് ഇരട്ടക്കൊല; കൊല്ലപ്പെട്ടവരുടെ കയ്യിലെ വാൾ ഉത്രാടക്കൊല വെട്ടാനോ?: കെ.മുരളീധരൻ

തിരുവനന്തപുരം∙ വെഞ്ഞാറമൂട് ഇരട്ടക്കൊലയിൽ അന്വേഷണം ശരിയായ ദിശയിലല്ലെങ്കിൽ കോൺഗ്രസ് കോടതിയെ സമീപിക്കുമെന്ന് കെ.മുരളീധരൻ എംപി. കോടതിയുടെ മേൽനോട്ടത്തിലോ സിബിഐയോ അന്വേഷിക്കണം. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള പകയാണ് കൊലയിലെത്തിച്ചത്. കൊല്ലപ്പെട്ടരുടെ കൈയ്യിലുണ്ടായിരുന്ന വാൾ ഉത്രാടക്കൊല വെട്ടാൻ കരുതിയതാണോ എന്നും മുരളീധരൻ ചോദിച്ചു.

Read More
കൊല്ലപ്പെട്ടവരുടെ കയ്യിലെ വാൾ ഉത്രാടക്കൊല വെട്ടാനോ? കെ.മുരളീധരൻ

കൊല്ലപ്പെട്ടവരുടെ കയ്യിലെ വാൾ ഉത്രാടക്കൊല വെട്ടാനോ? കെ.മുരളീധരൻ

#മലയാളത്തിന്റസ്വന്തംചാനൽ #keralaonetvnews വെഞ്ഞാറമൂട് ഇരട്ടക്കൊലയിൽ അന്വേഷണം ശരിയായ ദിശയിലല്ലെങ്കിൽ കോൺഗ്രസ് കോടതിയെ സമീപിക്കുമെന്ന് കെ.മുരളീധരൻ എംപി.

Read More
പേരാമ്പ്ര മാര്‍ക്കറ്റില്‍ സംഘര്‍ഷം; പ്രദേശത്ത് നിരോധനാഞ്ജ പ്രഖ്യാപിച്ചു

പേരാമ്പ്ര മാര്‍ക്കറ്റില്‍ സംഘര്‍ഷം; പ്രദേശത്ത് നിരോധനാഞ്ജ പ്രഖ്യാപിച്ചു

   കോഴിക്കോട്: കൊവിഡ് രോഗവ്യാപന സാഹചര്യം നിലനില്‍ക്കവേ പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഇനിയൊരുത്തരവ് ഉണ്ടാകുന്നത് വരെ മത്സ്യമാര്‍ക്കറ്റ് അടച്ചിടാന്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവു ഉത്തരവായി. പഞ്ചായത്തിലെ 15, 5 വാര്‍ഡുകളിലും മത്സ്യമാര്‍ക്കറ്റിലും നാലോ അതിലധികമോ ആളുകള്‍ ഒത്തുചേരുന്നത് സി ആര്‍ പി സി 144 പ്രകാരം നിരോധിച്ചു. സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ട മുഴുവന്‍ ആളുകളുടെയും പട്ടിക തയ്യാറാക്കാന്‍ റൂറല്‍ പോലിസ് മേധാവിക്ക് നിര്‍ദേശം നല്‍കി. പ്രദേശത്ത് ഉണ്ടായിരുന്ന മുഴുവന്‍ ആളുകളും റൂം ക്വാറന്റീനില്‍ പ്രവേശിക്കണം….

Read More
മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ കത്തി നശിച്ചു

മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ കത്തി നശിച്ചു

രോഗിയുമായി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ കത്തി നശിച്ചു. യാത്രക്കാരും ഡ്രൈവറും അദ്ഭുതകരമായി രക്ഷപ്പെട്ടു.  രാവിലെ ആറേകാലോടെ കോവൂർ– വെള്ളിമാടുകുന്ന് റോഡിൽ പുതുശ്ശേരിത്താഴത്തിനു സമീപമാണു സംഭവം.ഓട്ടോയുടെ പിറകിൽ നിന്നു പുക ഉയർന്നയുടൻ എല്ലാവരും പുറത്തിറങ്ങി. ഡ്രൈവർ  വെള്ളമെടുക്കാനായി സമീപത്തെ വീട്ടിലേക്ക് പോയപ്പോഴേക്കു തീ കത്തി. വെള്ളിമാടുകുന്നിൽ നിന്നു സ്റ്റേഷൻ ഓഫിസർ കെ.പി.ബാബുരാജിന്റെയും സീനിയർ ഫയർ ഓഫിസർ കെ.സി.സുജിത്ത് കുമാറിന്റെയും നേതൃത്വത്തിൽ ഫയർ ഓഫിസർമാരായ എം.ഷൈബിൻ, പി.അഭിലാഷ്, കെ.അഭിഷേക്, പി.എം.സജിത്ത് കുമാർ, കെ.ടി.ജയേഷ് എന്നിവരാണ് തീ…

Read More
തൊഴില്‍ രംഗത്തിന് പുത്തന്‍ പ്രതീക്ഷകളേകി ടണ്‍സ് ഓണ്‍ലൈന്‍ എന്ന  മൊബൈല്‍ ആപ്പ്

തൊഴില്‍ രംഗത്തിന് പുത്തന്‍ പ്രതീക്ഷകളേകി ടണ്‍സ് ഓണ്‍ലൈന്‍ എന്ന മൊബൈല്‍ ആപ്പ്

കോഴിക്കോട്: കോവിഡ് മാറ്റിമറിച്ച തൊഴില്‍ രംഗത്തിന് പുത്തന്‍ പ്രതീക്ഷകളേകി ടണ്‍സ് ഓണ്‍ലൈന്‍ എന്ന പുതിയ മൊബൈല്‍ ആപ്പ്. ഒരു നിശ്ചിത തൊഴില്‍ മേഖലയിലെ വിദഗ്ധരെ ലഭ്യമാക്കുന്ന പതിവ് ആപ്പില്‍ നിന്ന് വ്യത്യസ്തമാണ് ടണ്‍സ് ഓണ്‍ലൈന്‍. ഡോക്റ്റര്‍ മുതല്‍, ഡാന്‍സ് ടീച്ചര്‍ വരെ, പ്ലബംറും കാര്‍പ്പന്ററും മുതല്‍ ഡിടിപിഓപ്പറേറ്റര്‍വരെ, തെങ്ങുകയറ്റക്കാരന്‍ മുതല്‍ തൂമ്പാ തൊഴിലാളി വരെ.. .ഓട്ടോറിക്ഷ, ജെസിബി, ഗുഡ്സ്, വാഹനങ്ങള്‍ ലോറി എന്നിയുടെ ബുക്കിംഗ് അങ്ങിനെ സമസ്ത മേഖലയിലെയും ആളുകളുടെ സേവനം ഒരു കുടക്കീഴില്‍ ഒരുക്കുന്നു എന്നതാണ്…

Read More
അ​മി​ത് ഷാ ​കോ​വി​ഡ് മു​ക്ത​നാ​യി

അ​മി​ത് ഷാ ​കോ​വി​ഡ് മു​ക്ത​നാ​യി

ന്യൂ​ഡ​ല്‍​ഹി : കേ​ന്ദ്ര​ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​കോ​വി​ഡ് മു​ക്ത​നാ​യി . വെ​ള്ളി​യാ​ഴ്ച ന​ട​ത്തി​യ കോവിഡ് പ​രി​ശോ​ധ​ന​യി​ല്‍ അ​ദ്ദേ​ഹം നെ​ഗ​റ്റീ​വാ​യി . അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം ട്വി​റ്റ​റിലൂടെ അ​റി​യി​ച്ച​ത് . എ​ന്നാ​ല്‍ അ​ദ്ദേ​ഹം ഡോ​ക്ട​ര്‍​മാ​രു​ടെ ഉ​പ​ദേ​ശ​പ്ര​കാ​രം ഏ​താ​നും ദി​വ​സം കൂ​ടി വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ തുടരും . ത​നി​ക്ക് വേ​ണ്ടി പ്രാ​ര്‍​ഥി​ച്ച​വ​ര്‍​ക്കെ​ല്ലാം ന​ന്ദി​യെ​ന്നും അ​മി​ത് ഷാ ​ട്വി​റ്റ​റി​ല്‍ കു​റി​ച്ചു . “ഇ​ന്ന് കോ​വി​ഡ് ടെ​സ്റ്റ് നെ​ഗ​റ്റീ​വാ​യി വ​ന്നു. ഈ​ശ്വ​ര​നോ​ട് ന​ന്ദി പ​റ​യു​ന്നു . ഒ​പ്പം എ​ന്‍റെ ആ​രോ​ഗ്യ​ത്തി​ന് വേ​ണ്ടി പ്രാ​ര്‍​ഥി​ച്ച, ആ​ശം​സ​ക​ള്‍…

Read More
Back To Top
error: Content is protected !!