സ്വപ്‌ന് സുരേഷ് കേരളം വിട്ടതില്‍ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ല: മന്ത്രി ഇ പി ജയരാജന്‍

സ്വപ്‌ന് സുരേഷ് കേരളം വിട്ടതില്‍ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ല: മന്ത്രി ഇ പി ജയരാജന്‍

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് കേരളം വിട്ടതില്‍ പോലീസിനു വീഴ്ച പറ്റിയിട്ടില്ലെന്നു മന്ത്രി ഇ പി. ജയരാജന്‍. സ്വപ്ന എങ്ങനെയാണ് സംസ്ഥാനം വിട്ടുവെന്നത് അന്വേഷണത്തില്‍ കണ്ടെത്തേണ്ടതാണെന്നും മന്ത്രി പറഞ്ഞു. സ്വപ്ന കേരളം വിട്ടതില്‍ പോലീസിന് വീഴ്ച പറ്റിയിട്ടില്ല. കൊവിഡ് ജാഗ്രതയുണ്ടെന്നു കരുതി ആരൊക്കെ എവിടെയൊക്കെ പോകുന്നുവെന്ന് പോലീസിന് നോക്കാനാവില്ല. അന്വേഷണം പലരിലേക്കും നീളും. അതിന്റെ വെപ്രാളമാണു പ്രതിപക്ഷത്തിനെന്നും മന്ത്രി പറഞ്ഞു.

Read More
സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയിലായത് നാഗാലാൻഡിലേക്ക് കടക്കാനുള്ള നീക്കത്തിനിടെ

സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയിലായത് നാഗാലാൻഡിലേക്ക് കടക്കാനുള്ള നീക്കത്തിനിടെ

സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയിലായത് നാഗാലാൻഡിലേക്ക് കടക്കാനുള്ള നീക്കത്തിനിടെ. ബെംഗളൂരുവിലെത്തി നാഗാലാൻഡിലെ സന്ദീപിന്റെ സുഹൃത്തിന്റെ റിസോർട്ടിലേക്ക് പോകാനായിരുന്നു പദ്ധതി. എസ് ക്രോസ് വാഹനത്തിലാണ് സ്വപ്നയും സന്ദീപും ബെംഗളൂരുവിലെത്തിയത്. ബുധനാഴ്ച ബിടിഎം ലേ ഔട്ടിലെ ഹോട്ടലിലാണ് പ്രതികൾ ആദ്യം മുറിയെടുത്തത്. എന്നാൽ ഇവിടെ തിരിച്ചറിയപ്പെടുമോ എന്ന സംശയത്തിൽ കഴിഞ്ഞദിവസം കോറമംഗലയിലെ ഒക്ടേവ ഹോട്ടലിലേക്ക് മാറുകയായിരുന്നു. രണ്ടിടത്തും ഓൺലൈനിലൂടെയാണ് മുറി ബുക്ക് ചെയ്തത്.പിന്നീട് ഇവരുടെ ഫോൺ വിളികൾ ഇവർക്ക് തന്നെ പണിയാവുകയായിരുന്നു.പ്രതികളിൽനിന്ന് പാസ്പോർട്ടും രണ്ട്…

Read More
ഗുരുതരാവസ്ഥയിൽ കഴിയുന്ന തമിഴ് നടൻ പൊന്നമ്പലത്തിന്റെ ചികിത്സാ ചിലവുകൾ ഏറ്റെടുത്ത് നടൻ കമൽഹാസൻ

ഗുരുതരാവസ്ഥയിൽ കഴിയുന്ന തമിഴ് നടൻ പൊന്നമ്പലത്തിന്റെ ചികിത്സാ ചിലവുകൾ ഏറ്റെടുത്ത് നടൻ കമൽഹാസൻ

ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന തമിഴ് നടൻ പൊന്നമ്പലത്തിന്റെ ചികിത്സാ ചിലവുകൾ ഏറ്റെടുത്ത് നടൻ കമൽഹാസൻ. ചെന്നൈയിലെ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ കഴിയുന്ന പൊന്നമ്പലത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്നാണ് പൊന്നമ്പലം ചികിത്സയിൽ കഴിയുന്നത്.ഇത് ശ്രദ്ധയിൽപെട്ട കമൽ ഉടൻ തന്നെ നടനുമായി ബന്ധപ്പെടുകയായിരുന്നു.പൊന്നമ്പലത്തിന്റെ രണ്ട് മക്കളുടെ ചികിത്സാ ചിലവും കമൽഹാസൻ ഏറ്റെടുത്തിട്ടുണ്ടെന്നു റിപ്പോർട്ടുകൾ വരുന്നു. സ്റ്റണ്ട്മാൻ ആയി സിനിമാ രംഗത്തെത്തിയ പൊന്നമ്പലം, കമൽഹാസന്റെ അപൂർവ സഹോദരങ്ങളിലൂടെയാണ് അഭിനേതാവ് ആകുന്നത്.

Read More
ഉറവിടമറിയാത്ത രോഗികള്‍; കോഴിക്കോട് കര്‍ശന നിയന്ത്രണങ്ങളിലേക്ക്

ഉറവിടമറിയാത്ത രോഗികള്‍; കോഴിക്കോട് കര്‍ശന നിയന്ത്രണങ്ങളിലേക്ക്

ഉറവിടം തിരിച്ചറിയാനാകാത്ത കേസുകള്‍ വര്‍ദ്ധിച്ചതോടെ കോഴിക്കോട് നഗരത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങി ജില്ലാഭരണകൂടം.വെള്ളയില്‍ ആത്മഹത്യ ചെയ്ത സെക്യൂരിറ്റി ജീവനക്കാരനും കല്ലായി സ്വദേശിയായ ഗര്‍ഭിണിക്കും കൊളത്തറ സ്വദേശിയായ വലിയങ്ങാടിയിലെ വ്യാപാരിയുടെ മകനും കോവിഡ് പിടിപെട്ടത് എവിടെനിന്നാണെന്ന് ഇതുവരെയും കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തിലാണ് നഗരത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്.

Read More
തിയ്യരും ഹിന്ദുവല്‍ക്കരണവും’ വിവാദ ലേഖനം പിന്‍വലിച്ച് ചന്ദ്രിക ആഴ്ചപ്പതിപ്പ്

തിയ്യരും ഹിന്ദുവല്‍ക്കരണവും’ വിവാദ ലേഖനം പിന്‍വലിച്ച് ചന്ദ്രിക ആഴ്ചപ്പതിപ്പ്

തിയ്യരും ഹിന്ദുവല്‍ക്കരണവും’ എന്ന പേരില്‍ ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച കവര്‍ സ്‌റ്റോറി പിന്‍വലിച്ചു. കവര്‍ സ്‌റ്റോറി തിയ്യ സമുദായത്തെ അവഹേളിക്കുന്നതാണെന്ന് കാട്ടി എസ്‌എന്‍ഡിപിയും തിയ്യ മഹാസഭയും കോഴിക്കോട് ചന്ദ്രികാ ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചിരുന്നു.

Read More
പിറന്നാള്‍ ദിനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ടിവികൾ  നല്‍കി സുരേഷ്‌ഗോപി

പിറന്നാള്‍ ദിനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ടിവികൾ നല്‍കി സുരേഷ്‌ഗോപി

പിറന്നാള്‍ ദിനത്തില്‍ അട്ടപ്പാടിയിലെ വിദ്യാര്‍ഥികള്‍ക്ക് ടിവികൾ നല്‍കി സുരേഷ്‌ഗോപി. പുതൂര്‍ പഞ്ചായത്തിലെ മേലെ അബ്ബണ്ണൂരില്‍ നടന്ന ചടങ്ങില്‍ ബിജെപി ജില്ലാധ്യക്ഷന്‍ അഡ്വ.ഇ. കൃഷ്ണദാസ് ആദ്യ ടിവി കൈമാറി.

Read More
പ്രവാസികളെ ദ്രോഹിക്കാനുള്ള നീക്കം പിണറായി സര്‍ക്കാര്‍ ഉപേക്ഷിക്കണം;. എസ്ഡിപിഐ കളക്ടറേറ്റ് മാർച്ച് 25ന്

പ്രവാസികളെ ദ്രോഹിക്കാനുള്ള നീക്കം പിണറായി സര്‍ക്കാര്‍ ഉപേക്ഷിക്കണം;. എസ്ഡിപിഐ കളക്ടറേറ്റ് മാർച്ച് 25ന്

കോഴിക്കോട് : പ്രവാസികളോട് സർക്കാർ കാണിക്കുന്ന വഞ്ചന അവസാനിപ്പിക്കുക, പ്രവാസികൾ നാടിന്റെ നട്ടെല്ല് അവരെ മരണത്തിന് വിട്ടു കൊടുക്കാൻ അനുവദിക്കില്ല, എസ്.ഡി.പി.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി ഈ മാസം 25 ന് (വ്യാഴം) 11 മണിക്ക് കളക്ടറേറ്റ് മാർച്ച് നടത്തും. എസ്.ഡി.പി.ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായാണ് കളക്ടറേറ്റ് മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്.എരഞ്ഞി പാലത്ത് നിന്ന് ആരംഭിക്കുന്ന മാർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി പി അബ്ദുൽ ഹമീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്യും. മാസങ്ങളായി തൊഴിലും വരുമാനവുമില്ലാതെ കഷ്ടപ്പെടുന്ന…

Read More
ജനപക്ഷ രാഷ്ട്രീയത്തിന്റെ 11 വര്‍ഷം: എസ്.ഡി.പി.ഐ സ്ഥാപക ദിനമാഘോഷിച്ചു

ജനപക്ഷ രാഷ്ട്രീയത്തിന്റെ 11 വര്‍ഷം: എസ്.ഡി.പി.ഐ സ്ഥാപക ദിനമാഘോഷിച്ചു

രാഷ്ട്രീയം നമുക്ക് ദൗത്യനിര്‍വഹണമാണ്, ഉപജീവന മാര്‍ഗ്ഗമല്ല’ എന്ന പ്രമേയത്തില്‍ വിവിധ സന്നദ്ധ, സേവന, ശുചീകരണ പ്രവര്‍ത്തനങ്ങളോടെ എസ്.ഡി.പി.ഐ സംസ്ഥാന വ്യാപകമായി സ്ഥാപക ദിനമാഘോഷിച്ചു.

Read More
Back To Top
error: Content is protected !!