കൊറോണ ; സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഏഴാം ക്ലാസ് വരെ അവധി നല്‍കാന്‍ മന്ത്രിസഭാ തീരുമാനം

കൊറോണ ; സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഏഴാം ക്ലാസ് വരെ അവധി നല്‍കാന്‍ മന്ത്രിസഭാ തീരുമാനം

കൊവിഡ് 19 ബാധയുടെ പശ്ചാച്ചലത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഏഴാം ക്ലാസ് വരെ അവധി നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകളും റദ്ദാക്കി. അങ്കണവാടികള്‍ക്കും അവധി ബാധകമായിരിക്കും. എട്ട് ഒന്‍പത് ക്ലാസുകളിലെ പരീക്ഷകള്‍ക്കു മാറ്റമില്ല. എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടക്കും. സംസ്ഥാനത്ത് അതീവ ജാഗ്രത തുടരാന്‍ യോഗത്തില്‍ തീരുമാനമായി. ഇതനുസരിച്ച്‌ പൊതു പരിപാടികള്‍ റദ്ദാക്കും. ഉത്സവങ്ങളും ആഘോഷങ്ങളും കുറയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കും.ഈ മാസം മുഴുവന്‍ നിയന്ത്രണം തുടരും. അടിയന്തര മന്ത്രിസഭാ…

Read More
അ​​മേ​​രി​​ക്ക​​ന്‍ പ്ര​​സി​​ഡ​​ന്‍റി​​ന് ഇ​​ന്ത്യ​​യി​​ല്‍ വ​​ന്‍ വ​​ര​​വേ​​ല്പ്

അ​​മേ​​രി​​ക്ക​​ന്‍ പ്ര​​സി​​ഡ​​ന്‍റി​​ന് ഇ​​ന്ത്യ​​യി​​ല്‍ വ​​ന്‍ വ​​ര​​വേ​​ല്പ്

അ​​​​മേ​​​​രി​​​​ക്ക​​​​ന്‍ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ള്‍​​​​ഡ് ട്രം​​​​പിന്‍റെ ഇ​​​​ന്ത്യ സ​​​​ന്ദ​​​​ര്‍​​​​ശ​​​​ത്തി​​​​നു ഗം​​​​ഭീ​​​​ര തു​​​​ട​​​​ക്കം. അ​​​​മേ​​​​രി​​​​ക്ക​​​​ന്‍ പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യ​​​​ശേ​​​​ഷം ട്രം​​​​പ് ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് ഇ​​​​ന്ത്യ സ​​​​ന്ദ​​​​ര്‍​​​​ശി​​​​ക്കു​​​​ന്ന​​​​ത്. ര​​​​ണ്ടു ദി​​​​വ​​​​സ​​​​ത്തെ ഔ​​​​ദ്യോ​​​​ഗി​​​​ക സ​​​​ന്ദ​​​​ര്‍​​​​ശ​​​​ന​​​​ത്തി​​​​നെ​​​​ത്തി​​​​യ ട്രം​​​​പി​​​​ന് അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ് സ​​​​ര്‍​​​​ദാ​​​​ര്‍ വ​​​​ല്ല​​​​ഭ്ഭാ​​​​യ് അ​​​​ന്താ​​​​രാ​​​​ഷ് ട്ര ​​​​വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ല്‍ വ​​​​ര്‍​​​​ണ​​​​ശ​​​​ബ​​​​ള​​​​മാ​​​​യ വ​​​​ര​​​​വേ​​​​ല്‍​​​​പ്പാ​​​​ണ് ഒ​​​​രു​​​​ക്കി​​​​യ​​​​ത്. എ​​​​യ​​​​ര്‍ ഫോ​​​​ഴ്സ് വ​​ണ്‍ വി​​മാ​​ന​​ത്തി​​ല്‍​​നി​​ന്ന് ഇ​​​​റ​​​​ങ്ങി​​​​യ ട്രം​​​​പി​​​​നെ​​​​യും പ്ര​​​​ഥ​​​​മ വ​​​​നി​​​​ത മെ​​​​ലാ​​​​നി​​​​യ​​​​യെ​​​​യും സ്വീ​​​​ക​​​​രി​​​​ക്കാ​​​​ന്‍ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലെ​​​​ത്തി​​​​യി​​​​രു​​​​ന്നു. ട്രം​​​​പി​​​​നെ ആ​​​​ലിം​​​​ഗ​​​​നം ചെ​​​​യ്താ​​​​ണ് മോ​​​​ദി സ്വീ​​​​ക​​​​രി​​​​ച്ച​​​​ത്.

Read More
Back To Top
error: Content is protected !!