ബാങ്കിന്‍റെ ചില്ല് വാതില്‍ തകര്‍ന്ന് യുവതി മരിച്ച സംഭവം; മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ കേസെടുത്തു

ബാങ്കിന്‍റെ ചില്ല് വാതില്‍ തകര്‍ന്ന് യുവതി മരിച്ച സംഭവം; മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ കേസെടുത്തു

തി​രു​വ​ന​ന്ത​പു​രം: പെരുമ്ബാവൂരില്‍ ബാ​ങ്കിന്‍റെ ചി​ല്ല് വാ​തി​ല്‍ ത​ക​ര്‍​ന്ന് വീ​ണ് യുവതി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. സം​ഭ​വ​ത്തി​ല്‍ എ​റ​ണാ​കു​ളം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യും ന​ഗ​ര​സ​ഭാ സെ​ക്രട്ടറി​യും അ​ന്വേ​ഷ​ണം ന​ട​ത്തി മൂ​ന്നാ​ഴ്ച​യ്ക്ക​കം റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ​ന്‍ ജ​സ്റ്റീസ് ആ​ന്‍റ​ണി ഡൊ​മി​നി​ക്ക് ആ​വ​ശ്യ​പ്പെ​ട്ടു.

Read More
ഇത് കൊണ്ടാണ് പ്രവാസികള്‍ക്ക് കോവിഡ് പരിശോധന വേണമെന്ന്  ആവശ്യപ്പെട്ടത്‌ കെ കെ ശൈലജ

ഇത് കൊണ്ടാണ് പ്രവാസികള്‍ക്ക് കോവിഡ് പരിശോധന വേണമെന്ന് ആവശ്യപ്പെട്ടത്‌ കെ കെ ശൈലജ

പ്രവാസികള്‍ക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന വിഷയത്തില്‍ കേന്ദ്രനിലപാട് അനുസരിച്ച്‌ അന്തിമ തീരുമാനം എടുക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇക്കാര്യം പ്രധാനമന്ത്രിയുമായി സംസാരിക്കും.

Read More
ഹാൾ ടിക്കറ്റിലെ കയ്യക്ഷരം അഞ്ജുവിന്റേതല്ല; സിസിടിവി ദൃശ്യങ്ങളിൽ കൃത്രിമം കാട്ടിയതായി  അഞ്ജുവിന്റെ പിതാവ്

ഹാൾ ടിക്കറ്റിലെ കയ്യക്ഷരം അഞ്ജുവിന്റേതല്ല; സിസിടിവി ദൃശ്യങ്ങളിൽ കൃത്രിമം കാട്ടിയതായി അഞ്ജുവിന്റെ പിതാവ്

പരീക്ഷ എഴുതാൻ അനുവദിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത അഞ്ജു ഷാജി ഹാൾ ടിക്കറ്റിനു പിന്നിൽ കോപ്പി എഴുതിയെന്ന ഹോളി ക്രോസ് കോളജിൻ്റെ അവകാശവാദം നിഷേധിച്ച് കുട്ടിയുടെ പിതാവ്. അത് അഞ്ജുവിൻ്റെ കൈപ്പടയല്ലെന്നും ഹാൾ ടിക്കറ്റ് കാണിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നപ്പോൾ അത് തങ്ങളെ കാണിച്ചിരുന്നില്ലെന്നും ഷാജി പറയുന്നു. ഹാൾ ടിക്കറ്റിനു പിന്നിൽ പിന്നീട് എഴുതിച്ചേർത്തതാണ് കോളജ് അധികൃതർ പ്രദർശിപ്പിച്ചതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Read More
പരപ്പനങ്ങാടിയില്‍ കടലില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

പരപ്പനങ്ങാടിയില്‍ കടലില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

കടലില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങി കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് പുലര്‍ച്ചയോടെ പുത്തന്‍ കടപ്പുറം ഭാഗത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്.ചാപ്പപടിയില്‍ ഇന്നലെ വൈകീട്ട് 6.30 ഓടെയാണ് കൂട്ടുകാരോടോപ്പം കടലില്‍ കുളിക്കുന്നതിനിടെ കുട്ടിയെ കാണാതായത്. ഒട്ടുമ്മല്‍ ബീച്ചിലെ പിത്തപ്പെരി അസൈനാറിന്റെ മകന്‍ അബ്ദുല്‍ മുസാരി (14) ആണ് അപകടത്തില്‍പ്പെട്ടത്. കൂട്ടുകാരായ 5 പേര്‍ ചേര്‍ന്ന് കുളിക്കുകയായിരുന്നു. വലിയ തിര അടിച്ചതോടെ എല്ലാ കുട്ടികളും അപകടത്തില്‍ പെട്ടെങ്കിലും 4 പേര്‍ നീന്തി രക്ഷപ്പെട്ടു. മുസാരി കടലില്‍ മുങ്ങിപ്പോവുന്നത് കണ്ട് രക്ഷപ്പെടുത്താന്‍…

Read More
ഉത്രയുടേത്  സാധാരണ മരണമല്ല ..കൊലപാതകം .. കഥയിങ്ങനെ

ഉത്രയുടേത് സാധാരണ മരണമല്ല ..കൊലപാതകം .. കഥയിങ്ങനെ

ഉത്രയുടേത് സാധാരണ മരണമല്ല …കൊലപാതകം .. കഥയിങ്ങനെ !….അഞ്ചലില്‍ പാമ്പ് കടിയേറ്റ് മരിച്ച 25 വയസുകാരി ഉത്രയെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് പോലീസ്.

Read More
കേരളത്തിൽ കോവിഡ്​ കേസുകള്‍ വര്‍ധിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ

കേരളത്തിൽ കോവിഡ്​ കേസുകള്‍ വര്‍ധിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ

സംസ്ഥാ​നത്തേക്ക്​ ഇതര സംസ്ഥാനങ്ങളില്‍ നിന്ന്​ കൂടുതല്‍ പേരെത്തുന്ന പശ്ചാത്തലത്തില്‍ കോവിഡ്​ കേസുകള്‍ വര്‍ധിക്കുമെന്നും സുരക്ഷ കര്‍ശനമാക്കുമെന്നും​ ആരോഗ്യമന്ത്രി കെ.കെ ശൈലജ

Read More
ലോക്ക് ഡൗണ്‍ ലംഘനം ; കോഴിക്കോട്ട് ഇന്ത്യന്‍ കോഫി ഹൗസ് അടപ്പിച്ചു

ലോക്ക് ഡൗണ്‍ ലംഘനം ; കോഴിക്കോട്ട് ഇന്ത്യന്‍ കോഫി ഹൗസ് അടപ്പിച്ചു

  കോഴിക്കോട്ട് നിരവധിയാളുകളെ ഇരുത്തി ഭക്ഷണം വിതരണം ചെയ്ത ഇന്ത്യന്‍ കോഫി ഹൗസ് അടപ്പിച്ചു. ഉച്ചയോടെയാണ് കോര്‍പ്പറേഷന്‍ ഓഫീസിനു സമീപത്തെ കോഫി ഹൗസില്‍ ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് ഭക്ഷണം നല്‍കിയത്. കോര്‍പ്പറേഷന്‍ കാന്റീന്‍ കൂടിയായ ഇവിടെ നിരവധി പേര്‍ ഭക്ഷണം കഴിക്കാനെത്തിയിരുന്നു. സാമൂഹിക അകലം പാലിക്കാതെ ഒരു മേശക്കു ചുറ്റും നാല് പേര്‍ ഇരുന്നാണ് ഭക്ഷണം കഴിച്ചത്. സമീപത്ത് കട നടത്തുന്നവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തിയാണ് ഹോട്ടല്‍ അടപ്പിച്ചത്. കോഫി ഹൗസ് അധികൃതര്‍ക്കും…

Read More
Back To Top
error: Content is protected !!