വെള്ളിയാഴ്ച മുതല്‍ വടകരയിലെ ഓട്ടോറിക്ഷകള്‍ക്ക് കര്‍ശന നിയന്ത്രണം

വെള്ളിയാഴ്ച മുതല്‍ വടകരയിലെ ഓട്ടോറിക്ഷകള്‍ക്ക് കര്‍ശന നിയന്ത്രണം

വടകര: വെള്ളിയാഴ്ച മുതല്‍ ആഗസ്റ്റ് 14 മുതല്‍ വടകരയിലെ ഓട്ടോറിക്ഷകള്‍ക്ക് കര്‍ശന നിയന്ത്രണം. വിഎം നമ്പർ 1 മുതല്‍ 1050 വരെ 14. നും 1051 മുതല്‍ 2095 വി എം നമ്പർ ഉള്ള വണ്ടികള്‍ 15 നും മറ്റ് ദിവസങ്ങളില്‍ മേല്‍ പറഞ്ഞ പോലെ ഇടവിട്ട് സര്‍വീസ് നടത്താനും തിരുമാനിച്ചു. വടകരയിലെ സംയുക്ത ഓട്ടോ തൊഴിലാളികളെ വടകര സി ഐ ഹരിഷ് വിളിച്ച്‌ ചേര്‍ത്ത യോഗത്തിലാണ് തിരുമാനം. വിഎം പെര്‍മിറ്റിലാതെ വടകരയില്‍ ഓടുന്ന വണ്ടികള്‍ക്ക് എതിരെ…

Read More
പുഴയിലൂടെ ഒഴുകിയ കുട്ടി കൊമ്പന്റെ ജഡം തീരത്ത് അടുപ്പിച്ചു

പുഴയിലൂടെ ഒഴുകിയ കുട്ടി കൊമ്പന്റെ ജഡം തീരത്ത് അടുപ്പിച്ചു

തൃശൂർ: നൂറിലേറെ കിലോമീറ്റർ പുഴയിലൂടെ ഒഴുകിയ കുട്ടി കൊമ്പന്റെ ജഡം കൊടുങ്ങല്ലൂർ കോട്ടപ്പുറം കായൽ കായൽ തീരത്ത് അടുപ്പിച്ചു. പെരിയാറിൽ കാലടി ചൗക്കയിലാണ് ജഡം ഒഴുകുന്നത് വനം വകുപ്പിന്റെ ശ്രദ്ധയിൽപെട്ടത്. സ്പെഷൽ ഫോറസ്റ്റ് പ്രൊട്ടക്‌ഷൻ ഫോഴ്സ്, ഫോറസ്റ്റ് ഫ്ലൈയിങ് സ്ക്വാഡ്, വനം വകുപ്പ് സംഘമാണ് ജഡം തടഞ്ഞത്. വനം വകുപ്പ് പരിയാരം ഉദ്യോഗസ്ഥ സംഘം ജഡം പോസ്റ്റ്മോർട്ടം ചെയ്യുന്നതിനു നടപടിയെടുക.

Read More
യൂണിവേഴ്‌സല്‍ സോംപോയില്‍ ഉപഭോക്തൃ സേവനത്തിന് ഇനി വെര്‍ച്വല്‍ ഏജന്റ്

യൂണിവേഴ്‌സല്‍ സോംപോയില്‍ ഉപഭോക്തൃ സേവനത്തിന് ഇനി വെര്‍ച്വല്‍ ഏജന്റ്

  കൊച്ചി:  പൊതു-സ്വകാര്യമേഖലാ സംയുക്ത സംരംഭമായ പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനി യൂണിവേഴ്‌സല്‍ സോംപോ ജനറല്‍ ഇന്‍ഷൂറന്‍സ് ഉപഭോക്താക്തൃ സേവനത്തിനായി നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള വെര്‍ച്വല്‍ ഏജന്റുമാരെ അവതരിപ്പിച്ചു. മോട്ടോര്‍ ക്ലെയിം സേവനത്തിനാണ് ഈ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നത്. നേരത്തെ കോള്‍ സെന്ററിലെ ഏജന്റുമാര്‍ നേരിട്ട് കൈകാര്യം ചെയ്തിരുന്ന കോളുകള്‍ ഇനി വെര്‍ച്വല്‍ ഏജന്റുമാരായിരിക്കും കൈകാര്യം ചെയ്യുക. ക്ലെയിം നടപടികളുടെ ആദ്യപടിയായുളള വിശദമായ പതിവ് അന്വേഷണങ്ങളും വിവര ശേഖരണവും വെര്‍ചല്‍ ഏജന്റുമാര്‍ നടത്തും. സാധാരണ ഉപഭോക്താവിന് ഏറെ സമയമെടുക്കുന്ന പ്രക്രിയയാണിത്. വെര്‍ച്വല്‍ ഏജന്റുമാരെ…

Read More
കനത്ത മഴ; കേരളത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

കനത്ത മഴ; കേരളത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെയും തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മറ്റന്നാളും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Read More
പ്രണവിന് സ്നേഹാശംസയുമായി കിടിലൻ ലുക്കിൽ മോഹന്‍ലാല്‍

പ്രണവിന് സ്നേഹാശംസയുമായി കിടിലൻ ലുക്കിൽ മോഹന്‍ലാല്‍

മോഹന്‍ലാലിന്റെ മകനും അഭിനേതാവുമായ പ്രണവ് മോഹന്‍ലാലിന്റെ പിറന്നാളാണ് ജൂലൈ 13ന്. ഈ ദിനത്തിനായി അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു ആരാധകര്‍.ആരാധകരും താരങ്ങളുമൊക്കെയായി നിരവധി പേരാണ് പ്രണവിന് ആശംസ നേര്‍ന്ന് എത്തിക്കൊണ്ടിരിക്കുന്നത്. ഗോകുല്‍ സുരേഷ്, സ്‌നേഹ ശ്രീകുമാര്‍, ആസിഫ് അലി, മനോജ് കെ ജയന്‍ തുടങ്ങി സിനിമാലോകത്തുള്ളവരും അപ്പുവിന് പിറന്നാളാശംസ നേര്‍ന്ന് എത്തിയിട്ടുണ്ട്.

Read More
സ്വപ്‌ന് സുരേഷ് കേരളം വിട്ടതില്‍ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ല: മന്ത്രി ഇ പി ജയരാജന്‍

സ്വപ്‌ന് സുരേഷ് കേരളം വിട്ടതില്‍ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ല: മന്ത്രി ഇ പി ജയരാജന്‍

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് കേരളം വിട്ടതില്‍ പോലീസിനു വീഴ്ച പറ്റിയിട്ടില്ലെന്നു മന്ത്രി ഇ പി. ജയരാജന്‍. സ്വപ്ന എങ്ങനെയാണ് സംസ്ഥാനം വിട്ടുവെന്നത് അന്വേഷണത്തില്‍ കണ്ടെത്തേണ്ടതാണെന്നും മന്ത്രി പറഞ്ഞു. സ്വപ്ന കേരളം വിട്ടതില്‍ പോലീസിന് വീഴ്ച പറ്റിയിട്ടില്ല. കൊവിഡ് ജാഗ്രതയുണ്ടെന്നു കരുതി ആരൊക്കെ എവിടെയൊക്കെ പോകുന്നുവെന്ന് പോലീസിന് നോക്കാനാവില്ല. അന്വേഷണം പലരിലേക്കും നീളും. അതിന്റെ വെപ്രാളമാണു പ്രതിപക്ഷത്തിനെന്നും മന്ത്രി പറഞ്ഞു.

Read More
സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയിലായത് നാഗാലാൻഡിലേക്ക് കടക്കാനുള്ള നീക്കത്തിനിടെ

സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയിലായത് നാഗാലാൻഡിലേക്ക് കടക്കാനുള്ള നീക്കത്തിനിടെ

സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയിലായത് നാഗാലാൻഡിലേക്ക് കടക്കാനുള്ള നീക്കത്തിനിടെ. ബെംഗളൂരുവിലെത്തി നാഗാലാൻഡിലെ സന്ദീപിന്റെ സുഹൃത്തിന്റെ റിസോർട്ടിലേക്ക് പോകാനായിരുന്നു പദ്ധതി. എസ് ക്രോസ് വാഹനത്തിലാണ് സ്വപ്നയും സന്ദീപും ബെംഗളൂരുവിലെത്തിയത്. ബുധനാഴ്ച ബിടിഎം ലേ ഔട്ടിലെ ഹോട്ടലിലാണ് പ്രതികൾ ആദ്യം മുറിയെടുത്തത്. എന്നാൽ ഇവിടെ തിരിച്ചറിയപ്പെടുമോ എന്ന സംശയത്തിൽ കഴിഞ്ഞദിവസം കോറമംഗലയിലെ ഒക്ടേവ ഹോട്ടലിലേക്ക് മാറുകയായിരുന്നു. രണ്ടിടത്തും ഓൺലൈനിലൂടെയാണ് മുറി ബുക്ക് ചെയ്തത്.പിന്നീട് ഇവരുടെ ഫോൺ വിളികൾ ഇവർക്ക് തന്നെ പണിയാവുകയായിരുന്നു.പ്രതികളിൽനിന്ന് പാസ്പോർട്ടും രണ്ട്…

Read More
Back To Top
error: Content is protected !!