Headlines

കൊറോണ ബാധിതനെന്ന് സംശയിക്കുന്ന ആള്‍ ആംബുലന്‍സില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു

കൊറോണ ബാധിതനെന്ന് സംശയിക്കുന്ന ആള്‍ ആംബുലന്‍സില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു

KeralaoneTv: കൊറോണ വൈറസ് ബാധിതനെന്ന് സംശയിക്കുന്ന ആള്‍ ആംബുലന്‍സില്‍ നിന്ന് ചാടിയിറങ്ങി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു,റഷ്യന്‍ നഗരമായ അര്‍സമാസിലാണ് സംഭവം. വെളുത്ത സ്വയം സുരക്ഷാ വസ്ത്രങ്ങള്‍ അണിഞ്ഞാണ് ആരോഗ്യപ്രവര്‍ത്തകര്‍ ഇയാളെ പിന്തുടര്‍ന്നത്.ഇയാളെ പിന്നീട് പിടികൂടി പരിശോധനക്ക് വിധേയനാക്കിയാതായി അധികൃതര്‍ അറിയിച്ചു.

error: Content is protected !!