നിങ്ങളെ കാണാൻ,നിങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാകുന്ന ഒരു സർക്കാർ ഇവിടെയുണ്ട്; എ സി മൊയ്തീൻ

നിങ്ങളെ കാണാൻ,നിങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാകുന്ന ഒരു സർക്കാർ ഇവിടെയുണ്ട്; എ സി മൊയ്തീൻ

KeralaoneTv: ലോക് ഡൗൺ കാലത്ത് സർക്കാർ ഏർപ്പെടുത്തിയ 17 പലവ്യഞ്ജനങ്ങൾ അടങ്ങിയ കിറ്റുകളുടെ ജില്ലാതല വിതരണം തൃശൂർ മണിയൻ കിണർ ആദിവാസി കോളനിയിൽ മന്ത്രി എ സി മൊയ്തീൻ നിർവഹിച്ചു. തൊഴിലുറപ്പു കൂലി കുടിശിക ഒരാഴ്ചയ്ക്കകം തീർക്കുമെന്ന് മന്ത്രി എ സി മൊയ്തീൻ പറഞ്ഞു.

Back To Top
error: Content is protected !!