Headlines

നിസാമുദ്ദീന്‍ തബ്‌ലീഗ് സമ്മേളനത്തില്‍ കോഴിക്കോട് നിന്നും പങ്കെടുത്തവര്‍ റിപ്പോര്‍ട്ട് ചെയ്യണം

നിസാമുദ്ദീന്‍ തബ്‌ലീഗ് സമ്മേളനത്തില്‍ കോഴിക്കോട് നിന്നും പങ്കെടുത്തവര്‍ റിപ്പോര്‍ട്ട് ചെയ്യണം

നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത കോഴിക്കോട് ജില്ലയിലെ ആരെങ്കിലും ഇത് വരെ റിപ്പോര്‍ട്ട് ചെയ്യാത്തവരായിട്ടുണ്ടെങ്കില്‍ ഉടന്‍ ജില്ലാ മെഡിക്കല്‍ ഓഫിസിലെ കൊറോണ നിയന്ത്രണ സെല്ലില്‍ വിവരമറിയിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ അറിയിച്ചു. ഫോണ്‍ 0495 2376063, 2371471

error: Content is protected !!