ശശി കലിംഗയ്ക്ക് ആദരാഞ്ജലികളുമായി കേരളം

ശശി കലിംഗയ്ക്ക് ആദരാഞ്ജലികളുമായി കേരളം

ചലച്ചിത്ര താരം ശശി കലിംഗ അന്തരിച്ചു. 59 വയസ്സായിരുന്നു. കോഴിക്കോട്‌ സ്വകാര്യ ആശുപത്രിയില്‍ വച്ച്‌ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കരള്‍ രോഗബാധിതനായി ചികിത്സയിലായിരുന്നു.1961ല്‍ കോഴിക്കോട് വെസ്റ്റ്ഹില്ലില്‍ ചന്ദ്രശേഖരന്‍ നായരുടെയും സുകുമാരിയുടെയും മകനായി ജനിച്ച ചന്ദ്രകുമാർ 1979ല്‍ ഇരുപതു രൂപ പ്രതിഫലത്തോടെ ആദ്യനാടകത്തില്‍ അരങ്ങേറിയാണ് അഭിനയ രംഗത്തേയ്ക്ക് എത്തിയത്. പ്രഭാവതിയാണ് ഭാര്യ.

Back To Top
error: Content is protected !!