Headlines

ഉറവിടമറിയാത്ത രോഗികള്‍; കോഴിക്കോട് കര്‍ശന നിയന്ത്രണങ്ങളിലേക്ക്

ഉറവിടമറിയാത്ത രോഗികള്‍; കോഴിക്കോട് കര്‍ശന നിയന്ത്രണങ്ങളിലേക്ക്

ഉറവിടം തിരിച്ചറിയാനാകാത്ത കേസുകള്‍ വര്‍ദ്ധിച്ചതോടെ കോഴിക്കോട് നഗരത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങി ജില്ലാഭരണകൂടം.വെള്ളയില്‍ ആത്മഹത്യ ചെയ്ത സെക്യൂരിറ്റി ജീവനക്കാരനും കല്ലായി സ്വദേശിയായ ഗര്‍ഭിണിക്കും കൊളത്തറ സ്വദേശിയായ വലിയങ്ങാടിയിലെ വ്യാപാരിയുടെ മകനും കോവിഡ് പിടിപെട്ടത് എവിടെനിന്നാണെന്ന് ഇതുവരെയും കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തിലാണ് നഗരത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്.

error: Content is protected !!