സംസ്ഥാനത്ത് ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യത

സംസ്ഥാനത്ത് ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യത

സംസ്ഥാനത്ത് നവംബര്‍ 12 വരെ ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഉച്ചക്ക് രണ്ടുമണി മുതല്‍ രാത്രി പത്തുവരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള സാധ്യത കൂടുതല്‍. ഈ സമയത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഈ സാഹചര്യം മുന്‍നിര്‍ത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി…

Read More
ബൗളർമാർ എന്തുകൊണ്ട് ക്യാപ്റ്റനായിക്കൂടാ?’; ബുംറയെ ടി-20 ക്യാപ്റ്റൻ ആക്കണമെന്ന് നെഹ്റ

ബൗളർമാർ എന്തുകൊണ്ട് ക്യാപ്റ്റനായിക്കൂടാ?’; ബുംറയെ ടി-20 ക്യാപ്റ്റൻ ആക്കണമെന്ന് നെഹ്റ

ഇന്ത്യയുടെ ടി-20 ടീം ക്യാപ്റ്റനായി ജസ്പ്രീത് ബുംറയെ നിയോഗിക്കണമെന്ന് മുൻ ദേശീയ താരം ആശിഷ് നെഹ്റ. രോഹിതിനു ശേഷം ഋഷഭ് പന്തിനെയും ലോകേഷ് രാഹുലിനെയുമൊക്കെയാണ് ആളുകൾ പറയുന്നതെന്നും ബൗളർമാർ ക്യാപ്റ്റനാവുന്നതിൽ എന്താണ് തെറ്റെന്നും നെഹ്റ ചോദിച്ചു. ക്രിക്ക്‌ബസിൽ നടന്ന ചർച്ചക്കിടെയായിരുന്നു നെഹ്റയുടെ പരാമർശം. “രോഹിത് ശർമ്മയ്ക്ക് ശേഷം നമ്മൾ ലോകേഷ് രാഹുലിൻ്റെയും ഋഷഭ് പന്തിൻ്റെയുമൊക്കെ പേരുകൾ കേൾക്കുന്നു. പന്ത് ലോകം മുഴുവൻ സഞ്ചരിച്ചയാളാണ്. പക്ഷേ, ടീമിൽ നിന്ന് മാറ്റിനിർത്തപ്പെട്ടിട്ടുണ്ട്. മായങ്ക് അഗർവാളിനു പരുക്കേറ്റതിനാലാണ് രാഹുൽ ടെസ്റ്റ് ക്രിക്കറ്റിലേക്ക്…

Read More
സ്കൂളിന്‍റെ തൊട്ടടുത്ത് കരിങ്കല്‍ ക്വാറി; പഞ്ചായത്തിനെതിര നാട്ടുകാർ

സ്കൂളിന്‍റെ തൊട്ടടുത്ത് കരിങ്കല്‍ ക്വാറി; പഞ്ചായത്തിനെതിര നാട്ടുകാർ

സ്കൂളിന്‍റെ സുരക്ഷ ബലികഴിച്ച് കരിങ്കല്‍ ക്വാറിക്ക് പ്രവര്‍ത്താനുമതി നല്‍കിയ കോഴിക്കോട്ടെ കായണ്ണ പഞ്ചായത്തിനെതിരെ നാട്ടുകാര്‍ നടത്തുന്ന സമരം 50-ാം ദിവസത്തേക്ക് കടന്നു. ക്വാറിയുടെ പ്രവര്‍ത്തനം മൂലം സ്കൂളിനും പരിസരത്തെ ഇരുന്നൂറോളം വീടുകള്‍ക്കും തകരാര്‍ ഉണ്ടായതിനെത്തുടര്‍ന്നാണ് നാട്ടുകാര്‍ സമരം തുടങ്ങിയത്. ക്വാറി ഉടമകളെ സഹായിക്കാനായി സ്കൂളിന്‍റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് പഞ്ചായത്ത് വൈകിച്ചതായും പരാതിയുണ്ട്. സ്കൂൾ തുറന്നിട്ടും ക്ലാസിനെത്താൻ ഭയക്കുകയാണ് കാറ്റുളളമല നിർമ്മല എയുപി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍. സ്കൂളിന് തൊട്ടടുത്ത് പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയാണ് പ്രശനം. തുടർച്ചയായ പാറപൊട്ടിക്കൽ കാരണം,…

Read More
ഒന്നേകാൽ വർഷത്തിന് ശേഷം ഒടുവിൽ മോചനം; സ്വപ്‌ന സുരേഷ് ജയിലിൽ നിന്ന് പുറത്തിറങ്ങി

ഒന്നേകാൽ വർഷത്തിന് ശേഷം ഒടുവിൽ മോചനം; സ്വപ്‌ന സുരേഷ് ജയിലിൽ നിന്ന് പുറത്തിറങ്ങി

സ്വർണക്കടത്ത് കേസിൽ ജാമ്യം ലഭിച്ച ഒന്നാം പ്രതി സ്വപ്ന സുരേഷ് ജയിൽ മോചിതയായി. ജാമ്യ ഉപാധികൾ നടപ്പിലാക്കി കോടതിയിൽ സമർപ്പിച്ചതിനെ തുടർന്നാണ് ജയിൽ മോചനം. 25 ലക്ഷം രൂപയും തുല്യതുകയ്‌ക്കുള്ള ആൾജാമ്യവും അടങ്ങുന്ന രേഖകൾ സമർപ്പിച്ചാണ് സ്വപ്‌ന പുറത്തിറങ്ങിയത്. ഔദ്യോഗിക നടപടികൾ പൂർത്തിയായതോടെ അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്നും രാവിലെ 11.45ഓടെയായിരുന്നു സ്വപ്‌ന പുറത്തിറങ്ങിയത്. സ്വപ്‌നയുടെ അമ്മ ജയിലിലെത്തി രേഖകൾ കൈമാറിയതിന് പിന്നാലെയാണ് മോചനം. സ്വർണക്കടത്തുമായി എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ ഹൈക്കോടതി ജാമ്യം നൽകിയതിനെ തുടർന്നാണ്…

Read More
പുതിയ നിരക്കിൽ പെട്രോൾ നൽകിയില്ല; പമ്പിൽ തർക്കം

പുതിയ നിരക്കിൽ പെട്രോൾ നൽകിയില്ല; പമ്പിൽ തർക്കം

പുതിയ നിരക്കിൽ പെട്രോൾ നൽകാത്തതിനെ തുടര്‍ന്ന് ഇടുക്കി ചേലച്ചുവടിലെ പമ്പിൽ തർക്കം. പഴയ നിരക്കിലെ പെട്രോൾ നൽകാൻ സാധിക്കു എന്ന് പറഞ്ഞതോടെയാണ് നാട്ടുകാരും പമ്പ് ജീവനക്കാരും തമ്മിൽ തർക്കമുണ്ടായത്. പുതുക്കിയ നിരക്ക് സിസ്റ്റത്തിൽ വന്നിട്ടില്ലെന്നാണ് ജീവനക്കാരുടെ വാദം. തർക്കം രൂക്ഷമായതോടെ പൊലീസ് എത്തി പ്രശ്നം പരിഹരിച്ചു. പുതുക്കിയ നിരക്കിൽ പെട്രോൾ നൽകാൻ പൊലീസ് പമ്പ് ജീവനക്കാരോട് ആവശ്യപ്പെട്ടു. ഇതോടെ നാട്ടുക്കാരും പ്രതിഷേധം അവസാനിപ്പിച്ചു.ഇന്നലെ രാത്രി അര്‍ധരാത്രിയോടെയാണ് പുതിയ വില നിലവില്‍ വന്നത്. പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും…

Read More
ഹിന്ദി സംസാരിച്ചതിന് തല്ല് ” ഹിന്ദി വിരുദ്ധ വികാരം പ്രചരിപ്പിക്കാൻ ശ്രമിക്കുന്നതായി ആരോപണം ; ‘ ജയ് ഭീം’  ചിത്രത്തിലെ പ്രകാശ് രാജിന്റെ രംഗം ഒഴിവാക്കണമെന്ന് പ്രേക്ഷകർ

ഹിന്ദി സംസാരിച്ചതിന് തല്ല് ” ഹിന്ദി വിരുദ്ധ വികാരം പ്രചരിപ്പിക്കാൻ ശ്രമിക്കുന്നതായി ആരോപണം ; ‘ ജയ് ഭീം’ ചിത്രത്തിലെ പ്രകാശ് രാജിന്റെ രംഗം ഒഴിവാക്കണമെന്ന് പ്രേക്ഷകർ

ചെന്നൈ : ജാതി വിവേചനം പ്രധാന വിഷയമായി വരുന്ന ജയ്ഭീം എന്ന ചിത്രത്തിനെതിരെ വിമർശനം . ഹിന്ദി സംസാരിക്കുന്നയാളിനെ പ്രകാശ് രാജ് തല്ലുന്ന രംഗം ഒഴിവാക്കണമെന്നാണ് ആവശ്യം ഉയരുന്നത് .പ്രകാശ് രാജിന്റെ കഥാപാത്രത്തോട് ഒരാൾ ഹിന്ദിയിൽ സംസാരിക്കുന്നതും, അതിന്റെ പേരിൽ അയാളെ മർദ്ദിക്കുന്നതും തല്ലുകയും തമിഴിൽ സംസാരിക്കാൻ ആവശ്യപ്പെടുന്നതുമാണ് രംഗം ചിത്രം പുറത്തിറങ്ങിയത് മുതൽ പ്രേക്ഷകർ ഈ സീനിനെക്കുറിച്ച് ചർച്ച ചെയ്യുന്നുണ്ട് . ചിലർ ഇത് സിനിമയിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യമുയർന്നു . ‘ലജ്ജാകരമായ പ്രവൃത്തി’ ആണിതെന്നും…

Read More
കോണ്‍ഗ്രസിനെ കുടുക്കി ‘പെട്രോള്‍ പ്രതിഷേധം” ജോജുവിന്‍റെ മൊഴി രേഖപ്പെടുത്തും; പ്രതികളായ കോണ്‍ഗ്രസുകാരെ ഇന്ന് കസ്റ്റഡിയിലെടുക്കും

കോണ്‍ഗ്രസിനെ കുടുക്കി ‘പെട്രോള്‍ പ്രതിഷേധം” ജോജുവിന്‍റെ മൊഴി രേഖപ്പെടുത്തും; പ്രതികളായ കോണ്‍ഗ്രസുകാരെ ഇന്ന് കസ്റ്റഡിയിലെടുക്കും

എറണാകുളം: കൊച്ചിയിൽ ദേശീയപാത ഉപരോധത്തിനെതിരെ പ്രതികരിച്ച നടൻ ജോജു ജോർജിനെ ആക്രമിച്ച കേസിൽ കോൺഗ്രസ് പ്രവർത്തകരെ ഇന്ന് പൊലീസ് കസ്റ്റഡിയിലെടുക്കും. വാഹനം തകർക്കുകയും കൈയേറ്റത്തിന് ശ്രമിക്കുകയും ചെയ്തതിനെതിരെ ജോജു മരട് പൊലീസിൽ പരാതി നൽകിയിരുന്നു. ഈ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. ഈ പരാതിയിലും, ദേശീയ പാതയിൽ ഗതാഗതം തടസപ്പെടുത്തിയതിലും രണ്ടു കേസുകളാണ് പൊലീസ് എടുത്തത്. അതേസമയം ജോജുവിനെതിരെ സ്ത്രീകൾക്കെതിരെ അതിക്രമം നടത്തിയെന്ന കോൺഗ്രസ് പരാതിയിൽ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല. ഈ പരാതിയിൽ കേസെടുക്കണമോയെന്ന കാര്യത്തിൽ പൊലീസ് ഇന്ന്…

Read More
ഷോ കാണിക്കാൻ എനിക്ക് സിനിമയുണ്ട്, സി.പി.എമ്മാണെങ്കിലും ഇതുതന്നെ പറയും: ജോജു ജോര്‍ജ്

ഷോ കാണിക്കാൻ എനിക്ക് സിനിമയുണ്ട്, സി.പി.എമ്മാണെങ്കിലും ഇതുതന്നെ പറയും: ജോജു ജോര്‍ജ്

കൊച്ചി: രാഷ്ട്രീയം നോക്കിയല്ല കോണ്‍ഗ്രസിന്റെ സമരത്തിനെതിരേ പ്രതിഷേധിച്ചതെന്നും ഷോ കാണിക്കാനായി ഇറങ്ങിയതല്ലെന്നും നടന്‍ ജോജു ജോര്‍ജ്. റോഡ് ഉപരോധിച്ചവരോടുള്ള പ്രതിഷേധമാണ് പ്രകടിപ്പിച്ചത്. അത് അംഗീകരിക്കുന്നവര്‍ക്ക് അംഗീകരിക്കാം. കേസ് കൊടുക്കേണ്ടവര്‍ക്ക് കൊടുക്കാം. താനതിനെ നേരിടും, ഒരു പേടിയുമില്ല. ഇത് സിപിഎം ചെയ്താലും പറയേണ്ടെയെന്നും ജോജു ജോര്‍ജ് ചോദിച്ചു. പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു ജോജു. കേരള ഹൈക്കോടതി വിധി പ്രകാരം പൂര്‍ണമായും റോഡ് ഉപരോധിക്കരുതെന്ന് നിയമം നിലനില്‍ക്കുണ്ട്. എന്റെ വണ്ടിയുടെ അടുത്ത് ഉണ്ടായിരുന്നത് കീമോതെറാപ്പിക്ക്…

Read More
Back To Top
error: Content is protected !!