
ഈസ്റ്റർ ദിനത്തിലും വടക്കാഞ്ചേരി എം.എൽ.എ അനിൽ അക്കരയുടെ ഓഫീസ് സജീവം
ഈസ്റ്റർ ദിനത്തിലും വടക്കാഞ്ചേരി എം.എൽ.എ അനിൽ അക്കരയുടെ ഓഫീസ് സജീവം. എംഎൽഎയുടെ നേതൃത്വത്തിൽ വടക്കാഞ്ചേരി നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ മരുന്നിന് ബുദ്ധിമുട്ട നുഭവിക്കുന്ന മുഴുവൻ വ്യക്തികൾക്കും വീടുകളിൽ മരുന്ന് എത്തിച്ചു കൊടുക്കുന്ന പ്രവർത്തനത്തിലായിരുന്നു എം എൽ എ യും കോൺഗ്രസ്സ്, യൂത്ത് കോൺഗ്രസ്സ് നേതാക്കളും.